തെലങ്കാനയിൽ കോൺഗ്രസുമായി ലയനമില്ല; ശർമിളയുടെ പാർട്ടി ഒറ്റക്ക് മത്സരിക്കും

തെലങ്കാനയിൽ കോൺഗ്രസുമായി ലയനമില്ല; ശർമിളയുടെ പാർട്ടി ഒറ്റക്ക് മത്സരിക്കും

ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ വൈ.എസ്. ശർമിള നയിക്കുന്ന വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ തീരുമാനം. കോൺഗ്രസുമായി ലയിക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകൾ ശർമിള തള്ളി. മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ചും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെകുറിച്ചുമുള്ള ചർച്ചകൾക്കായി ശർമിള ഹൈദരാബാദിൽ പാർട്ടി നേതാക്കളുടെ യോഗം...

Read moreDetails

കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ ; ഗ്രനേഡുകൾ പിടിച്ചെടുത്തു

കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ ; ഗ്രനേഡുകൾ പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഒരു ലഷ്കർ-ഇ-തൊയ്ബ ഭീകരനെ സുരക്ഷാ സേന പിടികൂടി. പോലീസും സുരക്ഷാ സേനയും നടത്തിയ പരിശോധനയിലാണ് നിരോധിത ഭീകര സംഘടനയായ എൽഇടി/ടിആർഎഫുമായി ബന്ധമുള്ള തീവ്രവാദിയെ പിടികൂടിയത്. ഇയാളുടെ കൈവശം കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി....

Read moreDetails

ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വാര്‍ റൂം കെട്ടിടം ഒഴിയാന്‍ നിര്‍ദ്ദേശം

ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വാര്‍ റൂം കെട്ടിടം ഒഴിയാന്‍ നിര്‍ദ്ദേശം

ന്യൂഡൽഹി : ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വാര്‍ റൂം ആയി പ്രവര്‍ത്തിയ്ക്കുന്ന കെട്ടിടം ഒഴിയാന്‍ നിര്‍ദ്ദേശം. രാജ്യസഭ ഹൗസിങ് കമ്മറ്റിയാണ് നിര്‍ദ്ദേശം നൽകിയത്. 15 ജിആർജി റോഡിലെ വസതി ആണ് ഒഴിയേണ്ടത്. അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ സ്‌ക്രീനിംഗ് കമ്മറ്റികള്‍ ഇവിടെ വച്ച് ചേരാനിരിക്കെയാണ്...

Read moreDetails

ബിഹാർ ട്രെയിൻ അപകടം ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 4 ലക്ഷം രൂപ നൽകും

ബിഹാർ ട്രെയിൻ അപകടം ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 4 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : ബീഹാറിലെ ബക്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നലെ രാത്രി 9.35ഓടെ ആണ് ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചത്. എഴുപതിലധികം...

Read moreDetails

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല ; തിരുവള്ളൂരിൽ ഗുണ്ടാ നേതാക്കളെ പോലീസ് വെടിവെച്ച് കൊന്നു

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല ; തിരുവള്ളൂരിൽ ഗുണ്ടാ നേതാക്കളെ പോലീസ് വെടിവെച്ച് കൊന്നു

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. തിരുവള്ളൂരിൽ ഗുണ്ടാ നേതാക്കളെ പോലീസ് വെടിവെച്ച് കൊന്നു. സതീഷ്, മുത്തുശ്ശരവണൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥർക്ക് നേരെ ഇവർ വെടിയുതിർത്തുവെന്നും ഇതേ തുടർന്നാണ് പോലീസ് വെടിവെച്ചതെന്നും പോലീസ് വിശദീകരിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക്...

Read moreDetails

മിസോറാം നിയമസഭ തിരഞ്ഞെടുപ്പിൽ മണിപ്പൂർ സംഘർഷം തിരിച്ചടിയാകും ; അൽഫോൻസ് കണ്ണന്താനം

മിസോറാം നിയമസഭ തിരഞ്ഞെടുപ്പിൽ മണിപ്പൂർ സംഘർഷം തിരിച്ചടിയാകും ; അൽഫോൻസ് കണ്ണന്താനം

ന്യൂഡൽഹി : മണിപ്പൂർ സംഘർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ മിസോറാമിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. സൗജന്യ വാഗ്ദാനങ്ങൾ പ്രതിപക്ഷത്തിന്റെ സാധ്യത കൂട്ടുന്നുണ്ടെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കെജ്രിവാളിന്റെ തന്ത്രമാണ് പ്രതിപക്ഷ പാർട്ടികൾ പയറ്റുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒട്ടും...

Read moreDetails

ബീഹാറിലെ ട്രെയിനപകടം ; മരണം നാല്, 100 പേർക്ക് പരിക്ക്

ബീഹാറിലെ ട്രെയിനപകടം ; മരണം നാല്, 100 പേർക്ക് പരിക്ക്

രഘുനാഥ്പൂർ : ബീഹാറിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ നാല് പേ‍ർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ 100 ലേറെ പേർക്ക് പരിക്കേറ്റു. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ 12ഓളം കോച്ചുകളാണ് പാളം തെറ്റിയത്. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനിൽ...

Read moreDetails

മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനം ; ജസ്റ്റിസ് എംവി മുരളിധരനെ മാറ്റി

മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനം ; ജസ്റ്റിസ് എംവി മുരളിധരനെ മാറ്റി

ന്യൂഡൽഹി : ജസ്റ്റിസ് എംവി മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി. മെയ്തേയ് വിഭാഗത്തെ എസ്ടി വിഭാഗമായി പരിഗണിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് എംവി മുരളിധരൻ ആയിരുന്നു. മണിപ്പൂരിൽ തന്നെ തുടരാൻ അനുവദിക്കണം എന്ന് ജസ്റ്റിസ്...

Read moreDetails

ഓപ്പറേഷൻ അജയ് ; ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും

ഓപ്പറേഷൻ അജയ് ; ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി : ഇസ്രയേലിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യമായ ഓപ്പറേഷൻ അജയ് ഇന്ന് തുടങ്ങും. പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയാണ് രക്ഷാദൗത്യം. രാജ്യത്തേക്ക് മടങ്ങിവരാൻ ഇന്ത്യൻ എംബസി വഴി രജിസ്റ്റർ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റർ...

Read moreDetails

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്തിട്ടും ടിടിഇ-യുടെ പിടി വീഴുന്നില്ല! പുതിയ തന്ത്രത്തിൽ കുഴങ്ങി റെയിൽവേ

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്തിട്ടും ടിടിഇ-യുടെ പിടി വീഴുന്നില്ല! പുതിയ തന്ത്രത്തിൽ കുഴങ്ങി റെയിൽവേ

മുംബൈ: ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര നടത്തുന്നവരെ പിടിക്കാനാകാതെ റെയിൽവെ. ഇങ്ങനെ യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പ് രീതിയാണ് റെയിൽവേയെ കുഴക്കുന്നത്. ടിക്കറ്റ് എക്സാമിനറെ കണ്ടയുടൻ ട്രെയിനിൽ വച്ച് തന്നെ ടിക്കറ്റെടുത്താണ് ഇവർ രക്ഷപ്പെടുന്നത്. മുംബൈയിലെ സബർബൻ സ്റ്റേഷനുകളിൽ നടക്കുന്ന തട്ടിപ്പാണ്...

Read moreDetails
Page 582 of 1748 1 581 582 583 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.