ഒരു കാലത്ത് ഇന്ത്യ നൂറുകോടി പട്ടിണി വയറുകളുടെ രാജ്യമായിരുന്നു; ഇപ്പോഴാ സ്ഥിതി മാറി -പ്രധാനമന്ത്രി

ഒരു കാലത്ത് ഇന്ത്യ നൂറുകോടി പട്ടിണി വയറുകളുടെ രാജ്യമായിരുന്നു; ഇപ്പോഴാ സ്ഥിതി മാറി -പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്നും അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും അവിടെ സ്ഥാനമുണ്ടാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.'2047ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകും. അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും നമ്മുടെ ദേശീയ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ല​'- പ്രധാനമന്ത്രി പറഞ്ഞു. ലോകം...

Read moreDetails

രക്ഷാബന്ധൻ ദിവസത്തെ അവധി പ്രവൃത്തി ദിനമാക്കി; ബിഹാറിൽ ഉദ്യോഗസ്ഥരെ വിമർശിച്ച അധ്യാപകന് സസ്​പെൻഷൻ

രക്ഷാബന്ധൻ ദിവസത്തെ അവധി പ്രവൃത്തി ദിനമാക്കി; ബിഹാറിൽ ഉദ്യോഗസ്ഥരെ വിമർശിച്ച അധ്യാപകന് സസ്​പെൻഷൻ

പട്ന: രക്ഷാബന്ധൻ ദിവസത്തെ അവധി ദിവസം പ്രവൃത്തി ദിനമാക്കിയതിൽ വകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ച അധ്യാപകനെ സസ്​പെൻഡ് ചെയ്തു. ബിഹാറിലെ ഖഗാരിയയിലെ സ്കൂളിലാണ് സംഭവം. അധ്യയന ദിവസങ്ങളുടെ നഷ്ടം നികത്താനാണ് വർഷത്തിൽ ശേഷിക്കുന്ന അഞ്ച് മാസങ്ങളിൽ രക്ഷാബന്ധൻ ഉൾപ്പെടെയുള്ള ഉത്സവവങ്ങളിലെ അവധി വെട്ടിക്കുറച്ചത്....

Read moreDetails

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

ന്യൂഡൽഹി: സനാതന ധർമത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ. സനാതനധർമം പിന്തുടരുന്ന വ്യക്തിയെന്ന നിലയിൽ തന്‍റെ വികാരത്തെ മന്ത്രിയുടെ പരാമർശം വ്രണപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു....

Read moreDetails

സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങാൻ കർണാടക

സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങാൻ കർണാടക

ബം​ഗളൂരു: സംസ്ഥാനത്തിനകത്ത് വിമാന യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി സ്വന്തം വിമാനക്കമ്പനി ആരംഭിക്കാനുള്ള പദ്ധതി കർണാടക സർക്കാർ പരിഗണിക്കുകയാണെന്ന് വ്യവസായ വാണിജ്യ മന്ത്രി എം.ബി. പാട്ടീൽ.കർണാടകയുടെ എല്ലാ ഭാഗങ്ങളിലും വിമാനത്താവളങ്ങൾ ഉടൻ ആരംഭിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അസാധ്യമായ...

Read moreDetails

ഭീഷണിക്കിടിയിലും പീഡന പരാതിയുമായി മുന്നോട്ടുപോയ മുൻ കൗൺസിലർ കൊല്ലപ്പെട്ടു

ഭീഷണിക്കിടിയിലും പീഡന പരാതിയുമായി മുന്നോട്ടുപോയ മുൻ കൗൺസിലർ കൊല്ലപ്പെട്ടു

ലഖ്നോ: ഉത്തർപ്രദേശിലെ സമ്പൽ ജില്ലയിലെ 51 വയസുള്ള മുൻ മുനിസിപ്പൽ കൗൺസിലർ കൊല്ലപ്പെട്ടു. അക്രമികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അതിക്രമം നടത്തി കഴുത്തറുക്കുകയായിരുന്നു. ഇടപെടാൻ ശ്രമിച്ച കൗൺസിലറുടെ പ്രായപൂർത്തിയാകാത്ത മകളെയും അക്രമികൾ മർദിച്ചു.പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് നൽകിയ പരാതി...

