ഹമാസ്- ഇസ്രയേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരെ കെയ്റോ വഴി ഒഴിപ്പിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് ഈജിപ്തിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ ഹമാസ് യുദ്ധം മൂലം ഒറ്റപ്പെട്ട ഏതാനം സഞ്ചാരികളെ മാത്രമാണ് കെയ്റോയിലേക്ക് കൊണ്ടുവന്നതെന്ന് ഇന്ത്യൻ എംബസി പറഞ്ഞു....
Read moreDetailsബംഗളുരു: മലയാളികളടക്കം നിരവധി സന്ദര്‍ശകര്‍ എത്തുന്ന കര്‍ണാടകയിലെ കടുവാ സങ്കേതങ്ങളില്‍ ഇനി ഇന്‍ഷുറന്‍സ് പരിരക്ഷയും. ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവാ സങ്കേതങ്ങളില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് കര്‍ണാടക വനം വകുപ്പിന്റെ പദ്ധതി. ഈ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക്...
Read moreDetailsഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം എന്നിവയ്ക്കു പലസ്തീൻ ജനതയ്ക്കുള്ള അവകാശങ്ങൾക്ക് എക്കാലവും കോൺഗ്രസ് നൽകിയ പിന്തുണ ആവർത്തിക്കുകയാണെന്ന് പ്രമേയം. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പലസ്തീൻ...
Read moreDetailsഇസ്രയേൽ - പലസ്തീൻ സംഘർഷം കടുക്കുമ്പോൾ സൈബർ ലോകത്തും പ്രത്യാഘാതങ്ങൾ രൂക്ഷം. റഷ്യൻ ഹാക്കർമാരും ഇസ്രയേൽ വിരുദ്ധ രാജ്യങ്ങളിലെ ഹാക്കർമാരും ചേർന്നാണ് ഇസ്രയേലിന് എതിരെ ആക്രമണം നടത്തുന്നത്. ഇസ്രയേലിന്റെ സർക്കാർ വെബ്സൈറ്റുകൾ മുതൽ സുപ്രധാന വ്യോമ പ്രതിരോധ സംവിധാനമായ അയേൺ ഡോം...
Read moreDetailsദില്ലി: തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ ദില്ലിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കണമെന്നും മോദി പറഞ്ഞു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് അപലപിച്ച...
Read moreDetailsലഖ്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവിന്‍റെ സുഹൃത്തുക്കൾ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. യു.പിയിലെ ഹാപൂരിലാണ് സംഭവം.ഓട്ടോയിൽ സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതികൾ ബൈക്കിലെത്തി തടഞ്ഞുനിർത്തുകയായിരുന്നു. കുട്ടിയെ ഓട്ടോയിൽ നിന്നിറക്കി ബൈക്കിൽ കയറ്റിയ ശേഷം ഓയോ ഹോട്ടലിലെത്തിച്ചായിരുന്നു ബലാത്സംഗത്തിനിരയാക്കിയത്.കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഘം...
Read moreDetailsഈ വർഷം ആദ്യം മുതൽ ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ കൂടി വരികയാണ്. രാജ്യത്ത് നിരവധി പേർക്കാണ് വിവിധ തട്ടിപ്പുകളിലൂടെ പണം നഷ്ടമായിരിക്കുന്നത്. ഇതിൽ തന്നെ പലർക്കും പണം നഷ്ടമായത് പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ പെട്ടാണ്. തട്ടിപ്പുകാർ ഇരയുടെ വിശ്വാസം...
Read moreDetailsദില്ലി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല എന്ന അഭ്യൂഹങ്ങൾക്ക് വിരമമിട്ട് ബിജെപി. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ അടുത്തഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പേരുണ്ട്. ശിവരാജ് സിംഗ് ചൗഹാൻ നിലവിലെ അദ്ദേഹത്തിന്റെ മണ്ഡലമായ...
Read moreDetailsമുംബൈ: നഗരത്തിലെ വെസ്റ്റ് ബോറിവാലിയിലെ ഹോട്ടലിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഹോട്ടലിന്റെ സ്റ്റോർറൂമിൽനിന്നാണ് പുലർച്ചെ നാലുമണിയോടെയാണ് പാമ്പിനെ പിടികൂടിയത്.വാട്ടർ ബോട്ടിലുകൾ അട്ടിയിട്ടതിന് മുകളിൽ വിശ്രമിക്കുകയായിരുന്ന പാമ്പ് ഒരു ജീവനക്കാരന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. അർധരാത്രി ഹോട്ടൽ അടച്ചശേഷം ജീവനക്കാരെല്ലാം ഗാഢനിദ്രയിലായിരുന്നു. ഇതിനിടയിൽ പുലർച്ചെ ഒരു ജീവനക്കാരൻ...
Read moreDetailsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ഛത്തീസ്ഗഢിലെ 64ഉം രാജസ്ഥാനിലെ 41ഉം മധ്യപ്രദേശിലെ 57ഉം സ്ഥാനാർഥികളെയാണ് ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. ഛത്തീസ്ഗഢിൽ മുൻ മുഖ്യമന്ത്രി രമൺ സിങ്, സംസ്ഥാന അധ്യക്ഷൻ അരുൺ സാഒോ...
Read moreDetails