തമിഴ്നാട്ടില്‍ എഐഎഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിച്ചു

തമിഴ്നാട്ടില്‍ എഐഎഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിച്ചു

ചെന്നൈ : തമിഴ്നാട്ടില്‍ എഐഎഡിഎംകെ - ബിജെപി ബന്ധം ഉപേക്ഷിച്ചു. ചെന്നൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വരുന്ന തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്....

Read moreDetails

എടിഎമ്മുകൾ കാലിയായേക്കാം ; സെപ്തംബർ 30 വരെ ബാങ്ക് അവധി

എടിഎമ്മുകൾ കാലിയായേക്കാം ; സെപ്തംബർ 30 വരെ ബാങ്ക് അവധി

ദില്ലി : മാസാവസാനത്തേക്ക് സാമ്പത്തിക ഇടപാടുകൾ പ്ലാൻ ചെയ്യുന്നവർ നിരവധിയാണ്. ഈ മാസം ബാങ്ക് ഇടപാടുകൾ പ്ലാൻ ചെയ്തവരുണ്ടെങ്കിൽ ശ്രദ്ധിക്കുക. നാളെ കഴിഞ്ഞാൽ വരുന്ന നാല് ദിവസം ബാങ്ക് അവധിയാണ്. ഓരോ സംസ്ഥാനത്തിനും അവധികൾ വ്യത്യസ്തമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഞായറാഴ്ചകളും രണ്ടാമത്തെയും...

Read moreDetails

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 5 ദിവസത്തിനുള്ളിൽ അവസാനിക്കും

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 5 ദിവസത്തിനുള്ളിൽ അവസാനിക്കും

ദില്ലി : 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വർഷം ആദ്യം മെയ് 23 ന്...

Read moreDetails

അധ്യാപികയുടെ നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നത് ; ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

അധ്യാപികയുടെ നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നത് ; ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ദില്ലി : ഉത്തർപ്രദേശിലെ മുസാഫാർനഗറിൽ മുസ്ലിം വിദ്യാർത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ്  ഉദ്യോഗസ്ഥനെ നിയോഗിക്കാൻ കോടതി നിർദേശിച്ചു. സംഭവം ഗുരുതരവും ആശങ്കപ്പെടുത്തുന്നതെന്നും നിരീക്ഷിച്ച കോടതി ജീവിക്കാനുള്ള...

Read moreDetails

ജാതി സെന്‍സസ് സുപ്രധാനം ; കേന്ദ്രസര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ജാതി സെന്‍സസ് സുപ്രധാനം ; കേന്ദ്രസര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ദില്ലി : ഒബിസി വിഷയം വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് വിവരങ്ങള്‍ നരേന്ദ്രമോദി എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്ന് രാഹുല്‍ ചോദിച്ചു. ലോക്‌സഭയില്‍ അദാനിയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചതിന് തന്റെ ലോക്‌സഭാ അംഗത്വം ഇല്ലാതാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു....

Read moreDetails

മണിപ്പൂരില്‍ ആധാർ നഷ്ടപ്പെട്ടവർക്ക് പുതിയത് നൽകണമെന്ന് സുപ്രീംകോടതി

മണിപ്പൂരില്‍ ആധാർ നഷ്ടപ്പെട്ടവർക്ക് പുതിയത് നൽകണമെന്ന് സുപ്രീംകോടതി

ദില്ലി : മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് അതു നല്‍കാനുള്ള നടപടി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആധാറിന്‍റെ വിവരം കൃത്യമായി പരിശോധിച്ച് പുതിയത് നല്‍കണം. മണിപ്പൂരിലെ കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉറപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു വിഭാഗത്തിലുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ലെന്നത് പരിഗണിച്ചാണ്...

Read moreDetails

മരണാനന്തരമുള്ള അവയവദാനം; ഡിഎംകെ സര്‍ക്കാരിനെ വീണ്ടും പ്രശംസിച്ച് കമല്‍ഹാസന്‍

മരണാനന്തരമുള്ള അവയവദാനം; ഡിഎംകെ സര്‍ക്കാരിനെ വീണ്ടും പ്രശംസിച്ച് കമല്‍ഹാസന്‍

ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ പ്രശംസിച്ച് വീണ്ടും നടന്‍ കമല്‍ഹാസന്‍. മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുന്നത് മാതൃകാപരമെന്നാണ് നടന്‍ കമല്‍ഹാസന്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അഭിപ്രായപ്പെട്ടത്. നേരത്തെ വീട്ടമ്മമാര്‍ക്ക് 1000 രൂപ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയെ കമല്‍ഹാസന്‍ പ്രശംസിച്ചിരുന്നു....

Read moreDetails

ജീവിതം നരക തുല്യമാക്കി, 3 മാസം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരിയായ മകൾ വെടിവച്ചുകൊന്നു

ജീവിതം നരക തുല്യമാക്കി, 3 മാസം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരിയായ മകൾ വെടിവച്ചുകൊന്നു

ലാഹോര്‍: പാകിസ്ഥാനിൽ മൂന്നുമാസം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരിയായ മകൾ വെടിവച്ചുകൊന്നു. പഞ്ചാബ് പ്രവിശ്യയായ ലാഹോർ ഗുജ്ജർപ്പുരയിലാണ് സംഭവം. സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. പിതാവിനെ താൻ കൊന്നുവെന്നും കഴിഞ്ഞ മൂന്നുമാസം നരകതുല്യ...

Read moreDetails

മാളവിക ജയറാം പ്രണയത്തിലോ?; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

മാളവിക ജയറാം പ്രണയത്തിലോ?; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ചെന്നൈ: ഒരു കാലത്ത് മലയാളിക്ക് പ്രിയപ്പെട്ട താര ജോഡിയായിരുന്നു ജയറാമും പാര്‍വതിയും. പിന്നീട് ഇവര്‍ ജീവിതത്തിലും ഒന്നിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത്. കാളിദാസ് ജയറാമും, മാളവിക ജയറാമും. ഇതില്‍ കാളിദാസ് ജയറാം ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. എന്നാല്‍ അഭിനയ രംഗത്തേക്ക്...

Read moreDetails

21 നഗരങ്ങളിൽ 21 വനിതാ നേതാക്കൾ; വനിതാ ബില്ലിൽ കേന്ദ്രത്തെ തുറന്നുകാട്ടാൻ കോൺഗ്രസ്

21 നഗരങ്ങളിൽ 21 വനിതാ നേതാക്കൾ; വനിതാ ബില്ലിൽ കേന്ദ്രത്തെ തുറന്നുകാട്ടാൻ കോൺഗ്രസ്

ന്യൂഡൽഹി∙ വനിതാ സംവരണ ബില്ലിൽ നരേന്ദ്ര മോദി സർക്കാരിനെ തുറന്നുകാട്ടാൻ രാജ്യത്ത് 21 നഗരങ്ങളിൽ 21 വാർത്താസമ്മേളനവുമായി കോൺഗ്രസ്. 21 വനിതാ നേതാക്കളായിരിക്കും വാർത്താസമ്മേളനം നടത്തുക. തിങ്കളാഴ്ചയാണു പരിപാടി. കോൺഗ്രസ് മീഡിയ പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേരയാണു ഇതുസംബന്ധിച്ച വിവരം...

Read moreDetails
Page 614 of 1748 1 613 614 615 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.