‘സനാതനത്തെ ഡെങ്കി പോലെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞവർക്ക് ഡെങ്കിയെ ഇതുവരെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല’; ഡി.എം.കെക്കെതിരെ വിമർശനവുമായി തെലങ്കാന ഗവർണർ

‘സനാതനത്തെ ഡെങ്കി പോലെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞവർക്ക് ഡെങ്കിയെ ഇതുവരെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല’; ഡി.എം.കെക്കെതിരെ വിമർശനവുമായി തെലങ്കാന ഗവർണർ

ഹൈദരാബാദ്:സനാതന ധർമത്തിനെതിരെ തമിഴ്നാട് കായിക-യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. സനാതനധർമത്തെ ഡെങ്കി പോലെ ഉന്മൂലനം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. എന്നാൽ ഡെങ്കി പോലും ഡി.എം.കെ സർക്കാരിന് ഉന്മൂലനം ചെയ്യാനായിട്ടില്ല എന്നായിരുന്നു...

Read moreDetails

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; പ്രതിയായ ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; പ്രതിയായ ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

ദില്ലി: കാട്ടിറച്ചി കെെവശം വച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിലെ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. കേസിലെ പതിനൊന്നാം പ്രതിയും മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനുമായ ബി രാഹുൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ...

Read moreDetails

അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പോലുമറിയില്ല; ഞങ്ങൾ എവിടേക്ക് പോകും -ഗസ്സ വാസികൾ ചോദിക്കുന്നു

അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പോലുമറിയില്ല; ഞങ്ങൾ എവിടേക്ക് പോകും -ഗസ്സ വാസികൾ ചോദിക്കുന്നു

ഗസ്സ സിറ്റി: ഫലസ്തീനികളുടെ പ്രദേശങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തുകൊണ്ടാണ് ഇസ്രായേൽ ഓരോ കാലത്തും തങ്ങളുടെ ശക്തി തെളിയിച്ചത്. വർഷങ്ങളായി ഇസ്രായേലിന്റെ ഉപരോധത്തിൽ പൊറുതിമുട്ടുകയാണ് ഗസ്സ. ഇപ്പോൾ ആ മേഖലയും ബോംബിട്ട് തകർക്കുകയാണ് ഇസ്രായേൽ. ഗസ്സയെ ഒരു വിജനദ്വീപാക്കി മാറ്റുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ...

Read moreDetails

ഒഡീഷ ട്രെയിൻ ദുരന്തം: നാലു മാസത്തിനുശേഷം അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നു

ഒഡീഷ ട്രെയിൻ ദുരന്തം: നാലു മാസത്തിനുശേഷം അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നു

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തമുണ്ടായി നാലു മാസങ്ങൾക്കുശേഷം ഇതുവരെ തിരിച്ചറിയാനാകത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ തീരുമാനം. അവകാശികളെ കണ്ടെത്താനാകാത്ത 28 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നടപടികൾ ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ ആരംഭിച്ചു.ഭുവനേശ്വർ എയിംസിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഡി.എൻ.എ പരിശോധന നടത്തി ഒടുവിൽ 53 മൃതദേഹങ്ങൾ...

Read moreDetails

ഗുജറാത്തിൽ മലയാളി യുവതിയുടെ മരണം: ജാമ്യത്തിൽ മുങ്ങിയ പ്രതി പിടിയിൽ

ഗുജറാത്തിൽ മലയാളി യുവതിയുടെ മരണം: ജാമ്യത്തിൽ മുങ്ങിയ പ്രതി പിടിയിൽ

അഹമ്മദാബാദ് ∙ മലയാളി യുവതി സജ്നിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തരുൺ ജിനരാജിനെ (47) ഡൽഹിയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസമായി തിരയുകയായിരുന്ന ഇയാളെ ഡൽഹി നജഫ്ഗഡിൽ നിന്നാണു അഹമ്മദാബാദ് സൈബർ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്....

Read moreDetails

വധഭീഷണി സന്ദേശം; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

‘പുതിയ ഇന്ത്യക്കായുള്ള പുതിയ മന്ദിരം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ അജ്ഞാതരില്‍ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ്...

Read moreDetails

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പ്, പ്രഖ്യാപനം ഉടൻ; ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം

തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന , സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഉച്ചയ്ക്ക് 12 ന്‌...

Read moreDetails

‘സുഹൃത്ത് സഹായി, ചുറ്റിക വെച്ച് അടിച്ച് ഭർത്താവിനെ കൊന്നു, മകൻ സാക്ഷി’; ബ്രിട്ടീഷ് വംശജയ്ക്ക് യുപിയിൽ വധശിക്ഷ

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

കാൺപൂർ: പ്രവാസിയായ ഭർത്താവിനെ സുഹൃത്തിന്‍റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ ബ്രിട്ടീഷ് വംശജയ്ക്ക് വധശിക്ഷ വിധിച്ച് യുപിയിലെ കോടതി. ബ്രിട്ടീഷ്- സിഖ് വംശജയായ രമൺദീപ് കൗറിനെയാണ് ഷാജഹാൻപൂരിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നേരത്തെ കേസിലെ രണ്ടാം പ്രതിയും രമൺദീപ് കൗറിന്‍റെ സുഹൃത്തുമായ ഗുർപ്രീതിന്...

Read moreDetails

യുദ്ധവെറിയിൽ പശ്ചിമേഷ്യ; ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ചര്‍ച്ചകൾ സജീവം, ഗൾഫ് രാജ്യങ്ങളുമായും ചര്‍ച്ച നടത്തും

ടെല്‍ അവീവില്‍ 150 റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്; ഗാസയില്‍ പ്രത്യാക്രമണവുമായി ഇസ്രയേല്‍;യുദ്ധക്കളമായി പശ്ചിമേഷ്യ

ദില്ലി: ഇസ്രായേൽ - പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ  കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി ചില കൂടിയാലോചനകള്‍ നടത്തി. ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. തല്ക്കാലം സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് ഉന്നതവൃത്തങ്ങൾ അറിയിക്കുന്നത്....

Read moreDetails

അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ് പൊലീസ്, ഞെട്ടിക്കുന്ന വീഡിയോ

അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ് പൊലീസ്, ഞെട്ടിക്കുന്ന വീഡിയോ

പട്ന: വാ​ഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കനാലിൽ തള്ളി പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറം ലോകമറിഞ്ഞത്. ബിഹാറിലാണ് സംഭവം. ബിഹാറിലെ മുസാഫർപുർ ജില്ലയിലാണ് സംഭവം നടന്നത്. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസ് പൊക്കിയെടുത്തും  ലാത്തി...

Read moreDetails
Page 586 of 1748 1 585 586 587 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.