അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയില്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് ബിഎസ്എഫിന്റെ പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു സമീപമെത്തിയ മഹ്ബൂബിന്റെ നീക്കങ്ങള്‍ സംശയാസ്പദമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിടികൂടി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പക്ഷികളെയും...
Read moreDetails19-ാം ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടം. തുഴച്ചിലിൽ അർജുൻ ലാൽ, അരവിന്ദ് സിങ് എന്നിവർ വെളളി നേടി. വനിതകളുടെ ഷൂട്ടിങ്ങിലാണ് രണ്ടാം മെഡൽ നേട്ടം. 10 മീറ്റർ റൈഫിളിൽ മെഹുലി ഘോഷ്...
Read moreDetailsകാനഡയുമായി ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ. ഖലിസ്താൻ നേതാവ് നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തിൽ സഹകരിക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യക്ക് പ്രത്യേക പരിഗണന നൽകാൻ ആകില്ലെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്...
Read moreDetailsധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് നെയ്യ്. വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ പ്രതിരോധശേഷി ഉൾപ്പെടെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുന്നു. നെയ്യ് രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നു. മാത്രമല്ല, വൈറസ്, ഇൻഫ്ലുവൻസ, ചുമ, ജലദോഷം എന്നിവയെ...
Read moreDetailsന്യൂഡൽഹി: കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻ.ഐ.എ. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവായ പന്നുവിന്റെ് ഛണ്ഡിഗഢിലെ വീടും അമൃത്സറിലെ ഭൂമിയുമാണ് എൻ.ഐ.എ പിടിച്ചെടുത്തത്. 22 ക്രിമിനൽ കേസുകളാണ് പന്നുവിനെതിരെ...
Read moreDetailsഹൈദരാബാദ്∙ തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മകനു സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട് ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) മുതിർന്ന നേതാവും എംഎൽഎയുമായ മൈനാമ്പള്ളി ഹനുമന്ത റാവു. വിഡിയോ സന്ദേശത്തിലൂടെയാണ് പാർട്ടി വിട്ട കാര്യം ഹനുമന്ത റാവു അറിയിച്ചത്. ഏത്...
Read moreDetailsന്യൂഡൽഹി: കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. 1980കൾ മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും ചെറുപ്പം മുതൽ പ്രാദേശിക ഗുണ്ടകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നെന്നും വിവരിക്കുന്ന രേഖകൾ പുറത്തുവന്നു.ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് വ്യാജ പാസ്‌പോർട്ടിൽ...
Read moreDetailsജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമുള്ള ബി.ജെ.പി നേതാവ് വസുന്ധര രാജെ സിന്ധ്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ജയ്പൂരിൽ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബ് ഓഫ് രാജസ്ഥാന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു വസുന്ധര ഗെഹ്ലോട്ടിനെ കണ്ടത്. ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടില്ലെങ്കിലും ബി.ജെ.പി നേതാവ്...
Read moreDetailsഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രണ്ടാം ദിവസമാണ് ബിജെപി എംപി വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയെ വിമർശിച്ചതിന് അധീർ രഞ്ജൻ...
Read moreDetailsഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം തന്നെ പുതിയ പാർലമെന്റിന്റെ പോരായ്മകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചർച്ചയ്ക്ക് വഴിവച്ചത് കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റാണ്. പുതിയ പാർലമെന്റിന്റെ പോരായ്മകൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ട്വീറ്റ്. ‘ പ്രധാനമന്ത്രിയുടെ ഉദ്ദേശങ്ങൾ കൃത്യമായി മനസിലാക്കി തരുന്നതാണ് പുതിയ പാർലമെന്റ്...
Read moreDetails