കോഴിക്കോട്ടുനിന്നുള്ള വിമാനം പുറപ്പെട്ടത് 6 മണിക്കൂർ വൈകി; ദുരിതമായി ദുബായ് യാത്ര

കോഴിക്കോട്ടുനിന്നുള്ള വിമാനം പുറപ്പെട്ടത് 6 മണിക്കൂർ വൈകി; ദുരിതമായി ദുബായ് യാത്ര

കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നു ‌ആറു മണിക്കൂറോളം വൈകി. നേരിട്ടുള്ള സർവീസിനു പകരം തിരുവനന്തപുരത്ത് ഇറങ്ങിയ ശേഷമാണ് ഇനി ദുബായിലേക്കു പറക്കുക.രാവിലെ 8.30നു പുറപ്പെടേണ്ട വിമാനം പരിശോധനകൾ പൂർത്തിയാക്കി ഉച്ചയ്ക്ക്...

Read moreDetails

മണിപ്പുരിൽ 3 വീടുകള്‍ക്ക് അജ്ഞാതർ തീയിട്ടു; കണ്ണീർവാതകം പ്രയോഗിച്ച് സുരക്ഷാസേന

മണിപ്പുരിൽ 3 വീടുകള്‍ക്ക് അജ്ഞാതർ തീയിട്ടു; കണ്ണീർവാതകം പ്രയോഗിച്ച് സുരക്ഷാസേന

ഇംഫാൽ‍ ∙ മണിപ്പുരിൽ വീണ്ടും കലാപം. ഇംഫാലിലെ ന്യൂ ലാമ്പുലെയിൻ പ്രദേശത്തു മൂന്നു വീടുകൾക്ക് അജ്ഞാതർ തീയിട്ടു. ആളൊഴിഞ്ഞ വീടുകൾക്കാണ് തീയിട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കേന്ദ്ര, സംസ്ഥാന സേനകളെ പ്രദേശത്തു വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടു ജനം പ്രദേശത്തു തടിച്ചുകൂടി.ആൾക്കൂട്ടത്തെ പിരിച്ചുവിടാനായി സുരക്ഷാ...

Read moreDetails

പൂക്കളമിട്ട്​ പുലികളിയിൽ തുള്ളി സീവുഡ്‌സിന്റെ ഓണം ഒപ്പുലൻസ്

പൂക്കളമിട്ട്​ പുലികളിയിൽ തുള്ളി സീവുഡ്‌സിന്റെ ഓണം ഒപ്പുലൻസ്

മുംബൈ: നഗരത്തിൽ ഓണത്തിന്റെ വരവറിയിച്ച് നെക്സസ് സീവുഡ്‌സിൽ നടന്ന ഓണം ഒപ്പുലൻസ് പങ്കാളിത്തം കൊണ്ടും വൈവിധ്യത്താലും ശ്രദ്ധേയമായി. സീവുഡ്സ് മലയാളി സമാജവും നെക്സസ് മാളും ചേർന്നാണ് പരിപാടി നടത്തിയത്. മാളിന്റെ നടുത്തളത്തിൽ തയാറാക്കിയ ഭീമൻ പൂക്കളവും ചുറ്റും നടന്ന കലാപരിപാടികളും മലയാളികളുടെയും...

Read moreDetails

കർണാടകയിൽ നിന്ന് കോൺഗ്രസിന് 20 എം.പിമാരുണ്ടാവും -സലിം അഹ്മദ്

കർണാടകയിൽ നിന്ന് കോൺഗ്രസിന് 20 എം.പിമാരുണ്ടാവും -സലിം അഹ്മദ്

മംഗളൂരു: അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 മണ്ഡലങ്ങളിൽ 20ലും കോൺഗ്രസ് വിജയിക്കുമെന്ന് പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡന്റ് സലിം അഹമ്മദ് എം.എൽ.സി. മംഗളൂരുവിൽ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിലാണ്. ഓരോ...

