ട്രെയിൻ കത്തി ഒമ്പത് പേർ വെന്തുമരിച്ച സംഭവം: അഞ്ച് യു.പി സ്വദേശികൾ പിടിയിൽ

ട്രെയിൻ കത്തി ഒമ്പത് പേർ വെന്തുമരിച്ച സംഭവം: അഞ്ച് യു.പി സ്വദേശികൾ പിടിയിൽ

മധുര: മധുര റെയിൽവേ ജങ്ഷന് സമീപം ട്രെയിനിന് തീപിടിച്ച് ഒമ്പത് പേർ വെന്തുമരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ച് പേരെ തമിഴ്നാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. സിതാപൂർ ജില്ലയിലെ ജി. സത്യപ്രകാശ് റസ്‌തോഗി (47), ആർ. നരേന്ദ്രകുമാർ (61), എം....

Read moreDetails

‘ദുരന്തത്തിലേക്കുള്ള ടിക്കറ്റ്’: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനെ പരിഹസിച്ച് ബിജെപി

തുടര്‍ച്ചയായുള്ള രാജി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു ; എംഎല്‍എമാരുമായി ചര്‍ച്ച

ദില്ലി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയായിരിക്കും കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന്  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി ബിജെപി. സാമൂഹ്യ മാധ്യമമായ എക്സില്‍ (ട്വിറ്റര്‍) ഔദ്യോഗിക അക്കൌണ്ടില്‍ കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് ബിജെപിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ...

Read moreDetails

സ്ത്രീയെയും പ്രായപൂർത്തിയാകാത്ത മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി; ബി.ജെ.പി നേതാവിനെതിരെ കേസ്

സ്ത്രീയെയും പ്രായപൂർത്തിയാകാത്ത മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി; ബി.ജെ.പി നേതാവിനെതിരെ കേസ്

ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത സംഭവത്തിൽ ബി.ജെ.പി നേതാവിനെതിരെ കേസ്. രാജസ്ഥാനിലെ പാലിയിലെ പ്രാദേശിക നേതാവായ മോഹൻ ജാട്ട് ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സോജാത്തിൽ റെസിഡൻഷ്യൽ പ്രോജക്റ്റിന്റെ പ്ലോട്ടിന്റെ ഇടപാടുമാ‍യി ബന്ധപ്പെട്ട് മകളോടൊപ്പം മോഹൻ...

Read moreDetails

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947ലല്ല, ജനതാ പാർട്ടി അധികാരത്തിലെത്തിയ 1977ലെന്ന് ബിഹാർ ബി.ജെ.പി അധ്യക്ഷൻ

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947ലല്ല, ജനതാ പാർട്ടി അധികാരത്തിലെത്തിയ 1977ലെന്ന് ബിഹാർ ബി.ജെ.പി അധ്യക്ഷൻ

പട്ന: ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ വിപ്ലവത്തിന് ശേഷം 1977ലാണ് ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബി.ജെ.പി ബിഹാർ അധ്യക്ഷൻ സാമ്രാട്ട് ചൗധരി. 1947ൽ ബ്രിട്ടീഷുകാർ രാജ്യം വിടുകയും പുതിയ ബ്രിട്ടീഷുകാർക്ക് ഭരണം കൈമാറുകയുമായിരുന്നു. നമ്മൾ രാമന്‍റെയും ചന്ദ്രഗുപ്ത മൗര്യന്‍റെയും...

Read moreDetails

‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാ​ങ്കേതിക വിദ്യ എല്ലാവർക്കും, എവിടേക്കും’; ഉറപ്പുമായി മുകേഷ് അംബാനി

‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാ​ങ്കേതിക വിദ്യ എല്ലാവർക്കും, എവിടേക്കും’; ഉറപ്പുമായി മുകേഷ് അംബാനി

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന ചുവടുവെപ്പുകളാണ് ജിയോ സ്വീകരിക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കമ്പനിയുടെ 46ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യക്ക് കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തിനകത്തെയും പുറത്തെയും ബിസിനസ്...

