ന്യൂഡല്‍ഹി >ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നു എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് ഹമാസ് ഇസ്രയേലിന്റെ തെക്കന്‍ നഗരങ്ങളില്‍ ആക്രമണം ആരംഭിച്ചത്. നുഴഞ്ഞു കയറിയവര്‍ തെരുവുകള്‍ കീഴടക്കി....
Read moreDetailsമംഗളൂരു: ഉഡുപ്പി ജില്ലയിലെ കൊട പൊലീസ് സ്റ്റേഷനിൽ ദലിത് യുവതികളെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി.ബ്രഹ്മാവർ സലിഗ്രാമയിലെ ജി.ആശ(38),കെ.സുജാത(40) എന്നിവരാണ് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.ആശ അജ്ജർകാട്ടെ ജീല്ലആശുപത്രിയിൽ ചികിത്സയിലാണ്.ജോലി ചെയ്ത വീടിന്റെ ഉടമ സ്വർണാഭരണം...
Read moreDetailsഹമാസ് സംഘം ആക്രമണം നടത്തിയതിന് പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രായേലിന്റെ പ്രത്യാക്രമത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. പാലസ്തീൻ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്...
Read moreDetailsലണ്ടന്‍∙ ഖലിസ്ഥാൻ വാദികൾ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ബ്രിട്ടനിലെ സിഖ് റസ്റ്ററന്റ് ഉടമ. ഹർമൻസിങ് കപൂർ എന്നയാളാണ് ഖലിസ്ഥാൻ അനുകൂലികൾ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ബ്രിട്ടിഷ് ഭരണാധികാരികൾ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമുള്ള പരാതിയുമായി രംഗത്തെത്തിയത്.കഴിഞ്ഞ ഒൻപതു...
Read moreDetailsപട്ന ∙ ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നു രാജ്യത്തെ ജനങ്ങൾ ആവശ്യപ്പെടുകയാണെന്നു ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. രാജ്യത്തിന് എക്കാലത്തും വഴികാട്ടിയിട്ടുള്ള ബിഹാർ ജാതി സർവേയിലൂടെ ചരിത്രം സൃഷ്ടിച്ചു. കേന്ദ്ര സർക്കാരായിരുന്നു ജാതി സെൻസസ് നടത്തേണ്ടിയിരുന്നതെന്നും തേജസ്വി പറഞ്ഞു. ജാതി...
Read moreDetailsദില്ലി: ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക വരുന്നു. വ്യോമ സേന ദിനമായ നാളെ പുതിയ പതാക പുറത്തിറക്കാനാണ് തീരുമാനം. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാകും പുതിയ പതാക പുറത്തിറക്കുക.കഴിഞ്ഞ വര്‍ഷം ഇന്ത്യൻ നാവികസേനയുടെ പതാക മാറ്റിയിരുന്നു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള...
Read moreDetailsഹാങ്‌ചൗ > ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്ക് സ്വർണം. ഫൈനലിൽ അഫ്‌ഗാനിസ്ഥാനെതിരായ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണ് റാങ്കിങ്ങിലെ മുൻതൂക്കം വച്ച് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ 18.2 ഓവറിൽ 112 ന് 5 എന്ന...
Read moreDetailsഡോൾഫിനെ ഉത്തർപ്രദേശിന്റെ ജലജീവിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗാ നദി തടത്തിൽ കണ്ടെത്തിയത് രണ്ടതായിരം ഡോൾഫിനുകളെ. തടാകങ്ങളും നദികളും മാലിന്യമുക്തമായി സൂക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഗംഗ, യമുന, ചമ്പൽ, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഗംഗാ ഡോൾഫിനുകൾ...
Read moreDetailsമനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് ഒരുങ്ങുങ്ങി ഇസ്രോ. പരീക്ഷണം ആരംഭിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ആളില്ലാ പര്യവേഷണവാഹനങ്ങളുടെ വിക്ഷേപണ പരീക്ഷണം ഉടൻ നടക്കും. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ഇന്‍ഫ്‌ളൈറ്റ് അബോര്‍ട്ട് ടെസ്റ്റ് ഈ മാസം നടത്തും. അടിയന്തിര ഘട്ടങ്ങൾ...
Read moreDetailsകാനഡയിൽ ചെറുവിമാനം തകർന്ന് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയാണ് സംഭവം. ‘പൈപ്പർ പിഎ-34 സെനെക’ ചെറുവിമാനമാണെന്ന് അപകടത്തിൽപ്പെട്ടത്. വാൻകൂവറിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി ചില്ലിവാക്കിലുള്ള ഒരു വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്....
Read moreDetails