ഭക്തരെ ലൈംഗിക പീഡനത്തിനിരയാക്കിയ ‘ആൾദൈവം’ അറസ്റ്റിൽ

ഭക്തരെ ലൈംഗിക പീഡനത്തിനിരയാക്കിയ ‘ആൾദൈവം’ അറസ്റ്റിൽ

ന്യൂഡൽഹി: ആൾദൈവം ചമഞ്ഞ് ഭക്തരെ ലൈംഗിക പീഡനത്തിരയാക്കിയ യുവാവ് അറസ്റ്റിൽ. വിനോദ് കശ്യപ് എന്ന 33കാരനാണ് പൊലീസ് പിടിയിലായത്. ത​ന്റെ അടുക്കലെത്തുന്ന സ്ത്രീകളെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ പീഡിപ്പിച്ചത്.ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ...

Read moreDetails

ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. നാലാം നിലയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ നിന്നാണ് കുട്ടി താഴെക്ക് വീണത്. മുംബൈയിലെ വിരാർ വെസ്റ്റിൽ താമസിക്കുന്ന ദർശിനി ജയാല്യാണാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ പെൺകുട്ടി ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. ​കുട്ടിയുടെ അമ്മ പിതാവിനെ...

Read moreDetails

കേന്ദ്ര പദ്ധതികളിലെ തട്ടിപ്പ്‌ പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേന്ദ്ര പദ്ധതികളിലെ തട്ടിപ്പ്‌ പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി

ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമാന പദ്ധതികളെന്ന്‌ അവകാശപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയായ ആയുഷ്‌മാൻ ഭാരത്‌, അടിസ്ഥാനകൗകര്യ വികസന പദ്ധതിയായ ഭാരത്‌ മാല എന്നിവയിലെ അഴിമതി പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോർട്ട്‌ തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി. ഡൽഹിയിലെ ഓഡിറ്റ് ( ഇൻഫ്രാസ്ട്രക്ചർ) പ്രിൻസിപ്പൽ...

Read moreDetails

ബി.ജെ.പി. നിയമസഭ സീറ്റിന് കോഴക്കേസ്; സ്വാമി രാജശേഖരാനന്ദക്കെതിരെയും നോട്ടീസ്

ബി.ജെ.പി. നിയമസഭ സീറ്റിന് കോഴക്കേസ്; സ്വാമി രാജശേഖരാനന്ദക്കെതിരെയും നോട്ടീസ്

മംഗളൂരു: ബൈന്തൂർ നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചുവെന്ന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പൊലീസ് മറ്റൊരു മഠത്തിലെ സ്വാമിക്കെതിരെ നോട്ടീസ് അയച്ചു. ദക്ഷിണ കന്നട ജില്ലയിൽ ഗുരുപുര വജ്രദേഹി മഠം സ്വാമി രാജശേഖരാനന്ദക്കാണ് ക്രൈം ബ്രാഞ്ച് ബംഗളൂരു...

Read moreDetails

വയോജനങ്ങള്‍ക്ക് സുരക്ഷാ ഉപകരണം നല്‍കുന്ന ‘സാദരം’ പദ്ധതിക്ക് അംഗീകാരം

വയോജനങ്ങള്‍ക്ക് സുരക്ഷാ ഉപകരണം നല്‍കുന്ന ‘സാദരം’ പദ്ധതിക്ക് അംഗീകാരം

കൊച്ചി : വയോജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന 'സാദരം' പദ്ധതിക്ക് അംഗീകാരം നല്‍കി ജില്ലാതല വിദഗ്ധസമിതി യോഗം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന യോഗത്തിലാണ് തീരുമാനം. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 13 പദ്ധതികളില്‍ അഞ്ച് നൂതന പദ്ധതികള്‍ക്ക് അംഗീകാരം...

Read moreDetails

ജാതി-ലിംഗ വിവേചനം: പുതുച്ചേരിയിലെ ഏക വനിത മന്ത്രി രാജിവെച്ചു

ജാതി-ലിംഗ വിവേചനം: പുതുച്ചേരിയിലെ ഏക വനിത മന്ത്രി രാജിവെച്ചു

പുതുച്ചേരി: ജാതി-ലിംഗ വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി പുതുച്ചേരിയിൽ ദലിത് വിഭാഗക്കാരിയായ ഏക വനിത മന്ത്രി രാജിവെച്ചു. ബി.ജെ.പി-എ.ഐ.എൻ.ആർ.സി മന്ത്രിസഭയിലെ ഏക വനിതാ അംഗമായ എസ്. ചന്ദിര പ്രിയങ്കയാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. കേന്ദ്രഭരണ പ്രദേശത്തിന്‍റെ കായിക മന്ത്രിയായിരുന്നു ചന്ദിര.കഴിഞ്ഞ ദിവസം രാജിക്കത്ത് പ്രിയങ്ക...