Read moreDetails

‘നൂഹിൽ വി.എച്ച്.പി യാത്രക്ക് അനുമതി നൽകിയാൽ ട്രാക്ടർ റാലി നടത്തും’; മുന്നറിയിപ്പുമായി കർഷക നേതാവ് രാകേഷ് ടികായത്ത്

‘നൂഹിൽ വി.എച്ച്.പി യാത്രക്ക് അനുമതി നൽകിയാൽ ട്രാക്ടർ റാലി നടത്തും’; മുന്നറിയിപ്പുമായി കർഷക നേതാവ് രാകേഷ് ടികായത്ത്

ജെയ്പൂർ: നൂഹിൽ വി.എച്ച്.പി ജലാഭിഷേക യാത്രക്ക് അനുമതി നൽകിയാൽ ട്രാക്ടർ റാലി നടത്തുമെന്ന മുന്നറിയിപ്പുമായി കർഷക നേതാവ് രാകേഷ് ടികായത്ത്. രാജസ്ഥാനിലെ ആൾവാർ ജില്ലയിൽ നടന്ന യുനൈറ്റഡ് കിസാൻ മോർച്ച മഹാപഞ്ചായത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. വി.എച്ച്.പി യാത്ര നടന്നാൽ ലക്ഷക്കണക്കിനാളുകൾ ട്രാക്ടറുകളുമായി...

Read moreDetails

യുപി മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്തടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്

യുപി മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്തടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്

ലക്നൌ : ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം....

Read moreDetails

ഇന്ത്യയുടെ സൗരദൗത്യം ഒരുങ്ങി; ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

ഇന്ത്യയുടെ സൗരദൗത്യം ഒരുങ്ങി; ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

തിരുവനന്തപുരം; ചാന്ദ്രയാൻ 3ന്റെ ചരിത്ര വിജയത്തിനു പിന്നാലെ സൂര്യനെ ലക്ഷ്യംവച്ച് ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണം. പിഎസ്എല്‍വി റോക്കറ്റാണ് പേടകത്തെ ഭൂമിയില്‍...

Read moreDetails

സിനിമ കാണാനെത്തിയ 35കാരൻ ഹൃദയാഘാതം മൂലം മരിച്ചു

സിനിമ കാണാനെത്തിയ 35കാരൻ ഹൃദയാഘാതം മൂലം മരിച്ചു

ലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഫൺ മാളിൽ സിനിമ കാണാനെത്തിയ 35കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഇതിന്റെ ദൃശ്യങ്ങളെല്ലാം സിനിമ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്ച രാത്രിയാണ് അക്ഷത് തിവാരി അടുത്തിടെ റിലീസ് ചെയ്ത ഗദർ-2 സിനിമ കാണാനെത്തിയത്. മഹേവഗഞ്ചിൽ മെഡിക്കൽ...

Read moreDetails

ഫോട്ടോക്ക് പോസ് ചെയ്യാൻ പാകിസ്താന്‍റെ അർഷദ് നദീമിനെ ക്ഷണിക്കുന്ന നീരജ്; വീഡിയോ വൈറൽ

ഫോട്ടോക്ക് പോസ് ചെയ്യാൻ പാകിസ്താന്‍റെ അർഷദ് നദീമിനെ ക്ഷണിക്കുന്ന നീരജ്; വീഡിയോ വൈറൽ

ന്യൂഡൽഹി: ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയുടെ നീരജ് ചോപ്ര, വെള്ളി നേടിയ പാകിസ്താന്‍റെ അർഷദ് നദീമിനെ ഫോട്ടോക്ക് പോസ് ചെയ്യാൻ ക്ഷണിക്കുന്നതിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ പതാകയേന്തിയ നീരജിനൊപ്പം അർഷദും പോസ് ചെയ്യുന്ന വീഡിയോ നിരവധി...

Read moreDetails
Page 671 of 1748 1 670 671 672 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.