Read moreDetails

ആധാർ കാർഡ് നഷ്ടമായോ? ഇനി ഒട്ടും ടെൻഷൻ വേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി; വിശദാംശങ്ങൾ

ആധാർ കാർഡ് നഷ്ടമായോ? ഇനി ഒട്ടും ടെൻഷൻ വേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി; വിശദാംശങ്ങൾ

ഇന്ന് രാജ്യത്ത് പൗരന്‍റെ പ്രധാന തിരിച്ചറിയൽ രേഖകളില്‍ ഒന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും അക്കൗണ്ട് എടുക്കുന്നതുപോലെയുള്ള ബാങ്ക് സംബന്ധമായ മിക്ക ആവശ്യങ്ങൾക്കും സിം കാര്‍ഡ് എടുക്കുന്നതിനുമെല്ലാം ആധാർ വേണം. എന്തിനും ഏതിനും വേണ്ട ആധാർ കാർഡ് നഷ്ടപ്പെട്ടാലോ? എന്നാൽ ആധാർ...

Read moreDetails

മുസ്‍ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം; സ്കൂൾ താൽക്കാലികമായി അടച്ചു

മുസ്‍ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം; സ്കൂൾ താൽക്കാലികമായി അടച്ചു

ലഖ്നോ: യു.പിയിൽ മുസ്‍ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവം വിവാദമായതോടെ സ്കൂൾ താൽക്കാലികമായി പൂട്ടി. നേഹ പബ്ലിക് സ്കൂളാണ് സംഭവത്തിൽ അന്വേഷണം പൂർത്തിയാകും വരെ അടച്ചത്. അധ്യാപികക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. സ്കൂൾ അടക്കാനായി വിദ്യാഭ്യാസ വകുപ്പ്...

Read moreDetails

കൂടുതൽ പാർട്ടികൾ ഇൻഡ്യ മുന്നണിയിലേക്ക്; അടുത്ത യോഗത്തിൽ സീറ്റ് വിഭജനവും ചർച്ചയാകുമെന്ന് നിതീഷ് കുമാർ

കൂടുതൽ പാർട്ടികൾ ഇൻഡ്യ മുന്നണിയിലേക്ക്; അടുത്ത യോഗത്തിൽ സീറ്റ് വിഭജനവും ചർച്ചയാകുമെന്ന് നിതീഷ് കുമാർ

ന്യൂഡൽഹി: മുംബൈയിൽ നടക്കാനിരിക്കുന്ന യോഗത്തിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ ഇൻഡ്യ മുന്നണിയിൽ ചേരുമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. ബി.ജെ.പിക്കെതിരായ വിശാലസഖ്യം രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ചുകൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് നിതീഷ്. മുന്നണിയിലേക്ക് വരുന്ന...

Read moreDetails

‘ഇടതുപക്ഷവുമായുള്ള സഖ്യം തുടരും’; ബിജെപിയെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് എം കെ സ്റ്റാലിൻ

ജീവനക്കാര്‍ക്ക് ഹിന്ദി അറിഞ്ഞിരിക്കണം, ഇന്‍ഷുറൻസ് കമ്പനിയുടെ സര്‍ക്കുലറിനെതിരെ ഡിഎംകെ

ചെന്നൈ: ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാർട്ടികളുമായുള്ളതെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഴിമതിയെക്കുറിച്ച് സംസാരിക്കാൻ നരേന്ദ്രമോദിക്ക് എന്ത്...

Read moreDetails

രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് അശോക് ഗെലോട്ട്; ‘ഇന്ത്യ’ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് അശോക് ഗെലോട്ട്; ‘ഇന്ത്യ’ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

ദില്ലി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തില്‍ ധാരണയായെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്...

Read moreDetails

ചന്ദ്രയാന്‍ 3: ‘ശിവശക്തിയില്‍ വിവാദം വേണ്ട’; പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് എസ് സോമനാഥ്

ചന്ദ്രയാന്‍ 3: ‘ശിവശക്തിയില്‍ വിവാദം വേണ്ട’; പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് എസ് സോമനാഥ്

തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍...

Read moreDetails
Page 674 of 1748 1 673 674 675 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.