ഹൈദരാബാദ്: വീണ്ടും തൈര് ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റസ്റ്റാറന്‍റ് ഉടമയും ജീവനക്കാരും യുവാവിനെ തല്ലിക്കൊന്നു. പഞ്ചാബ് ഗുട്ടയിലെ മെറിഡിയൻ റസ്റ്റാറന്‍റിലാണ് സംഭവം. ചന്ദ്രയാൻഗുട്ടയിലെ ഹഷ്മതാബാദ് സ്വദേശി മുഹമ്മദ് ലിയാഖത്ത് (31) ആണ് മരിച്ചത്.മുഹമ്മദ് ഞായറാഴ്ച രാത്രി 11ഓടെ സുഹൃത്തിനൊപ്പം അത്താഴം...
Read moreDetailsസത്താറ: അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്രയിലെ സത്താറയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പുസെവാലിയിൽ നിന്നുള്ള ഒരാൾ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പോസ്റ്റുകൾ നടത്തിയതായാണ് ആരോപണം.തുടർന്ന് സംഘടിച്ചെത്തിയ ജനക്കൂട്ടം കല്ലേറ് നടത്തുകയായിരുന്നു. രാത്രി മുതൽ...
Read moreDetailsദിസ്പൂർ: ഏതാനും ദിവസങ്ങൾക്കുള്ളിൽ ശൈശവ വിവാഹത്തിനെതിരായ രണ്ടാം ഘട്ട നടപടി ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രണ്ടാം ഘട്ടത്തിൽ 3,000 പേർ കൂടി അറസ്റ്റിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിലാണ് അസം സർക്കാർ ശൈശവ വിവാഹത്തിനെതിരെ നടപടി...
Read moreDetailsമുംബൈ: അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനത്തിനുപിന്നാലെ ‘ഗോധ്ര’ പോലെയുള്ള സംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ക്ഷേത്ര ഉദ്ഘാടനത്തിനെത്തുന്ന വൻ ജനക്കൂട്ടം തിരിച്ചുപോകുന്ന യാത്രയിലായിരിക്കും അത്തരം സംഭവങ്ങൾ ഉണ്ടാവുകയെന്നും ഉദ്ധവ് പറഞ്ഞു. 2002 ഫെബ്രുവരി 27ന് അയോധ്യയിൽനിന്ന് കർസേവകർ മടങ്ങിപ്പോകുകയായിരുന്ന...
Read moreDetailsമുംബൈ: വർഷത്തിൽ ഒരു സിനിമ എന്നതാണ് ബോളിവുഡ് നടനും എം.പിയുമായ സണ്ണി ഡിയോളിന്റെ രീതി. ഇതേ രീതിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ പാർലമെന്റിലെ ഹാജർ നിലയും. ഇതേ കുറിച്ച് ചോദ്യം വന്നപ്പോൾ രാഷ്ട്രീയമല്ല തന്റെ ലോകമെന്നായിരുന്നു സണ്ണി ഡിയോളിന്റെ മറുപടി. ''ശരിയാണ്, പാർലമെന്റിൽ...
Read moreDetailsചെന്നൈ: എ.ആർ റഹ്മാന്റെ സംഗീത മേളക്കിടെ ആളുകൾക്കുണ്ടായ പ്രയാസങ്ങളിൽ മാപ്പ് പറഞ്ഞ് സംഘാടകരായ എ.സി.ടി.സി ഇവന്റ് മാനേജ്മെന്റ്. ‘മറുക്കുമാ നെഞ്ചം’ എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംഗീതനിശ എന്ന പേരിലായിരുന്നു പരിപാടി പ്രഖ്യാപിച്ചത്. 50,000 പേർ പങ്കെടുക്കുമെന്നായിരുന്നു അവകാശവാദം. ചെന്നൈ...
Read moreDetailsഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. വിക്രമജിത് റാവു, രാംകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്ന് വിക്രംജിത്...
Read moreDetailsദില്ലി: രാജ്യത്തെ തെരുവുനായ പ്രശ്നത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീകോടതി. മറ്റൊരു കേസുമായി ബന്ധപ്പെട്ട വാദത്തിനാണ് അഭിഭാഷകന്‍ കുനാര്‍ ചാറ്റര്‍ജി കോടതിയിലെത്തിയത്. കയ്യില്‍ ബാന്‍ഡേജുമായി എത്തിയപ്പോഴാണ് കൈയില്‍ എന്തു സംഭവിച്ചതാണെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചത്. രാവിലെ നടക്കാനായി ഇറങ്ങിയപ്പോൾ അഞ്ചു നായകള്‍ ആക്രമിച്ചെന്ന്...
Read moreDetailsദില്ലി: അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന് വിധിക്ക് മുന്‍കാല പ്രാബല്യം. ഭരണഘടനാ ബെഞ്ചിന്‍റെതാണ് നിര്‍ണായക വിധി. മുന്‍കൂര്‍ അനുമതി വേണമെന്ന ദില്ലി പൊലീസ് ആക്ടിലെ 6 എ(1) സുപ്രീംകോടതി 2014 ല്‍ എടുത്തുകളഞ്ഞിരുന്നു. ഇതിന് മുന്‍കാലപ്രാബല്യമുണ്ടെന്നാണ് സുപ്രീംകോടതി ഭരണഘടന...
Read moreDetailsദില്ലി: ജി20 അത്താഴ വിരുന്നില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവും ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരി. മോദി സർക്കാരിനെതിരായ നിലപാടിനെ ദുർബലപ്പെടുത്തുന്ന നിലപാടാണ് മമത സ്വീകരിച്ചതെന്ന് അധിർ രഞ്ജൻ...
Read moreDetails