പൂണെയിൽ കടയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

പൂണെയിൽ കടയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

മുംബൈ∙ പുണെയിൽ കടയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ടുമക്കളുമാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം.അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് താഴെയായി ഇലക്‌ട്രിക് ഹാർഡ് വെയർ ഷോപ്പ് നടത്തുകയായിരുന്നു. ഇതിനോടു ചേർന്നുള്ള മുറിയിലാണിവര്‍ താമസിച്ചിരുന്നത്. കടയിൽനിന്ന് തീ,...

Read moreDetails

ഷാറൂഖ് ഖാനുമായി മിണ്ടാതായിട്ട് 16 വർഷം! പ്രതികരിച്ച് സണ്ണി ഡിയോൾ

ഷാറൂഖ് ഖാനുമായി മിണ്ടാതായിട്ട് 16 വർഷം! പ്രതികരിച്ച് സണ്ണി ഡിയോൾ

ഷാറൂഖ് ഖാനും സണ്ണി ഡിയോളും തമ്മിലുള്ള പിണക്കം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. 1993ൽ യഷ് ചോപ്ര സംവിധാനം ചെയ്ത ഡാർ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇരുവരും മിണ്ടാതായത്. അന്ന് പുതുമുഖമായ ഷാറൂഖ് ഖാന് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകിയതിൽ സണ്ണി ഡിയോളിന്...

Read moreDetails

അധീർ രഞ്ജൻ ചൗധരിയുടെ ലോക്സഭ സസ്​പെൻഷൻ പിൻവലിക്കും

അധീർ രഞ്ജൻ ചൗധരിയുടെ ലോക്സഭ സസ്​പെൻഷൻ പിൻവലിക്കും

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ലോക്സഭ സസ്​പെൻഷൻ പിൻവലിക്കും. സഭ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് അധീർ ചൗധരിയെ ലോക്സഭയിൽ നിന്ന് സസ്​പെൻഡ് ചെയ്തത്. സസ്​പെൻഷൻ മരവിപ്പിക്കാൻ കമ്മിറ്റി പ്രിവിലേജസ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ഇത് ഉടൻ സ്പീക്കർക്ക് കൈമാറും. പാർലമെന്റിൽ...

Read moreDetails

ഇസ്രായേൽ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ മോദി പൗരൻമാരുടെ വിവരങ്ങൾ ചോർത്തുമെന്ന്

ഇസ്രായേൽ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ മോദി പൗരൻമാരുടെ വിവരങ്ങൾ ചോർത്തുമെന്ന്

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരുടെ സൗകര്യ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നുവെന്ന് മോദി സർക്കാരിനെതിരെ കുറ്റാരോപണം. കോഗ്നൈറ്റ്, സെപ്റ്റീർ തുടങ്ങിയ ടെക് സ്ഥാപനങ്ങളുടെ ശക്തമായ നിരീക്ഷണ ഉപകരണങ്ങൾ വാങ്ങിയാണ് മോദി സർക്കാർ പൗരന്മാരുടെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. കടലിൽ...

Read moreDetails

ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞൻ ജീവനൊടുക്കി

ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞൻ ജീവനൊടുക്കി

മുംബൈ: ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ (ബാർക്ക്) ശാസ്ത്രജ്ഞൻ ആത്മഹത്യ ചെയ്തു. ഡൽഹി സ്വദേശി മനീഷ് സോമനാഥ് ശർമയെയാണ് (50) തിങ്കളാഴ്ച ബാർക്കിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭാര്യ നീതു ശർമയാണ് ആദ്യം കണ്ടത്. അയൽക്കാരുടെ സഹായത്തോടെ ബാർക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും...

Read moreDetails

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

ദില്ലി: വിവാഹിതരാകാൻ മുൻകൂർ അറിയിപ്പ് നിർബന്ധമല്ല എന്ന് സുപ്രിം കോടതി. ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി പറഞ്ഞു. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം...

Read moreDetails

രാഹുലിന് പ്രശംസ, പിന്നാലെ ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി ബിഎസ്പി

രാഹുലിന് പ്രശംസ, പിന്നാലെ ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി ബിഎസ്പി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ചതിന്റെ പേരിൽ യുപിയിൽ മുൻ എംഎൽഎ ഇമ്രാൻ മസൂദിനെ ബിഎസ്പി പുറത്താക്കി. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന നേതാവാണ് രാഹുലെന്നായിരുന്നു ഇമ്രാന്‍ മസൂദിന്‍റെ പരാമർശം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മസൂദിനെതിരായ നടപടിയെന്ന്...

Read moreDetails

ഇന്ത്യയിലെ മികച്ച ആയോധന കലയുള്ള സിനിമ: ‘ആർഡിഎക്സി’ന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിൻ

ഇന്ത്യയിലെ മികച്ച ആയോധന കലയുള്ള സിനിമ: ‘ആർഡിഎക്സി’ന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിൻ

നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആര്‍ഡിഎക്‌സ് മികച്ച സിനിമയെന്ന് തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. തിയറ്ററുകളില്‍ നിന്ന് തന്നെ ആര്‍ഡിഎക്‌സ് കാണണമെന്നും ചിത്രത്തിനു പിന്തുണ...

Read moreDetails

അരവിന്ദ് കെജ്രിവാളിനെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം, ആവശ്യമുന്നയിച്ച് ആപ്പ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി:പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിര്‍ണ്ണായക യോഗം നാളെ മുംബൈയില്‍ ചേരും. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന ജെഡിയുവിന്‍റെ  നിലപാട് കോണ്‍ഗ്രസ് തള്ളി. അരവിന്ദ് കെജ്രിവാളിനെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. പാറ്റ്ന, ബെംഗലുരു യോഗങ്ങള്‍ക്ക് ശേഷം മൂന്നാമത് യോഗമാണ്...

Read moreDetails

കാലാവസ്ഥാ വ്യതിയാനം; അടുത്ത നൂറ്റാണ്ടില്‍ 100 കോടി മനുഷ്യരെ മരണത്തിലേക്ക് നയിക്കുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം; അടുത്ത നൂറ്റാണ്ടില്‍ 100 കോടി മനുഷ്യരെ മരണത്തിലേക്ക് നയിക്കുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം അതിന്‍റെ ഏറ്റവും തീക്ഷ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങി. എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തില്‍, ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാല്‍, അടുത്ത നൂറ്റാണ്ടിൽ ഏകദേശം നൂറ് കോടി മനുഷ്യരുടെ മരണത്തിന്...

Read moreDetails
Page 669 of 1748 1 668 669 670 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.