‘ഡയമണ്ട് പാസ് ഉണ്ടായിട്ടും മകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു, പക്ഷേ’; റഹ്‍മാന്‍ സംഗീതനിശയെക്കുറിച്ച് ഖുഷ്ബു

മോശം അനുഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ

എ ആര്‍ റഹ്‍മാന്‍റെ ചെന്നൈ സംഗീത നിശ സംഘാടന പിഴവിനെ തുടര്‍ന്ന് വാര്‍ത്തയും വിവാദവുമായിരുന്നു. സെപ്റ്റംബര്‍ 10 ഞായറാഴ്ച ചെന്നൈ പണിയൂരിലെ ആദിത്യാരം പാലസിലാണ് പരിപാടി നടന്നത്. 50,000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്ത ചിലര്‍ക്ക് പോലും സദസ്സിലേക്ക് എത്താനായില്ലെന്നായിരുന്നു പരാതി....

Read moreDetails

പശുവിനെ കടിച്ചുകൊന്നതിന് പ്രതികാരം; ഊട്ടിയില്‍ രണ്ട് കടുവകളെ വിഷം വെച്ച് കൊന്ന് കര്‍ഷകന്‍

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം ; വളര്‍ത്തുനായയെ കൊന്നു

നീലഗിരി: രണ്ട് കടുവകളെ വിഷം വെച്ച് കൊന്നതിന് കര്‍ഷകന്‍ അറസ്റ്റില്‍. ശേഖർ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. കുന്ദയില്‍ രണ്ട് കടുവകളെ ചത്തനിലയില്‍ കണ്ടെത്തിയതോടെയാണ് വനം വകുപ്പ് അന്വേഷണം തുടങ്ങിയത്. കടുവയുടെ ജഡം കിടന്ന അവലാഞ്ചി എന്ന സ്ഥലത്തിന് സമീപം...

Read moreDetails

പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം ​ഗണേശ ചതുർഥി ദിനത്തിൽ, പ്രത്യേക പൂജ; ജീവനക്കാരുടെ യൂണിഫോമിൽ താമര ചിഹ്നം

പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം ​ഗണേശ ചതുർഥി ദിനത്തിൽ, പ്രത്യേക പൂജ; ജീവനക്കാരുടെ യൂണിഫോമിൽ താമര ചിഹ്നം

ദില്ലി: പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനം അടിമുടി മാറ്റങ്ങളോടെയെന്ന് റിപ്പോർട്ട്. പാർലമെൻ്റ് സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം നൽകും. മാർഷലുമാർക്ക് മണിപ്പൂരി തലപ്പാവും താമര ചിഹ്നംപതിച്ച ഷർട്ടുമായിരിക്കും വേഷം. വനിതാ ജീവനക്കാർക്ക് സാരിയായിരിക്കും യൂണിഫോം. സുരക്ഷ ഉദ്യോഗസ്ഥർക്ക് കമാൻഡോ പരിശീലനവും നൽകും. ഗണേശ ചതുർത്ഥി ദിനം...

Read moreDetails

ചന്ദ്രയാനും ആദിത്യക്കും ശേഷം മറ്റൊരു വൻദൗത്യവുമായി ഇന്ത്യ, മനുഷ്യനെ അയക്കും; ലക്ഷ്യം സമുദ്രത്തിന്റെ അടിത്തട്ട്

ചന്ദ്രയാനും ആദിത്യക്കും ശേഷം മറ്റൊരു വൻദൗത്യവുമായി ഇന്ത്യ, മനുഷ്യനെ അയക്കും; ലക്ഷ്യം സമുദ്രത്തിന്റെ അടിത്തട്ട്

ദില്ലി: ചന്ദ്രയാൻ മൂന്നിനും ആദിത്യ എൽ വണ്ണിനും ശേഷം മറ്റൊരു ദൗത്യവുമായി രാജ്യം. ആഴക്കടൽ വിഭവങ്ങളും ജൈവവൈവിധ്യ വിലയിരുത്തലും പഠിക്കാൻ സമുദ്രത്തിന്റെ 6,000 മീറ്റർ അടിയിലേക്ക് മനുഷ്യരെ അയയ്ക്കാൻ ഇന്ത്യ പദ്ധതി ത‌യ്യാറാക്കുന്നതായി കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.  മൂന്ന് പേരെയാണ് ആഴക്കടലിലേക്ക്...

