പ്രധാനമന്ത്രിയാകാനുള്ള കസേരകളിയാണ് നടക്കുന്നത്; പ്രതിപക്ഷ ഐക്യയോ​ഗത്തെ പരിഹസിച്ച് ബിജെപി

പ്രധാനമന്ത്രിയാകാനുള്ള കസേരകളിയാണ് നടക്കുന്നത്; പ്രതിപക്ഷ ഐക്യയോ​ഗത്തെ പരിഹസിച്ച് ബിജെപി

ദില്ലി: മുംബൈയിൽ ഇന്ന് നടക്കുന്ന പ്രതിപക്ഷ ഐക്യയോ​ഗത്തെ പരിഹസിച്ച് ബിജെപി. പ്രധാനമന്ത്രിയാകാനുള്ള കസേരകളിയാണ് നടക്കുന്നതെന്നാണ് ബിജെപി നേതാവ് സമ്പിത് പാത്രയുടെ പരിഹാസം. അഴിമതി കേസുകളിൽനിന്നും രക്ഷപ്പെടാനാണ് നേതാക്കൾ കഷ്ടപ്പെടുന്നത്. ചന്ദ്രയാൻ 3 പോലെ മൂന്നാം തവണയും അധികാരത്തിലെത്തും. കോൺ​ഗ്രസിന്റെ മിസൈൽ ലോഞ്ച്...

Read moreDetails

കാടും മലയും താണ്ടി ബാബ ജി ​ഗുഹ സന്ദർശിച്ച് രജനികാന്ത്; ഹിമാലയൻ വീഡിയോ

കാടും മലയും താണ്ടി ബാബ ജി ​ഗുഹ സന്ദർശിച്ച് രജനികാന്ത്; ഹിമാലയൻ വീഡിയോ

പുതിയ സിനിമകളുടെ റിലീസിന് മുന്നോടിയായി ഹിമാലയത്തിൽ സന്ദർശനം നടത്താറുള്ള പതിവുണ്ട് നടൻ രജനികാന്തിന്. കൊവിഡ് കാലത്ത് മാത്രമാണ് ഈ യാത്രയിൽ ഒരു മുടക്കം സംഭവിച്ചത്. സമീപകാലത്ത് പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ ജിയലർ സിനിമയുടെ റിലീസിന് മുന്നോടിയായും രജനികാന്ത് ഹിമാലയത്തിലേക്ക് പോയിരുന്നു....

Read moreDetails

അറ്റകുറ്റപ്പണിക്കിടെ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് അഗ്നിഗോളമായി, വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

അറ്റകുറ്റപ്പണിക്കിടെ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് അഗ്നിഗോളമായി, വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കുനിയംമുത്തൂര്‍: കോയമ്പത്തൂരിൽ അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് യുപി സ്വദേശിയായ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. 2 തൊഴിലാളികൾക്ക് പരിക്കേറ്റു. ഷണ്‍മുഖം എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോഡിപാളയം റോഡിലെ വര്‍ക്ക് ഷോപ്പിലാണ് അപകടമുണ്ടായത്. കഴിഞ്ഞ...

Read moreDetails

മണിപ്പൂർ കലാപം; 27 കേസുകൾ സിബിഐ ഏറ്റെടുത്തു; സ്ത്രീകൾക്കെതിരായ അതിക്രമം 19 കേസുകൾ

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; രണ്ടു പേർ മരിച്ചു, ഏഴുപേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ സിബിഐ ഏറ്റെടുത്തു.  ഇവയിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.

