• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ന്യൂസ് ക്ലിക്ക് പ്രവർത്തകരുടെ അറസ്റ്റിനെതിരായ ഹരജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈകോടതി

by Web Desk 04 - News Kerala 24
October 6, 2023 : 12:50 pm
in India, News
Reading Time: 1 min read
0
A A
0
ന്യൂസ് ക്ലിക്ക് പ്രവർത്തകരുടെ അറസ്റ്റിനെതിരായ ഹരജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുരകയസ്തയുടെയും എച്ച്.ആർ ഹെഡ് അമിത് ചക്രവർത്തിയുടെയും അറസ്റ്റിനെതിരായ ഹരജി പരിഗണിക്കാൻ സമ്മതിച്ച് ഡൽഹി ഹൈകോടതി. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹരജി അടിയന്തര പരിഗണനക്ക് സമർപ്പിച്ചത്.ന്യൂസ് ക്ലിക്കിന്‍റെ എഡിറ്ററേയും, എച്ച്.ആറിനെയും അറസ്റ്റ് ചെയ്തത് സുപ്രീം കോടതി വിധിക്കെതിരാണെന്നും നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിനിസിന് പുറമെ ജസ്റ്റിസ് സഞ്ജീവ് നരൂലയും അടങ്ങിയ ബെഞ്ചായിരിക്കും ഹരജി പരിഗണിക്കുക.

ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ പണം കൈപ്പറ്റി.യെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഡൽഹി പൊലീസിന്‍റെ പ്രത്യേക സെല്ലാണ് പുരകയസ്തയെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. ഒമ്പത് മണിക്കൂറോളമായിരുന്നു സ്ഥാപനത്തിൽ ഇ.ഡി റെയ്ഡ് നടത്തിയത്. പിന്നാലെ മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്. റെയ്ഡിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പ് തുടങ്ങിയവും സംഘം പിടിച്ചെടുത്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഈ മാസം അവസാനത്തിൽ

Next Post

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 8 മുതൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 8 മുതൽ

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 8 മുതൽ

പുരാണത്തിലെ രാവണന്റെ യഥാർഥ അവതാരം ‘നരേന്ദ്ര മോദി’: എം.എം.ഹസ്സൻ

പുരാണത്തിലെ രാവണന്റെ യഥാർഥ അവതാരം ‘നരേന്ദ്ര മോദി’: എം.എം.ഹസ്സൻ

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ യുവാവ് മരിച്ച നിലയില്‍, ആളെ തിരിച്ചറിഞ്ഞില്ല

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ യുവാവ് മരിച്ച നിലയില്‍, ആളെ തിരിച്ചറിഞ്ഞില്ല

‘കേരളത്തിലെ ആനത്താരകളെ സംരക്ഷിത വന മേഖലകളാക്കണം’; പ്രേരണാ ബിന്ദ്ര കേസിനൊപ്പം ഹർജി സുപ്രീംകോടതി പരിഗണിക്കും

'കേരളത്തിലെ ആനത്താരകളെ സംരക്ഷിത വന മേഖലകളാക്കണം'; പ്രേരണാ ബിന്ദ്ര കേസിനൊപ്പം ഹർജി സുപ്രീംകോടതി പരിഗണിക്കും

അകാലനരയാണോ നിങ്ങളെ അലട്ടുന്നത്? ഇവയാകാം കാരണം…

അകാലനരയാണോ നിങ്ങളെ അലട്ടുന്നത്? ഇവയാകാം കാരണം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021