മമതയ്ക്ക് സ്‌പെയിനില്‍ പോകാം പക്ഷേ ജനങ്ങളുടെ ‘പെയിന്‍’ അറിയില്ല: കോണ്‍ഗ്രസ്

മമതയ്ക്ക് സ്‌പെയിനില്‍ പോകാം പക്ഷേ ജനങ്ങളുടെ ‘പെയിന്‍’ അറിയില്ല: കോണ്‍ഗ്രസ്

മുര്‍ഷിദാബാദ്∙ ബിജെപി വിരുദ്ധ ഇന്ത്യ മുന്നണിക്കു വേണ്ടി ഡല്‍ഹിയില്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും കൈകോര്‍ക്കുമ്പോള്‍ ബംഗാളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷനും ലോക്സഭാ കക്ഷി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി രൂക്ഷമായ ആരോപണങ്ങളാണു...

Read moreDetails

ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷൻ മുൻഅധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി റൗസ് അവന്യു കോടതിയിൽ കടുത്ത ആരോപണങ്ങളുമായി ഡൽഹി പൊലീസ്. പീഡനക്കേസിൽ ബ്രിജ്ഭൂഷണിന് എതിരെ എല്ലാ തെളിവുകളുമുണ്ടെന്നും വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ഒരവസരവും ബ്രിജ്ഭൂഷൺ പാഴാക്കിയില്ലെന്നും പൊലീസ് കോടതിയിൽ...

Read moreDetails

നിജ്ജർ കൊലപാതകം: അമേരിക്കയുടെ പരസ്പരവിരുദ്ധ പ്രസ്താവനകളിൽ ഇന്ത്യക്ക് അതൃപ്തി

നിജ്ജർ കൊലപാതകം: അമേരിക്കയുടെ പരസ്പരവിരുദ്ധ പ്രസ്താവനകളിൽ ഇന്ത്യക്ക് അതൃപ്തി

ദില്ലി: ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിലെ അമേരിക്കൻ നിലപാടിൽ ഇന്ത്യയ്ക്ക് അതൃപ്തി. പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അമേരിക്ക നടത്തുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിമർശിക്കുന്നു. അമേരിക്ക ഇത് തുടർന്നാൽ ഇന്ത്യ പരസ്യമായി തന്നെ അതൃപ്തി അറിയിക്കും. പ്രശ്ന...

Read moreDetails

ഗവർണർ രാജ്ഭവനിലെ ആത്മാവില്ലാത്ത കവിയെന്ന് പരിഹസിച്ച് ബംഗാൾ മന്ത്രി

ഗവർണർ രാജ്ഭവനിലെ ആത്മാവില്ലാത്ത കവിയെന്ന് പരിഹസിച്ച് ബംഗാൾ മന്ത്രി

കൊ​ൽ​ക്ക​ത്ത: ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജ്ഭ​വ​നി​ലെ ആ​ത്മാ​വ് ന​ഷ്ട​മാ​യ ക​വി​യെ​ന്ന് പ​രി​ഹ​സി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ബ്ര​ത്യ ബ​സു. സെ​പ്റ്റം​ബ​ർ ആ​റി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് താ​ൻ അ​യ​ച്ച ക​ത്ത് ഇ​രു​വ​ർ​ക്കു​മി​ട​യി​ലെ ര​ഹ​സ്യ​മാ​ണെ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യി​ട്ടാ​യി​രു​ന്നു ​പ​രി​ഹാ​സം. ‘ക​ത്തു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ര​ണ്ടു ക​ക്ഷി​ക​ളി​ൽ ആ​രെ​ങ്കി​ലും ആ​ഗ്ര​ഹി​ച്ചാ​ൽ...

Read moreDetails

ബി.ആർ.ഒ പ്രൊജക്ട് സൈറ്റുകളിലെ തൊഴിലാളികളുടെ മരണം: ചെലവ് സർക്കാർ വഹിക്കും -രാജ്‌നാഥ് സിങ്

ബി.ആർ.ഒ പ്രൊജക്ട് സൈറ്റുകളിലെ തൊഴിലാളികളുടെ മരണം: ചെലവ് സർക്കാർ വഹിക്കും -രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ബോഡർ റോഡ് ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന വേളയിൽ ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ മരണാനന്തര ചെലവ് ഇനി മുതൽ സർക്കാർ വഹിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിലവിൽ അനിശ്ചിതത്വം നേരിട്ടിരുന്ന പ്രശ്‌നത്തിനാണ് ഇതോടെ പ്രതിവിധിയാകുന്നത്. ഞായറാഴ്ച സാമൂഹിക മാധ്യമമായ...