Read moreDetails

തമിഴ്നാട് മുൻ മുഖ്യമന്ത്രിയെ വെറുതേവിട്ട കേസിൽ ഹൈക്കോടതിയുടെ അസാധാരണ നീക്കം; ‘ഉത്തരവ് പുനഃപരിശോധിക്കും’

തമിഴ്നാട് മുൻ മുഖ്യമന്ത്രിയെ വെറുതേവിട്ട കേസിൽ ഹൈക്കോടതിയുടെ അസാധാരണ നീക്കം; ‘ഉത്തരവ് പുനഃപരിശോധിക്കും’

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവത്തെ വെറുതെവിട്ട ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്തു സാമ്പാദന കേസിൽ ആണ് സ്വമേധയാ റിവിഷൻ നടപടിക്ക് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിട്ടേഷിന്റെ അസാധാരണ നീക്കം. ഒ പി എസിനെ വെറുതെ...

Read moreDetails

മുംബൈയിൽ ‘ഇന്ത്യ’യുടെ നി‍ർണായക യോഗം ഇന്ന്; തീരുമാനം എന്താകും

കൺവീനറാകാൻ ഖർ​ഗെയില്ല, കടുംപിടിത്തമില്ലെന്ന് കോൺഗ്രസ്; ഇന്ത്യ സഖ്യ യോഗം നാളെ മുംബൈയിൽ

ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ നിർണായക യോഗം ഇന്ന് മുംബൈയിൽതുടങ്ങും. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടക്കാഴ്ചകൾക്ക്...

Read moreDetails

‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിലെ നേതൃയോഗത്തിൽ തീരുമാനിക്കും: ലാലു പ്രസാദ് യാദവ്

‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിലെ നേതൃയോഗത്തിൽ തീരുമാനിക്കും: ലാലു പ്രസാദ് യാദവ്

പട്ന ∙ ‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിൽ ചേരുന്ന നേതൃയോഗത്തിൽ തീരുമാനിക്കുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മുന്നണിയുടെ ഭാവി പരിപാടികൾ യോഗത്തിൽ ആവിഷ്കരിക്കും. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുന്നണിയിൽ ധാരണ ആവശ്യമാണെന്നു ലാലു...

Read moreDetails

ദലിത് യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ദലിത് യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ജയ്പൂർ: ദലിത് യുവാക്കളെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പ്രതികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബിധിയാദ് നിവാസികളായ രാജു, ചുന്നിലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാക്കൾ സഞ്ചരിച്ച ബൈക്കിനെ കാർ പലവട്ടം ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണറാം എന്ന യുവാവ്...

Read moreDetails

അക്സായ് ചിന്‍ മേഖലയിൽ ബങ്കറുകളും തുരങ്കങ്ങളും നിർമിച്ച് ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അക്സായ് ചിന്‍ മേഖലയിൽ ബങ്കറുകളും തുരങ്കങ്ങളും നിർമിച്ച് ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ന്യൂ‍ഡൽഹി∙ ഇന്ത്യയിൽനിന്നു പിടിച്ചെടുത്ത അക്സായ് ചിൻ പ്രദേശത്ത് ചൈന ബങ്കറുകളും ഭൂമിക്കടിയിൽ തുരങ്കങ്ങളും മറ്റും നിർമിക്കുന്നതിന് വേഗം കൂട്ടിയെന്ന് റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യാ – ചൈന അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) കിഴക്ക് ആണ്...

Read moreDetails

നൂഹ് കലാപം: പശുഗുണ്ട ബിട്ടു ബജ്റംഗിക്ക് ജാമ്യം

നൂഹ് കലാപം: പശുഗുണ്ട ബിട്ടു ബജ്റംഗിക്ക് ജാമ്യം

ഗുരുഗ്രാം: നൂഹിൽ വർഗീയ കലാപം ആളിക്കത്തിച്ച കേസിൽ കസ്റ്റഡിയിലായിരുന്ന പശുഗുണ്ട തലവൻ ബിട്ടു ബജ്റംഗിക്ക് ജാമ്യം. ആഗസ്റ്റ് 17ന് നൂഹ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അസിസ്റ്റന്‍റ് പൊലീസ് സുപ്രണ്ട് ഉഷാ കുണ്ടു നൽകിയ...

Read moreDetails
Page 668 of 1748 1 667 668 669 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.