Read moreDetails

ഇരുപത്തിയാറാം ആഴ്ചയിലെ ഗർഭഛിദ്ര അനുമതി; താത്കാലികമായി നിർത്തിവച്ച് സുപ്രീംകോടതി

ഇരുപത്തിയാറാം ആഴ്ചയിലെ ഗർഭഛിദ്ര അനുമതി; താത്കാലികമായി നിർത്തിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി∙ 26–ാംആഴ്ചയിലെ ഗർഭഛിദ്രത്തിനുള്ള അനുമതി സുപ്രീംകോടതി താത്കാലികമായി തട‍ഞ്ഞു. 26 ആഴ്ച വളർച്ചയെത്തിയ ഭ്രൂണം സജീവമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി പുനഃപരിശോധന നടത്തുന്നത്. ഉത്തരവ് പുനഃപരിശോധിക്കുന്നതിനു മുൻപ് പരാതിക്കാരിയുടെ വാദം കോടതി വീണ്ടും കേള്‍ക്കും. അവസാന നിമിഷത്തിൽ എയിംസ്...

Read moreDetails

‘മുസ്‌ലിം തടവുകാരോടുള്ള ഇപ്പോഴത്തെ സ്നേഹപ്രകടനത്തിന്‍റെ പിന്നാമ്പുറ കഥ ജനങ്ങൾക്ക് നന്നായറിയാം’; എ.ഐ.എ.ഡി.എം.കെയെ രൂക്ഷമായി വിമർശിച്ച് എം.കെ സ്റ്റാലിൻ

‘മുസ്‌ലിം തടവുകാരോടുള്ള ഇപ്പോഴത്തെ സ്നേഹപ്രകടനത്തിന്‍റെ പിന്നാമ്പുറ കഥ ജനങ്ങൾക്ക് നന്നായറിയാം’; എ.ഐ.എ.ഡി.എം.കെയെ രൂക്ഷമായി വിമർശിച്ച് എം.കെ സ്റ്റാലിൻ

ചെന്നൈ: സി.എ.എ ഉൾപ്പെടെ ജനവിരുദ്ധ നയങ്ങളെ കണ്ണുപൂട്ടി പിന്തുണച്ച എ.ഐ.എ.ഡി.എം.കെക്ക് മുസ്‌ലിം തടവുകാരോട് പെട്ടെന്ന് സ്നേഹം തോന്നാനുള്ള കാരണമെന്താണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.പത്ത് വർഷം എ.ഐ.എ.ഡി.എം.കെ അധികാരത്തിലിരുന്നപ്പോൾ ഈ വിഷയത്തിൽ സർക്കാരിന് പ്രത്യേകിച്ച് അനക്കമൊന്നും ഉണ്ടായിരുന്നില്ല. അന്ന് മുസ്‌ലിം തടവുകാരെ...

Read moreDetails

വിമർശിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ തെലങ്കാനക്ക് വേണ്ടി എന്ത് ചെയ്തു എന്ന് വ്യക്തമാക്കൂ; അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ടി.ആർ

വിമർശിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ തെലങ്കാനക്ക് വേണ്ടി എന്ത് ചെയ്തു എന്ന് വ്യക്തമാക്കൂ; അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ടി.ആർ

ഹൈദരാബാദ്: മകനെ മുഖ്യമന്ത്രിയാക്കുക മാത്രമാണ് ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവുവിന്‍റെ ഉദ്ദേശമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കെ.ടി രാമറാവു. അമിത് ഷാ നടത്തിയ പരാമർശങ്ങൾ കള്ളമാണെന്നും തെലങ്കാനയിൽ ഷാ പരിഹാസപാത്രമായി സ്വയം...

Read moreDetails

ന്യൂസ് ക്ലിക്കിനെതിരെ സി.ബി.ഐ കേസെടുത്തു; ഓഫിസിലും എഡിറ്ററുടെ വീട്ടിലും റെയ്ഡ്

ന്യൂസ് ക്ലിക്കിനെതിരെ സി.ബി.ഐ കേസെടുത്തു; ഓഫിസിലും എഡിറ്ററുടെ വീട്ടിലും റെയ്ഡ്

ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് എഡിറ്ററെയും എച്ച്.ആർ മാനേജറെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ ന്യൂസ് പോർട്ടലായ 'ന്യൂസ് ക്ലിക്കി'നെതിരെ സി.ബി.ഐയും കേസെടുത്തു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ലംഘിച്ചെന്ന് ആരോപിച്ചാണ് സി.ബി.ഐ കേസ്...

Read moreDetails
Page 583 of 1748 1 582 583 584 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.