ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണപരാജയം മറയ്ക്കാൻ മതത്തെ ഉപയോഗിക്കുന്നുവെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. 2002 ൽ ഗുജറാത്തിൽ വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോൾ ഹരിയനയിലും മണിപ്പൂറിലും...
Read moreDetailsഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കടുത്ത പ്രതിഷേധം. സമ്മതം ഇല്ലാതെയാണ് ഒഴിപ്പിക്കൽ എന്നാണ് ആക്ഷേപം. തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. മെയ്തെയ് മേഖലയായ ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെയാണ് സർക്കാർ...
Read moreDetailsദില്ലി: ദില്ലിയിൽ നടക്കുന്ന ജി 20 പ്രഖ്യാപനത്തിൽ നിന്ന് തർക്ക വിഷയങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശവുമായി ഇന്ത്യ. യുക്രെയിനെക്കുറിച്ച് നേരിട്ട് പരാമർശം വേണ്ടെന്ന് നിർദ്ദേശം. അതേസമയം, യുക്രെയിൻ സംഘർഷത്തിൽ ശക്തമായ നിലപാട് വേണമെന്നാണ് ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ആഫ്രിക്കൻ യൂണിയനെ ജി20യിൽ...
Read moreDetailsനാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ 80 വയസുള്ള ഭർതൃമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തിൽ പൂനം ആനന്ദ് ശിഖവാറി(36)നെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള പൂനം ചികിത്സയിലാണ്. കഴിഞ്ഞ കുറച്ചാഴ്ചകളായി അവർ മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നു. കുടുംബാംഗങ്ങളുമായി...
Read moreDetailsന്യൂഡൽഹി: ശ്രാവണ മാസത്തിൽ ആടിനെ ഭക്ഷിച്ച രാഹുൽ ഗാന്ധിയുടെ പ്രവൃത്തി ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തന്നതാണെന്ന വിമർശനവുമായി ബി.ജെ.പി. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും ലാലുപ്രസാദ് യാദവും ചേർന്ന് ചമ്പാരൻ മട്ടൻ കറിയുണ്ടാക്കുന്നതിന്‍റെ വീഡിയോ കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ വിമർശനം....
Read moreDetailsഇംഫാൽ ∙ മണിപ്പുർ തലസ്ഥാനമായ ഇംഫാലിലെ ന്യൂ ലാമ്പുലെയിനിൽ നിന്നും അവസാനത്തെ 10 കുക്കി കുടുംബങ്ങളെ സർക്കാർ ഒഴിപ്പിച്ചു. മണിപ്പുരിലെ വംശീയ കലാപത്തിനുശേഷവും ഇവിടെ തുടർന്ന 24 കുക്കി വംശജരെയാണ് ഒഴിപ്പിച്ചത്.കുക്കി വംശജർ കൂടുതലായി കഴിയുന്ന കാൻഗ്പോക്പി ജില്ലയിലെ മോട്ട്ബംഗിലേക്കു 10...
Read moreDetailsമുംബൈ: സ്ത്രീയുടെയും മകന്‍റെയും മൃതദേഹം ബെഡ് ബോക്സിനുള്ളില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. 45കാരിയായ നീലിമ ഗണേഷ് കപ്‌സെ, 22 വയസുള്ള മകൻ ആയുഷ് കപ്‌സെ എന്നിവരാണ് കൊല്ലപ്പെട്ടത്.രണ്ട് ദിവസമായി വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ അയൽവാസികൾ നീലിമയുടെ ബന്ധുക്കളെ വിളിച്ചു....
Read moreDetailsമൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ തെരുവിൽ അലഞ്ഞുതിരിയുന്ന പശു വലിച്ചിഴച്ച 83കാരന് ദാരുണാന്ത്യം. സരൂപ് സിങ് എന്നയാളാണ് മരണപ്പെട്ടത്. നൂറ് മീറ്ററോളമാണ് പശു ഇദ്ദേഹത്തെ വലിച്ചിഴച്ചത്. സംഭവത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.വീട്ടിലേക്ക് കയറിയ പശുവിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പശുവിന്‍റെ ദേഹത്ത് കെട്ടിയിരുന്ന...
Read moreDetailsഹൈദരാബാദ്: ബാങ്ക് കൊള്ളയടിക്കൽ പരാജയപ്പെട്ടതോടെ ബാങ്കിന്‍റെ സുരക്ഷ സംവിധാനത്തെ പ്രശംസിച്ച് കള്ളന്‍റെ കത്ത്. തന്‍റെ വിരലടയാളം കണ്ടെത്താൻ സാധിക്കില്ലെന്നും ഒരു രൂപ പോലും മോഷ്ടിക്കാൻ സാധിച്ചില്ല അതുകൊണ്ട് തന്നെ പിടിക്കേണ്ടതില്ലെന്നുമാണ് കള്ളന്‍റെ കത്തിലുള്ളത്.തെലങ്കാനയിലെ ഗ്രാമീൺ ബാങ്കിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച...
Read moreDetailsന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. ഇന്ത്യയെന്നാൽ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ എഴുതി. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വിഷയം പഠിക്കാൻ കേന്ദ്ര...
Read moreDetails