• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭർത്താവ് നഗ്നയാക്കി നടത്തിയ യുവതിക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപയും: പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

by Web Desk 04 - News Kerala 24
September 2, 2023 : 9:59 pm
in India, News
Reading Time: 1 min read
0
A A
0
ഭർത്താവ് നഗ്നയാക്കി നടത്തിയ യുവതിക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപയും: പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

ജയ്പൂർ∙ രാജസ്ഥാനിൽ ഭർത്താവും ബന്ധുക്കളും ചേർന്നു മർദിച്ചു നഗ്നയാക്കി നടത്തിയ ആദിവാസി യുവതിക്കു സർക്കാർ ജോലിയും 10 ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതിക്രമത്തിന് ഇരയായ യുവതിയെയും കുടുംബത്തെയും അശോക് ഗെലോട്ട് സന്ദർശിച്ചു.

‘‘ക്രിമിനലുകൾക്കും ഇത്തരം സംഭവങ്ങൾക്കും പരിഷ്കൃത സമൂഹത്തിൽ യാതൊരു സ്ഥാനവുമില്ല. മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവൃത്തികളെ ഒറ്റക്കെട്ടായി അപലപിക്കണ‌ം. സ്ത്രീകൾക്കെതിരായ അതിക്രമം തടയുകയെന്നതു സർക്കാരിന്റെ പ്രധാന പരിഗണനയാണ്. അതിവേഗ കോടതിയിൽ പ്രോസിക്യൂട്ട് ചെയ്തു ക്രിമിനലുകൾക്കു കർശനമായ ശിക്ഷ നൽകും’’–അശോക് ഗെലോട്ട് പറഞ്ഞു.

രാജസ്ഥാനിലെ പ്രതാപ്ഗർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണു ഭർത്താവും ബന്ധുക്കളും ചേർന്ന് ഇരുപത്തിയൊന്നുകാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്. സംഭവത്തിൽ പത്തുപേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. ഇതിൽ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരത. യുവതി മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നു ഭർത്താവും ബന്ധുക്കളും ചേർന്നു തട്ടിക്കൊണ്ടു വരികയും കിലോമീറ്ററോളം നഗ്നയാക്കി നടത്തുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പൂർണ ഗർഭിണിയായ ഗീതുവിനെ അധിക്ഷേപിക്കുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയം പുതുപ്പള്ളി തിരിച്ചറിയും’

Next Post

സ്‌കൂളുകളിൽ ഉത്സവ അവധികൾ കുറച്ച് ബിഹാർ സർക്കാർ; എന്താണ് തെറ്റെന്ന് നിതീഷ് കുമാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്‌കൂളുകളിൽ ഉത്സവ അവധികൾ കുറച്ച് ബിഹാർ സർക്കാർ; എന്താണ് തെറ്റെന്ന് നിതീഷ് കുമാർ

സ്‌കൂളുകളിൽ ഉത്സവ അവധികൾ കുറച്ച് ബിഹാർ സർക്കാർ; എന്താണ് തെറ്റെന്ന് നിതീഷ് കുമാർ

പട്ടം പറപ്പിക്കാൻ കെട്ടിയ നൈലോൺ നൂലിൽ കാക്ക കുടുങ്ങി; രക്ഷകരമായി അഗ്നിരക്ഷാസേന

പട്ടം പറപ്പിക്കാൻ കെട്ടിയ നൈലോൺ നൂലിൽ കാക്ക കുടുങ്ങി; രക്ഷകരമായി അഗ്നിരക്ഷാസേന

കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

സ്വകാര്യ ക്ലിനിക്കിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു; 47കാരന് കഠിന തടവും പിഴയും

പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു; 47കാരന് കഠിന തടവും പിഴയും

അഞ്ച് മാസമായി ശമ്പളമില്ല; അനന്ത്‌നാഗ് മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്

അഞ്ച് മാസമായി ശമ്പളമില്ല; അനന്ത്‌നാഗ് മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021