കൊൽക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാരിനെയാണ് പ്രവർത്തകർ ബിജെപി ജില്ലാ ഓഫീസിൽ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്നും അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും ആക്ഷേപിച്ചാണ് ഒരു വിഭാഗത്തിന്‍റെ നടപടി. പശ്ചിമ...
Read moreDetailsദില്ലി: ഇന്ന് ശരദ് പവാറിന്റെ ദില്ലിയിലെ വസതിയിൽ ചേരുന്ന ഇന്ത്യ സഖ്യത്തിന്റെ കോർഡിനേഷൻ കമ്മിറ്റി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിക്കും. പ്രസ്താവന അനവസരത്തിലായെന്നും ബിജെപിക്ക് ആയുധം കൊടുത്തെന്നുമാണ് മുന്നണിയിലെ വിഷയത്തിലെ പൊതു വിലയിരുത്തൽ. അഞ്ച് നഗരങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലി...
Read moreDetailsന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും തപാൽ ബാലറ്റ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ചട്ടങ്ങളിൽ നിർണായക ഭേദഗതി. നിശ്ചയിച്ച ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ മാത്രമേ ഇനി തപാൽ വോട്ട് രേഖപ്പെടുത്താനാകൂ. ഏറെക്കാലം തപാൽ വോട്ടുകൾ കൈവശം വെയ്ക്കാനാകില്ല. തെരഞ്ഞെടുപ്പ് ചുമതലയുള്ളവരുടെ തപാൽ...
Read moreDetailsന്യൂഡൽഹി∙ സൗദിയിൽ എങ്ങനെ വിജയിക്കാനാവുമെന്നതിന്റെ ഉദാഹരണം ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ.യൂസഫലിയെന്ന് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ–സൗദി ബിസിനസ്...
Read moreDetailsന്യൂഡൽഹി: പശു ഗുണ്ടാതലവൻ മോനു മനേസർ അറസ്റ്റിൽ. ഹരിയാന പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് മുസ്‍ലിം യുവാക്കളെ കൊലപ്പെടുത്തിയതിന് ഇയാൾക്കെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തിട്ടുണ്ട്. മോനു മനേസറിനെ അറസ്റ്റ് ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആക്ഷേപകരമായ സാമൂഹിക മാധ്യമ...
Read moreDetailsമുബൈ: മറാത്ത ക്വാട്ട പ്രതിഷേധത്തിൽ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുന്നതായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന മനോജ് ജാരങ്കെയോട് നിരാഹാരം അവസാനിപ്പിക്കാനും അദ്ദേഹം അവശ്യപ്പെട്ടു.സമരക്കാർക്കെതിരെ ലാത്തിചാർജ് നടത്തിയ മൂന്ന്...
Read moreDetailsമുംബൈ∙ വഴക്കിനിടെ അടിയേറ്റു, ബോധംകെട്ടുകിടന്ന ഭാര്യ മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു. കുറിയർ കമ്പനി ഡെലിവറി ഏജന്റായ രൻജീത് രാജേഷ് ദേവേന്ദ്ര ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മുംബൈയിലെ വഡാന ടിടി ഏരിയയിൽ അംബേദ്കർ നഗറിലാണ് ഭാര്യ അഭിരാമി(20)ക്കൊപ്പം രൻജീത്...
Read moreDetailsന്യൂഡൽഹി∙ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 10% അധിക നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇങ്ങനൊരു നീക്കം സർക്കാരിന്റെ പരിഗണനയിൽ ഇപ്പോഴില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ഗഡ്കരിയുടെ വിശദീകരണം. ‘‘2070ൽ കാർബണ്...
Read moreDetailsന്യൂഡൽഹി∙ ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ കലാപത്തിന് പ്രേരിപ്പിച്ച കേസിൽ ഗോസംരക്ഷകൻ മോനു മനേസർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്. ഹരിയാന പൊലീസാണ് മോനു മനേസറിനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ രാജസ്ഥാനിൽ രണ്ടു മുസ്‍ലിം യുവാക്കളെ കൊലപ്പെടുത്തിയ...
Read moreDetailsകൊൽക്കത്ത: ഫ്ലാറ്റ് വിൽപന കേസിൽ തൃണമൂൽ കോൺഗ്രസ് എം.പിയും നടിയുമായ നുസ്റത്ത് ജഹാനെ ഇ.ഡി. ചോദ്യം ചെയ്തു. 2017 വരെ ഡയറക്‌ടറായിരുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ എം.പിക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. സെവൻ...
Read moreDetails