Read moreDetails

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മതചിഹ്നങ്ങളുപയോഗിച്ച്  വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന്‌ കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ.ബാബു നൽകിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്....

Read moreDetails

വീണ്ടും ലാവലിൻ കേസ് സുപ്രീംകോടതിക്ക് മുന്നിലേക്ക്, ഇത്തവണ എന്ത് സംഭവിക്കും?

ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും; കേസ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിൽ

ദില്ലി: എസ് എന്‍ സി ലാവലിന്‍ കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ തവണ സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ്...

Read moreDetails

ഇന്ത്യക്കും സൗദിക്കും സന്തോഷം, സൗദി കിരീടാവകാശിയുടെ സന്ദർശനത്തിൽ 8 സുപ്രധാനകരാറുകളിൽ ഒപ്പുവച്ചു

ഇന്ത്യക്കും സൗദിക്കും സന്തോഷം, സൗദി കിരീടാവകാശിയുടെ സന്ദർശനത്തിൽ 8 സുപ്രധാനകരാറുകളിൽ ഒപ്പുവച്ചു

ദില്ലി: സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ സന്ദർശനത്തിൽ ഇന്ത്യയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനത്തിനിടെ എട്ട് കരാറുകളിൽ ഒപ്പുവച്ചതായാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചുത്. സൗദി കിരീടാവകാശിയുടെ...

Read moreDetails

ഷാറൂഖ് ഖാനല്ല ആര്യന്റെ ആദ്യ നായകൻ! ബോളിവുഡിൽ നിന്ന് മറ്റൊരു താരം

ഷാറൂഖ് ഖാനല്ല ആര്യന്റെ ആദ്യ നായകൻ! ബോളിവുഡിൽ നിന്ന് മറ്റൊരു താരം

ഷാറൂഖ് ഖാന്റെ പാത പിന്തുടർന്ന് മക്കളായ ആര്യനും സുഹാനയും സിനിമയിൽ എത്തുകയാണ്. അച്ഛന്റെ വഴിയെയാണ് മകൾ എങ്കിൽ സംവിധാനത്തിലാണ് മകൻ ആര്യന് താൽപര്യം. മാസങ്ങൾക്ക് മുമ്പ് ഒരു പരസ്യ ചിത്രം ഒരുക്കികൊണ്ട് സംവിധാനം തന്റെ കൈകളിൽ ഭഭ്രമാണെന്ന് ആര്യൻ തെളിയിച്ചിരുന്നു. ബിഗ്...

Read moreDetails

സി.എ.എ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഷർജീൽ ഇമാമിന്റെ ജാമ്യ ഹരജിയിൽ വിധി പറയുന്നത് മാറ്റി

സി.എ.എ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഷർജീൽ ഇമാമിന്റെ ജാമ്യ ഹരജിയിൽ വിധി പറയുന്നത് മാറ്റി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌.എ‌.എ) പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ശിക്ഷയനുഭവിക്കുന്ന ഷർജീൽ ഇമാമിന്റെ ജാമ്യ ഹരജിയിൽ വിധി പറയുന്നത് ഡൽഹി കോടതി മാറ്റി. കർകർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് വാദം കേട്ട് സെപ്റ്റംബർ 25 ന്...

Read moreDetails

സുപ്രീംകോടതി അഭിഭാഷകയെ കൊലപ്പെടുത്തി 36 മണിക്കൂറോളം വീട്ടിലെ സ്റ്റോർ മുറിയിൽ ഒളിച്ച ഭർത്താവ് അറസ്റ്റിൽ

സുപ്രീംകോടതി അഭിഭാഷകയെ കൊലപ്പെടുത്തി 36 മണിക്കൂറോളം വീട്ടിലെ സ്റ്റോർ മുറിയിൽ ഒളിച്ച ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: 61 കാരിയായ അഭിഭാഷകയെ കൊലപ്പെടുത്തിയതിനു ശേഷം 36 മണിക്കൂറോളം വീട്ടിലെ സ്റ്റോർ റൂമിൽ ഒളിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സുപ്രീംകോടതി അഭിഭാഷകയായ രേണു സിൻഹയുടെ മൃതദേഹം അവർ താമസിച്ചിരുന്ന ബംഗ്ലാവിന്റെ ബാത്റൂമിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പമാണ് അവർ അവിടെ താമസിച്ചിരുന്നത്....

Read moreDetails
Page 641 of 1748 1 640 641 642 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.