• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘പുതിയ പാർലമെന്റ് മന്ദിരം കൊള്ളില്ല, മോദി മൾട്ടിപ്ലക്‌സ് എന്ന് വിളിക്കേണ്ടി വരും’; പുതിയ കെട്ടിടത്തിലെ അപര്യാപ്തതകൾ എണ്ണി പറഞ്ഞ് ജയറാം രമേശ്

by Web Desk 06 - News Kerala 24
September 23, 2023 : 1:32 pm
in India, News
Reading Time: 1 min read
0
A A
0
‘നിയമവ്യവസ്ഥയും ജുഡീഷ്യൽ നടപടികളും അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ല’; ജയറാം രമേശ്

ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം തന്നെ പുതിയ പാർലമെന്റിന്റെ പോരായ്മകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചർച്ചയ്ക്ക് വഴിവച്ചത് കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റാണ്. പുതിയ പാർലമെന്റിന്റെ പോരായ്മകൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ട്വീറ്റ്.

‘ പ്രധാനമന്ത്രിയുടെ ഉദ്ദേശങ്ങൾ കൃത്യമായി മനസിലാക്കി തരുന്നതാണ് പുതിയ പാർലമെന്റ് മന്ദിരം. അതിനെ മോദി മൾട്ടിപ്ലക്‌സെന്നോ, മോദി മാരിയറ്റെന്നോ വിളിക്കണം. വെറും നാല് ദിവസം കൊണ്ട് രണ്ട് സഭകളിലും ലോബിയിലും ഞാൻ കണ്ടത് സംഭാഷണങ്ങൾ ഇല്ലാതാകുന്നതാണ്. വാസ്തുവിദ്യയ്ക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താൻ സാധിക്കുമെങ്കിൽ പ്രധാനമന്ത്രി ഭരണഘടന മാറ്റിയെഴുതാതെ തന്നെ അത് ചെയ്തു കഴിഞ്ഞു’ – ഇങ്ങനെയാണ് ജയറാം രമേശിന്റെ നീളൻ ട്വീറ്റ് ആരംഭിക്കുന്നത്.

രണ്ട് സഭകളും തമ്മിലുള്ള ബന്ധം പുതിയ പാർലമെന്റ് മന്ദിരത്തിൽ ബുദ്ധിമുട്ടാണെന്ന് ട്വീറ്റിൽ ജയറാം രമേശ് പറയുന്നു. സഭയിൽ പരസ്പരം കാണാൻ ബൈനോക്കുലർ വേണമെന്നും പാർലമെന്റിന്റെ വിജയത്തിനായി വേണ്ട അടുപ്പം പുതിയ മന്ദിരത്തിൽ ഇല്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

പഴയ പാർലമെന്റ് മന്ദിരം വൃത്താകൃതിയിലുള്ളതായിരുന്നതിനാൽ വഴി മാറിയാലും പെട്ടെന്ന് തന്നെ കണ്ടെത്താമായിരുന്നു. എന്നാൽ പുതിയ പാർലമെന്റിൽ വഴി തെറ്റിയാൽ അത് നമ്മെ വട്ടം കറക്കും. പഴയ പാർലമെന്റ് മന്ദിരം തുറന്ന് കിടക്കുന്ന രീതിയിലായിരുന്നു രൂപകൽപന. എന്നാൽ മുതിയ മന്ദിരം അടച്ചുമൂടിയാണ് പണി കഴിപ്പിച്ചിരിക്കുന്നതെന്നും ജയറാം രമേശ് വ്യക്തമാക്കി.

‘പഴയ പാർലമെന്റിൽ പോകുന്നത് എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ പുതിയ മന്ദിരം വേദനാജനകമാണ്. പാർട്ടിഭേദമന്യേ എന്റെ മറ്റ് സഹപ്രവർത്തകർക്കും സമാന അഭിപ്രായം തന്നെയാകുമെന്ന് ഉറപ്പുണ്ട്’- ജയറാം രമേശ് കുറിച്ചു.

സെക്രട്ടേറിയറ്റിലെ സ്റ്റാഫ് അംഗങ്ങളും പുതിയ കെട്ടിടത്തിന്റെ അപാകതകളെ കുറിച്ച് പറയുന്നത് കേട്ടുവെന്ന് ജയറാം രമേശ് കൂട്ടിച്ചേർത്തു. കെട്ടിടം ഉപയോഗിക്കുന്നവരുമായി കൂടിയാലോചനകളൊന്നും ഇല്ലാതിരുന്നാൽ ഇങ്ങനെയിരിക്കുമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. 2024 ൽ അധികാര കൈമാറ്റം സംഭവിച്ചാൽ പുതിയ പാർലമെന്റ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ജയറാം രമേശ് ട്വീറ്റ് അവസാനിപ്പിച്ചത്.

https://x.com/Jairam_Ramesh/status/1705423578576134176?s=20

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നിങ്ങളുടെ സിംഹക്കുട്ടിയെ ഞങ്ങൾ കൊന്നു’; പഞ്ചാബിൽ കബഡി താരത്തെ വെട്ടിക്കൊന്ന് മൃതദേഹം വീടിനു മുന്നിൽ തള്ളി

Next Post

‘പുതിയ പാർലമെന്റിൽ രണ്ടാം ദിവസം തന്നെ വിഷം ചീറ്റുന്ന പ്രസ്താവന’; കെ.സി വേണുഗോപാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

‘പുതിയ പാർലമെന്റിൽ രണ്ടാം ദിവസം തന്നെ വിഷം ചീറ്റുന്ന പ്രസ്താവന’; കെ.സി വേണുഗോപാൽ

മുതലയുടെ വായിൽ തലയിട്ട് മൃഗശാല സൂക്ഷിപ്പുകാരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

കുളിക്കുന്നതിനിടെ വയോധികനെ മുതല പിടിച്ചു, പിറ്റേന്ന് മൃതദേഹാവശിഷ്ടം നദിക്കരയില്‍, വിറങ്ങലിച്ച് നാട്

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും കേരളത്തില്‍; പ്രവര്‍ത്തനാരംഭം നിര്‍വഹിച്ച് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ അനൗൺസ്മെന്റ് തടസം: കുപിതനായി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച് മുഖ്യമന്ത്രി

കേരള പിറവി ദിനാഘോഷം; ‘കേരളീയം 2023’ നവംബർ ഒന്നു മുതൽ

വേദിയിൽനിന്ന്‌ ഇറങ്ങിപ്പോയെന്ന വാർത്ത തെറ്റ്‌; വല്ലാത്ത ചിത്രമുണ്ടാക്കാൻ ശ്രമം: മുഖ്യമന്ത്രി

അവയവദാതാവിന്റെ സംസ്കാരം: തമിഴ്നാട്ടിൽ ഇനി സംസ്ഥാന ബഹുമതികളോടെ

അവയവദാതാവിന്റെ സംസ്കാരം: തമിഴ്നാട്ടിൽ ഇനി സംസ്ഥാന ബഹുമതികളോടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021