Read moreDetails

ഉടമ അറിയാതെ വീടുകളും ഫ്ലാറ്റുകളും വാടകക്ക് നൽകി തട്ടിപ്പ്; പ്രതി പിടിയിൽ

ഉടമ അറിയാതെ വീടുകളും ഫ്ലാറ്റുകളും വാടകക്ക് നൽകി തട്ടിപ്പ്; പ്രതി പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി വാ​ട​ക​ക്ക് വീ​ടു​ക​ളും ഫ്ലാ​റ്റു​ക​ളു​മെ​ടു​ത്ത് ലീ​സി​ന് ന​ൽ​കി ആ​ളു​ക​ളി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ ബീ​നാ​ച്ചി സ്വ​ദേ​ശി മ​ൻ​സൂ​ർ എ​ന്ന ബാ​വ​യെ സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ. സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് പി​ടി​കൂ​ടി. ത​ന്റേ​ത​ല്ലാ​ത്ത വീ​ടു​ക​ൾ കാ​ണി​ച്ച് 11...

Read moreDetails

ജി20 ഉച്ചകോടി: മുഖ്യവേദിയായ പ്രഗതി മൈതാനത്ത് 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കും

ജി20 ഉച്ചകോടി: മുഖ്യവേദിയായ പ്രഗതി മൈതാനത്ത് 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കും

ന്യൂഡൽഹി : ജി20 ഉച്ചകോടിയുടെ മുഖ്യവേദിയായ പ്രഗതി മൈതാനത്ത് 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ നടരാജ വിഗ്രഹമായിരിക്കും ഇതെന്നാണ് വിവരം. പരമ്പരാഗത രീതിയിൽ തമിഴ്നാട്ടിലാണ് വിഗ്രഹം വാർത്തെടുത്തത്. പ്രഗതി മൈതാനത്ത് പുതിയതായി...

Read moreDetails

ഇന്ത്യ-ആസിയാൻ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തൊനീഷ്യയിലേക്ക്

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി : ഇന്ത്യ– ആസിയാൻ ഉച്ചകോടി, ഈസ്റ്റ് ഏഷ്യ ഉച്ചകോടി എന്നിവയ്ക്കായി 6,7 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തൊനീഷ്യ സന്ദർശിക്കും. തലസ്ഥാനമായ ജക്കാർത്തയിലാണ് പരിപാടികൾ. ആസിയാൻ രാജ്യങ്ങളും ഇന്ത്യയുമായുള്ള 30 വർഷത്തെ സഹകരണം പൂർത്തിയായ 2022 ആസിയാൻ– ഇന്ത്യ സൗഹൃദ...

Read moreDetails

സ്കൂള്‍ ബസ്സില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; സീനിയര്‍ വിദ്യാര്‍ത്ഥി പിടിയില്‍

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

ദില്ലി: ആറ് വയസ്സുകാരിയെ സ്കൂള്‍ ബസ്സില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ രോഹിണിയിലാണ് സംഭവം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 23ന് സ്കൂള്‍ ബസ്സില്‍ നിന്നിറങ്ങിയ മകളുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നതായി കണ്ടെന്ന്...

Read moreDetails

ഒഡീഷയില്‍ ഇടിമിന്നലേറ്റ് 10 മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, മഴ സാഹചര്യം മാറുന്നു: തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത

ഭുവനേശ്വര്‍: ഒഡീഷയിലെ ആറ് ജില്ലകളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഭുവനേശ്വർ, കട്ടക്ക് എന്നിവയുൾപ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുകയാണ്. ഖുർദ ജില്ലയിൽ നാല് പേരും ബൊലംഗീറിൽ രണ്ട് പേരും അംഗുൽ, ബൗധ്,...

Read moreDetails
Page 660 of 1748 1 659 660 661 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.