ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന്‌ സ്വർണം; ഫൈനലിൽ ജപ്പാനെ തോൽപ്പിച്ചു

ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന്‌ സ്വർണം; ഫൈനലിൽ ജപ്പാനെ തോൽപ്പിച്ചു

ഹാങ്ചൗ > ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ​ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിം​ഗ് രണ്ട് ​ഗോളുകൾ നേടി. മൻപ്രീത് ​സിം​ഗും അമിത് രോഹിദാസും അഭിഷേകും ഓരോ തവണയും...

Read moreDetails

‘തടയാൻ നിങ്ങളെന്‍റെ അച്ഛനാണോ’; ആശുപത്രിയിൽ തോക്കുമായെത്തിയത് ചോദ്യം ചെയ്തതിന് മാധ്യമപ്രവർത്തകരോട് കയർത്ത് ഗോപാൽ മണ്ഡൽ

‘തടയാൻ നിങ്ങളെന്‍റെ അച്ഛനാണോ’; ആശുപത്രിയിൽ തോക്കുമായെത്തിയത് ചോദ്യം ചെയ്തതിന് മാധ്യമപ്രവർത്തകരോട് കയർത്ത് ഗോപാൽ മണ്ഡൽ

ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ അസഭ്യം പറഞ്ഞും പിടിച്ചുമാറ്റിയും ജനതാദൾ(യുനൈറ്റഡ്) എം.എൽ.എ ഗോപാൽ മണ്ഡൽ. കഴിഞ്ഞ ദിവസം ആശുപത്രിയിൽ തോക്കുമായെത്തിയതിനെ ചോദ്യം ചെയ്തതിനായിരുന്നു എം.എൽ.എ മാധ്യമപ്രവർത്തകരോട് കയർത്തത്. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ താൻ ഇപ്പോഴും തോക്ക് കൊണ്ടാണ് നടക്കുന്നതെന്നും കാണണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്....

Read moreDetails

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അതിഥികളെ പോലെയായി- ഉദയനിധി സ്റ്റാലിൻ

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അതിഥികളെ പോലെയായി- ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡി.എം.കെ പ്രവർത്തകരുടെ വീടുകളിലെ ആദായ നികുതി വകുപ്പിന്‍റെ റെയിഡിൽ പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ റെയ്ഡുകൾ സംഘടിപ്പിക്കുന്നുവെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ തങ്ങൾക്ക് അതിഥികളെ പോലെയായെന്നും ഉദയനിധി പറഞ്ഞു. "ഇപ്പോൾ ഇത് വളരെ സാധാരണമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ...

Read moreDetails

വളർത്തുനായക്ക് മുസ്ലിം യുവതിയുടെ പേരിട്ടു; രാഹുൽ ഗാന്ധി മാപ്പ് പറ‍യണമെന്ന് എ.ഐ.എം.ഐ.എം നേതാവ്

വളർത്തുനായക്ക് മുസ്ലിം യുവതിയുടെ പേരിട്ടു; രാഹുൽ ഗാന്ധി മാപ്പ് പറ‍യണമെന്ന് എ.ഐ.എം.ഐ.എം നേതാവ്

മുബൈ: വളർത്തുനായക്ക് മുസ്ലിം യുവതിയുടെ പേരിട്ടതിന് രാഹുൽ ഗാന്ധി മാപ്പ് പറ‍യണമെന്ന് എ.ഐ.എം.ഐ.എം നേതാവ് മുഹമ്മദ് ഫർഹാൻ.“പല മുസ്ലിം സ്ത്രീകൾക്കുമുള്ള പേരാണിത്. മതേതരമെന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് പാർട്ടിയോടും അതിലെ മുസ്ലീം രാഷ്ട്രീയക്കാരോടും നായക്ക് മുസ്ലിം പേരിട്ടത് ശരിയാണോ എന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു"-...

Read moreDetails

വിറകുശേഖരിക്കാൻ കാട്ടിൽ പോയ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

വിറകുശേഖരിക്കാൻ കാട്ടിൽ പോയ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിമ ബർദ്‌വാൻ ജില്ലയിൽ കാങ്കസ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബ്ലോക്കിലെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കാട്ടിൽ ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അബോധാവസ്ഥയിൽ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്.കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രകടനം...

Read moreDetails

ഇൻഡ്യ സഖ്യത്തിന്‍റെ ഭാവി പരിപാടികൾ; ശരത് പവാർ ഖാർഗെയും രാഹുലുമായി കൂടിക്കാഴ്ച നടത്തി

ഇൻഡ്യ സഖ്യത്തിന്‍റെ ഭാവി പരിപാടികൾ; ശരത് പവാർ ഖാർഗെയും രാഹുലുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായി എൻ.സി.പി അധ്യക്ഷൻ ശരത് പവാർ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഡൽഹിയിലെ ഖാർഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ആഗസ്റ്റ് 31നും സെപ്റ്റംബർ...

Read moreDetails

ഇന്ത്യൻ നിര്‍മ്മിത ചുമ മരുന്നിലും വിഷാംശം, 141 കുട്ടികളുടെ മരണത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കും റിപ്പോർട്ട്

ഇന്ത്യൻ നിര്‍മ്മിത ചുമ മരുന്നിലും വിഷാംശം, 141 കുട്ടികളുടെ മരണത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കും റിപ്പോർട്ട്

ദില്ലി: ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ് കണ്ടെത്തല്‍. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് കണ്ടെത്തിയത്. നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ...

Read moreDetails

ന്യൂസ് ക്ലിക്ക് പ്രവർത്തകരുടെ അറസ്റ്റിനെതിരായ ഹരജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈകോടതി

ന്യൂസ് ക്ലിക്ക് പ്രവർത്തകരുടെ അറസ്റ്റിനെതിരായ ഹരജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുരകയസ്തയുടെയും എച്ച്.ആർ ഹെഡ് അമിത് ചക്രവർത്തിയുടെയും അറസ്റ്റിനെതിരായ ഹരജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈകോടതി. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ...

Read moreDetails

ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഈ മാസം അവസാനത്തിൽ

ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഈ മാസം അവസാനത്തിൽ

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബർ അവസാനത്തിൽ നടക്കും. ഇതി​നുള്ള മുന്നൊരുക്കം പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്​പേസ് സെന്റർ (വി.എസ്.എസ്.സി) ഡയറകട്ർ എസ്. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.വിക്ഷേപണത്തിനുള്ള എല്ലാ വാഹനങ്ങളും ആന്ധ്ര ശ്രീഹരിക്കോട്ടയിലെ...

Read moreDetails

പലിശ നിരക്കിൽ മാറ്റമില്ല; റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മായി തു​ട​രുമെന്ന് റി​സ​ർ​വ് ബാ​ങ്ക്

പലിശ നിരക്കിൽ മാറ്റമില്ല; റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മായി തു​ട​രുമെന്ന് റി​സ​ർ​വ് ബാ​ങ്ക്

മുംബൈ: പ​ണ​പ്പെ​രു​പ്പം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും അഞ്ചാം തവണയും പ​ലി​ശ ഉ​യ​ർ​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക്. റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​ത്തി​ൽ തു​ട​രാ​ൻ പ​ണ​ന​യ ക​മ്മി​റ്റി (എം.​പി.​സി) യോ​ഗം തീ​രു​മാ​നി​ച്ചു. ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് (ആ​ർ‌.​ബി‌.​ഐ) ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്പ​യു​ടെ പ​ലി​ശ​യാ​ണ് റി​പോ നി​ര​ക്ക്.നാലാം നി​ര​ക്ക്...

Read moreDetails
Page 591 of 1748 1 590 591 592 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.