ഹൈദരബാദ്: ആന്ധ്രപ്രദേശിൽ തേനീച്ചയുടെ കുത്തേറ്റ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. തൊട്ടിലിൽ ഉറങ്ങുമ്പോളാണ് മൂന്ന് വയസുകാരന് തേനീച്ചകൾ ആക്രമിച്ചത്. മുത്തശ്ശി അടുത്തുണ്ടായിരുന്നെങ്കിലും കേൾവിക്കുറവ് കാരണം കുഞ്ഞിന്റെ കരച്ചിൽ കേട്ടില്ലെന്നാണ് പൊലീസിനോട് ബന്ധുക്കള്‍ വിശദമാക്കിയത്. അല്ലൂരി സീതാരാമരാജു ജില്ലയിലെ മാംപ മേഖലയിലെ പിറ്റാലപാഡിലെ വീട്ടിന്...
Read moreDetailsദില്ലി: യുപിയിൽ അധ്യാപികയുടെ നിർദ്ദേശത്തെ തുടർന്ന് സഹപാഠികൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ കുടുംബത്തിന് മേൽ സമ്മർദ്ദം. കേസ് പിൻവലിക്കാൻ ഗ്രാമത്തലവനും കിസാൻ യൂണിയനും സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഗ്രാമത്തിലുള്ള ചില പ്രമുഖരും കിസാൻ യൂണിയനും കുട്ടിയുടെ...
Read moreDetailsബിജെപി എംപിയുടെ വീട്ടിൽ നിന്നും 10 വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അസമിലെ സിൽചാറിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ബിജെപി എംപി രാജ്ദീപ് റോയിയുടെ സിൽചാറിലെ വീട്ടിