‘എനിക്ക് തെറ്റ് പറ്റി; ചെയ്തതിൽ വർഗീയ ലക്ഷ്യമുണ്ടായില്ല’: മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

‘എനിക്ക് തെറ്റ് പറ്റി; ചെയ്തതിൽ വർഗീയ ലക്ഷ്യമുണ്ടായില്ല’: മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

ലഖ്നൗ: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ തെറ്റ് ഏറ്റു പറഞ്ഞ് അധ്യാപിക. കുട്ടികളെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതിന് പിന്നിൽ വർഗീയ ലക്ഷ്യമുണ്ടായിരുന്നില്ല. കുട്ടി ഹോംവർക്ക് ചെയ്യാതെ വന്നതിനുള്ള ശിക്ഷ മാത്രമായിരുന്നു അതെന്നും അധ്യാപിക തൃപ്ത ത്യാഗി...

Read moreDetails

‘ധൃതരാഷ്ട്രർ ആകാതെ രാജധർമം പിന്തുടരൂ’; ഒഡീഷ മുഖ്യമന്ത്രിക്ക് ഉപദേശം നൽകി ബി.ജെ.പി എം.പി

‘ധൃതരാഷ്ട്രർ ആകാതെ രാജധർമം പിന്തുടരൂ’; ഒഡീഷ മുഖ്യമന്ത്രിക്ക് ഉപദേശം നൽകി ബി.ജെ.പി എം.പി

ന്യൂഡൽഹി: ധൃതരാഷ്ട്രർ ആകാതെ രാജധർമം പിന്തുടരാൻ ഒഡീഷ മുഖ്യമന്ത്രിക്ക് ഉപദേശം നൽകി ബി.ജെ.പി ഭുപനേശ്വർ എം.പി അപരാചിത സാരംഗി. സ്ത്രീ ശാക്തീകരണത്തിന്‍റെ പേരിൽ ഒഡീക്ഷ സർക്കാർ മിഷൻ ശക്തിയിലുള്ള സ്ത്രീകളെ ഉപയോഗിച്ച് തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഞായറാഴ്ച ഭുപനേശ്വറിലെ...

Read moreDetails

വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം; ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ എഫ്.ഐ.ആർ

വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം; ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ എഫ്.ഐ.ആർ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച മുസ്ലിം ബാലന്‍റെ വ്യക്തിവിവരം പുറത്തുവിട്ടെന്ന് ചൂണ്ടിക്കാട്ടി ആൾട്ട് ന്യൂസ് സഹസ്ഥാകൻ മുഹമ്മദ് സുബൈറിനെതിരെ എഫ്.ഐ.ആർ. മുസാഫർനഗർ പൊലീസാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്. വിഷ്ണുദത്ത് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ...

Read moreDetails

‘എന്ത് തെളിവാണ് ഉള്ളത്’: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാർദിവാല എന്നിവരടങ്ങിയ  ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിലെ ആരോപണം തെളിയിക്കാൻ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു. ഹർജിക്കാരൻ അവാർഡ് നിർണയത്തിന്റെ...

Read moreDetails

പ്രാവുകളേയും ആടുകളേയും മോഷ്ടിച്ചെന്നാരോപണം, ദളിത് യുവാക്കള്‍ക്ക് തലകീഴായി കെട്ടിതൂക്കി മർദനം

കൊടുമണ്ണില്‍ സിപിഐക്കാരെ വളഞ്ഞിട്ട് തല്ലി സിപിഎം പ്രവര്‍ത്തകര്‍ ; ദൃശ്യങ്ങള്‍ പുറത്ത്

അഹമ്മദ് നഗര്‍: മോഷണം കുറ്റം ആരോപിച്ച് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ദളിത് വിഭാഗത്തിൽപ്പെട്ട നാലു പേരെ തലകീഴായി കെട്ടി തൂക്കി മർദിച്ചു. ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മർദനം. സംഭവത്തില്‍ 6 പേർ പിടിയിലായി. ഞായറാഴ്ചയാണ് അതിക്രമത്തേക്കുറിച്ച് പൊലീസിന് വിവരം...

Read moreDetails

യു പിയിലെ കുട്ടിക്ക് വേണ്ടി കേരളത്തിന്റെ പ്രഖ്യാപനം, വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് ശിവൻകുട്ടി

സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ – തപാൽ മുഖേന; മന്ത്രി വി ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

ദില്ലി : ഉത്തർപ്രദേശിലെ മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാർത്ഥിയെ ക്ലാസ്സിൽ...

Read moreDetails

മധ്യപ്രദേശിൽ ദളിത് യുവാവിനെ മർദിച്ചുകൊലപ്പെടുത്തി; രക്ഷിക്കാൻ ശ്രമിച്ച അമ്മയെ നഗ്നയാക്കി മർദിച്ചു; എട്ടുപേർ അറസ്റ്റിൽ

മധ്യപ്രദേശിൽ ദളിത് യുവാവിനെ മർദിച്ചുകൊലപ്പെടുത്തി; രക്ഷിക്കാൻ ശ്രമിച്ച അമ്മയെ നഗ്നയാക്കി മർദിച്ചു; എട്ടുപേർ അറസ്റ്റിൽ

മധ്യപ്രദേശില സാഗർ ജില്ലയിൽ 18 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. അക്രമികളിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയെ നഗ്നയാക്കി മർദിച്ചു. കൊല്ലപ്പെട്ടത് നിതിൻ അഹിർവാൾ എന്ന യുവാവാണ്. അക്രമം നടത്തിയത് 12 പേർ അടങ്ങിയ സംഘമെന്നാണ് സൂചന....

Read moreDetails

ഒരു മണിക്കൂർ നേരം മർദ്ദിച്ചു, താൻ അവശനായി; അധ്യാപികയുടെ നിർദ്ദേശ പ്രകാരം സഹപാഠികൾ മർദ്ദിച്ച കുട്ടിയുടെ മൊഴി

അധ്യാപികയുടെ നിർദ്ദേശമനുസരിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ

ദില്ലി: അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത്. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിൻ്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂർ നേരം തന്നെ...

Read moreDetails

ഇന്ത്യന്‍ സ്ത്രീകളില്‍ ഇരുമ്പൈരിന്‍റെ കുറവ് നികത്താന്‍ റേഡിയോ ആക്റ്റീവ് ചപ്പാത്തി; ബ്രിട്ടനില്‍ പുതിയ വിവാദം

ഇന്ത്യന്‍ സ്ത്രീകളില്‍ ഇരുമ്പൈരിന്‍റെ കുറവ് നികത്താന്‍ റേഡിയോ ആക്റ്റീവ് ചപ്പാത്തി; ബ്രിട്ടനില്‍ പുതിയ വിവാദം

1960 -കളില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളില്‍ ഇരുമ്പൈരിന്‍റെ കുറവ് നികത്താന്‍ ആണവ വികിരണം അടങ്ങിയ റേഡിയോ ആക്റ്റീവ് ചപ്പാത്തി വിതരണം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലില്‍ പുതിയ നീക്കവുമായി പ്രതിപക്ഷ ലേബർ പാർട്ടി പാർലമെന്‍റ് അംഗവും സ്ത്രീ-സമത്വ വകുപ്പ് നിഴല്‍...

Read moreDetails

ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല, ജനം നിർഭയം സഞ്ചരിക്കുന്നു; നരേന്ദ്രമോദി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ദില്ലി: ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ജനം നിർഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ  പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള...

Read moreDetails
Page 672 of 1748 1 671 672 673 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.