ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പരിഷ്‌കരണം പഠിക്കാനുള്ള സമിതിയിലേക്കില്ലെന്ന് അധിർ രഞ്ജൻ ചൗധരി

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പരിഷ്‌കരണം പഠിക്കാനുള്ള സമിതിയിലേക്കില്ലെന്ന് അധിർ രഞ്ജൻ ചൗധരി

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി അംഗമാകില്ല. പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി....

Read moreDetails

സ്ത്രീ ഓർഡർ ചെയ്തത് 62 ബിരിയാണി! ഇന്ത്യ-പാക് മത്സരത്തിനിടെ ഇന്ത്യക്കാരുടെ ഓർഡർ പുറത്തുവിട്ട് സ്വിഗി

ഇന്ത്യയില്‍ ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു!

ബെം​ഗളൂരു: ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ഇന്ത്യൻ ആരാധകർ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ വിവരങ്ങൾ പങ്കുവെച്ച് സ്വി​ഗി. ബെം​ഗളൂരുവിലെ സ്ത്രീ ഒറ്റക്ക് 62 ബിരിയാണി ഓർഡർ ചെയ്തെന്ന് സ്വി​ഗി എക്സിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9922 ബ്ലൂ ലെയ്സ് പാക്കറ്റുകളും ഇന്ത്യക്കാർ സ്വി​ഗിയിലൂടെ...

Read moreDetails

രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങിയ സഹോദരിമാരെ ബി.ജെ.പി നേതാവിന്‍റെ മകന്‍റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗത്തിനിരയാക്കി

രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങിയ സഹോദരിമാരെ ബി.ജെ.പി നേതാവിന്‍റെ മകന്‍റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗത്തിനിരയാക്കി

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങുകയായിരുന്ന സഹോദരിമാരെ ബി.ജെ.പി നേതാവിന്‍റെ മകന്‍റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളായ 10 പേരെയും അറസ്റ്റ് ചെയ്തു. സഹോദരിമാരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 19ഉം 16ഉം വയസുള്ള സഹോദരിമാർ രക്ഷാബന്ധൻ ആഘോഷത്തിന്...

Read moreDetails

അഞ്ച് മാസമായി ശമ്പളമില്ല; അനന്ത്‌നാഗ് മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്

അഞ്ച് മാസമായി ശമ്പളമില്ല; അനന്ത്‌നാഗ് മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്

അനന്ത്‌നാഗ്: കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് അനന്ത്‌നാഗിലെ ഗവ. മെഡിക്കൽ കോളജിലെ നാൽപതോളം ജൂനിയർ റസിഡന്റ് ഡോക്ടർമാർ പ്ര​ക്ഷോഭത്തിനിറങ്ങുന്നു. ശമ്പളമില്ലാതെ വലഞ്ഞ ഡോക്ടർമാർ ആശുപത്രി പരിസരത്ത് പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചു. മാർച്ചിലെ സ്റ്റൈപ്പൻഡ് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഇവർ ആരോപിച്ചു.മുടങ്ങിയ...

Read moreDetails

സ്‌കൂളുകളിൽ ഉത്സവ അവധികൾ കുറച്ച് ബിഹാർ സർക്കാർ; എന്താണ് തെറ്റെന്ന് നിതീഷ് കുമാർ

സ്‌കൂളുകളിൽ ഉത്സവ അവധികൾ കുറച്ച് ബിഹാർ സർക്കാർ; എന്താണ് തെറ്റെന്ന് നിതീഷ് കുമാർ

ന്യൂഡൽഹി∙ ബിഹാറിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിൽ ഉത്സവ അവധികൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നുവെന്നും കുട്ടികളെ കൃത്യസമയത്ത് നന്നായി പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാത്രമാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.‘‘ഞങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു....

Read moreDetails

ഭർത്താവ് നഗ്നയാക്കി നടത്തിയ യുവതിക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപയും: പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

ഭർത്താവ് നഗ്നയാക്കി നടത്തിയ യുവതിക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപയും: പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

ജയ്പൂർ∙ രാജസ്ഥാനിൽ ഭർത്താവും ബന്ധുക്കളും ചേർന്നു മർദിച്ചു നഗ്നയാക്കി നടത്തിയ ആദിവാസി യുവതിക്കു സർക്കാർ ജോലിയും 10 ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതിക്രമത്തിന് ഇരയായ യുവതിയെയും കുടുംബത്തെയും അശോക് ഗെലോട്ട് സന്ദർശിച്ചു. ‘‘ക്രിമിനലുകൾക്കും ഇത്തരം സംഭവങ്ങൾക്കും പരിഷ്കൃത...

Read moreDetails

സിം കാർഡ് ഇനി തോന്നുംപടി വിൽക്കാനും വാങ്ങാനും സാധിക്കില്ല; നിബന്ധനകൾ കടുപ്പിച്ച് ടെലികോം, ലംഘിച്ചാൽ വന്‍പിഴ

സിം കാർഡ് ഇനി തോന്നുംപടി വിൽക്കാനും വാങ്ങാനും സാധിക്കില്ല; നിബന്ധനകൾ കടുപ്പിച്ച്  ടെലികോം, ലംഘിച്ചാൽ വന്‍പിഴ

ദില്ലി: രാജ്യത്ത് സിം കാർഡുകൾ നൽകുന്നതിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി ടെലികോം വകുപ്പ്. ഉപഭോക്താക്കൾ എങ്ങനെ സിം കാർഡുകൾ വാങ്ങണമെന്നും ആക്ടീവാക്കണമെന്നതും സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. സിം കാർഡുകളുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് രണ്ട് സർക്കുലറുകളാണ്  ടെലികോം ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയത്. ഉപഭോക്തക്കൾക്കും ടെലികോം...

Read moreDetails

വീട്ടുജോലിക്കാരിയായ 12കാരിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ട് കുടുംബത്തിന്‍റെ ക്രൂരത

വീട്ടുജോലിക്കാരിയായ 12കാരിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ട് കുടുംബത്തിന്‍റെ ക്രൂരത

മുംബൈ: നാഗ്പൂരിൽ വീട്ടുജോലിക്കാരിയായ 12കാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും കൈകളിൽ സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത നിലയിൽ കണ്ടെത്തി. നാഗ്പൂരിലെ അഥർവ നഗരിയിൽ വീട്ടുജോലി ചെയ്തു താമസിക്കുന്ന ബംഗളൂരു സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം. പെൺകുട്ടിയെ മർദിച്ചതോടൊപ്പം സ്വകാര്യ...

Read moreDetails

കേരളത്തിൽ ലോക്‌സഭയിലേക്ക് ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ല, സിപിഎമ്മും തയ്യാറാകില്ല: കെസി വേണുഗോപാൽ

കേരളത്തിൽ ലോക്‌സഭയിലേക്ക് ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ല, സിപിഎമ്മും തയ്യാറാകില്ല: കെസി വേണുഗോപാൽ

ദില്ലി: ഇന്ത്യ മുന്നണിയിൽ ഒന്നിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മുമായി ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അതിന് സിപിഎം തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ കേരളം എതിരില്ലാതെ അടുത്ത തവണ വിജയിപ്പിക്കട്ടെ എന്നായിരുന്നു...

Read moreDetails

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തി കാനഡ

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തി കാനഡ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ച് കാനഡ. ഈ വർഷം ഉഭയകക്ഷി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നുവെന്ന് ഇരു രാജ്യങ്ങളും അറിയിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.ഉച്ചകോടിക്കായി ന്യൂഡൽഹിയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ...

Read moreDetails
Page 662 of 1748 1 661 662 663 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.