ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശവുമായി വി മുരളീധരന്‍

വന്ദേഭാരത് വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി, ഇനി വികസനത്തിനും വേഗത കൂടുമെന്ന് വി മുരളീധരൻ

കൊച്ചി: ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിതരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇന്ത്യക്കാരോട് അവരവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെയുള്ളവര്‍ക്കാണ് കൂടുതലായി അറിയുന്നത്. ഏത്...

Read moreDetails

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചത്  മുംബൈ വ്യവസായി ശേഖർ മിശ്ര; കസ്റ്റഡിയിൽ എടുക്കും

ദില്ലി: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്. അതേസമയം, ഇസ്രായേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്...

Read moreDetails

പീഡനം; രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്തു

പീഡനം; രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്തു

രാജസ്ഥാനിൽ സഹോദരിമാർ ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് പ്രതാപ്ഗഡിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ വിഷം കഴിച്ചത്. സഹപാഠിയിൽ നിന്നുമുള്ള പീഡനമാണ് മക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം. പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീപ്പൽ ഖൂണ്ടിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടികൾ. ഒരു...

Read moreDetails

72 വർഷത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക

72 വർഷത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്. അശോകസ്തംഭവും ഹിമാലയൻ പരുന്തും ഉൾപ്പെട്ട ചിഹ്നം ഇനി വ്യോമസേനയുടെ പതാകയിൽ. 72...

Read moreDetails

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബംഗാളിൽ സിബിഐ റെയ്ഡ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബംഗാളിൽ സിബിഐ റെയ്ഡ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബംഗാളിൽ സിബിഐ റെയ്ഡ്. മന്ത്രി ഫിർഹാദ് ഹക്കിം, മുൻമന്ത്രി മദൻ മിത്ര എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. മുനിസിപ്പാലിറ്റി നിയമന ക്രമക്കേട് കേസിലാണ് സിബിഐ നടപടി. ബംഗാളിലെ നഗര വികസന മന്ത്രി ഫിർഹാദ് ഹക്കീമിന്റെ ചെട്‌ലയിലെ...

Read moreDetails

രാവിലത്തെ പരിശീലനത്തിന് എത്തിയില്ല, ഫോണ്‍ സ്വിച്ച് ഓഫ്; സൈനിക സ്കൂളില്‍ നിന്ന് ലെഫ്റ്റനന്‍റിനെ കാണാതായി

കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ ആറ് പെൺകുട്ടികളെ കാണാതായി

ഭോപ്പാല്‍: സൈനിക സ്കൂളില്‍ നിന്ന് യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. മധ്യപ്രദേശിലെ മോവിലുള്ള ഇന്‍ഫന്‍ട്രി സ്കൂളില്‍ പരിശീലനം നേടുന്ന യുപി സ്വദേശി ലെഫ്റ്റനന്‍റ് മോഹിത് ഗുപ്തയെയാണ് കാണാതായതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് ശനിയാഴ്ച ഇൻഡോർ ജില്ലയിലെ മൊവ്...

Read moreDetails

സെക്യൂരിറ്റി കാബിനിൽ നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, പരാതിയിൽ വാച്ച്മാനെതിരെ കേസ്

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

താനെ: നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വാച്ച്മാനെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭിവണ്ടി നഗരത്തിലാണ് സംഭവം. നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 30 കാരനായ വാച്ച്മാനെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സൊസൈറ്റിയിലെ ഒരു അംഗത്തിന്റെ പരാതിയിലാണ് കേസ്. ഫ്ലാറ്റിൽ...

Read moreDetails

ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്നു

ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്നു

ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്നു. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതാണ് നടി. നിലവിൽ താരം സുരക്ഷിതയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ടെൽ അവീവ് വിമാനത്താവളത്തിൽ ഉണ്ടെന്നാണ് വിവരം. 2009 ലാണ് ആദ്യമായി നുശ്രഷ് അഭിനയരംഗത്തെത്തുന്നത്. കൽ...

Read moreDetails

കേരളം ദേശീയപാതക്കായി നൽകിയ 5580 കോടി വായ്പാപരിധിയിൽ കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ധനമന്ത്രി

കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

ദില്ലി: കേരളത്തിന്റെ ദേശീയപാതാ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ  കിഫ്‌ബി വഴി സമാഹരിച്ച്‌ കേന്ദ്രത്തിന്‌ നൽകിയ 5580 കോടി രൂപ  സംസ്ഥാനത്തിന്റെ വാർഷിക വായ്‌പാ പരിധിയിൽനിന്ന്‌ കുറച്ച തീരുമാനം പിൻവലിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ...

Read moreDetails

ബി​ഹാ​റി​ന് പിന്നാലെ രാജസ്ഥാനിലും ജാ​തി സെ​ൻ​സ​സ്; ഉത്തരവ് പുറപ്പെടുവിച്ച് കോൺഗ്രസ് സർക്കാർ

ബി​ഹാ​റി​ന് പിന്നാലെ രാജസ്ഥാനിലും ജാ​തി സെ​ൻ​സ​സ്; ഉത്തരവ് പുറപ്പെടുവിച്ച് കോൺഗ്രസ് സർക്കാർ

ജയ്പൂർ: ബി​ഹാ​റി​ന് പിന്നാലെ കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിലും ജാ​തി സെ​ൻ​സ​സ് നടത്താൻ തീരുമാനം. ജാതി സെൻസസ് നടത്താൻ അശോക് ഗെഹ്ലോട്ട് സർക്കാർ ശനിയാഴ്ചയാണ് ഉത്തരവിട്ടത്. ഇതോടെ ഇന്ത്യയിൽ ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി രാജസ്ഥാൻ.സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും...

Read moreDetails
Page 588 of 1748 1 587 588 589 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.