Read moreDetails

ഇളയ കുട്ടിയെ കൊണ്ട് മരണമൊഴി വീഡിയോ എടുപ്പിച്ചു ; ബലാത്സംഗത്തിനിരയായ യുവതിയും ഭർത്താവും ജീവനൊടുക്കി

ഇളയ കുട്ടിയെ കൊണ്ട് മരണമൊഴി വീഡിയോ എടുപ്പിച്ചു ; ബലാത്സംഗത്തിനിരയായ യുവതിയും ഭർത്താവും ജീവനൊടുക്കി

ലഖ്നൌ: ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാൽസംഗം. മണിക്കൂറുകൾക്കകം ഇരയായ യുവതിയും ഭർത്താവും ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുൻപ് ഇവർ റെക്കോർഡ് ചെയ്ത വീഡിയോ പ്രതികളിലേക്ക് എത്താൻ നിർണായകമായി. 27 കാരിയെ കഴിഞ്ഞ ദിവസമാണ് രണ്ടുപേർ ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്.തൊട്ടുപിന്നാലെ യുവതിയും...

Read moreDetails

ഒഡിഷയിലെ കെഐഐടി ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള

ഒഡിഷയിലെ കെഐഐടി ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള

ഭുവനേശ്വർ> ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ (കെഐഐടി) വിദ്യാർഥിക്ക്‌ ഹോസ്റ്റൽ ഭക്ഷണത്തിൽനിന്ന്‌ ചത്ത തവളയെ കിട്ടി. ഇന്ത്യയിലെ എൻജിനിയറിങ്‌ കോളേജുകളിൽ 42–-ാം സ്ഥാനത്തുനിൽക്കുന്ന കെഐഐടിയിൽനിന്ന്‌ ബിരുദം നേടാൻ ഏകദേശം 17.5 ലക്ഷം രൂപയോളം ചെലവു വരുമ്പോഴാണ്‌ വൃത്തിഹീനമായ ഭക്ഷണം...

Read moreDetails

‘സര്‍ക്കാരിന് അഭിനന്ദനം, ഈ വര്‍ഷം കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും’; കാരണം പറഞ്ഞ് ചിത്ര

‘സര്‍ക്കാരിന് അഭിനന്ദനം, ഈ വര്‍ഷം കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും’; കാരണം പറഞ്ഞ് ചിത്ര

തിരുവനന്തപുരം: കേരളീയം പരിപാടി നടത്താന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി കെ.എസ് ചിത്ര. ഈ വര്‍ഷം നവംബര്‍ ഒന്നിലെ കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും. കാരണം അന്ന് മുതല്‍ ഒരാഴ്ചക്കാലമാണ് തിരുവനന്തപുരത്ത് കേരളീയം 2023 നടക്കുക. എല്ലാ മേഖലകളിലെയും കേരളത്തിന്റെ ലോകോത്തര...

Read moreDetails

ഉത്തരം ശരിയായിട്ടും നഷ്ടമായത്​ ആറ്​ കോടി; കോൻ ബനേഗ ക്രോർപതിയിലെ ‘നിർഭാഗ്യവാനായ’ മത്സരാർഥി ഇവിടെയുണ്ട്

ഉത്തരം ശരിയായിട്ടും നഷ്ടമായത്​ ആറ്​ കോടി; കോൻ ബനേഗ ക്രോർപതിയിലെ ‘നിർഭാഗ്യവാനായ’ മത്സരാർഥി ഇവിടെയുണ്ട്

പ്രശസ്ത ടെലിവിഷൻ ഗെയിം ഷോയായ കോൻ ബനേഗ ക്രോർപതിയിൽ ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ദിവസങ്ങളാണ്​ കടന്നുപോയത്​. ഒറ്റ ചോദ്യത്തിന്‍റെ പേരിൽ ആറ്​ കോടി നഷ്ടമായ മത്സരാർഥിക്ക്​ ഒരുകോടിയുടെ ഭാഗ്യ സമ്മാനവും ഇത്തവണ ലഭിച്ചു. ജസ്‌നില്‍ കുമാർ എന്നയാൾക്കാണ്​ ശരിയുത്തരം പറഞ്ഞിട്ടും ആറ്​...

Read moreDetails

ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്കെന്ന്

ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്കെന്ന്

ലഖ്നോ: ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവിന്‍റെ അനന്തരവനും. മുൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബബ്ബൻ സിങിന്‍റെ (ഗിരീഷ് നാരായൺ സിങ്) അനന്തരവനായ അജയ് നാരായൺ സിങ്ങിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ശാസ്ത്രി നഗർ...

Read moreDetails
Page 615 of 1748 1 614 615 616 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.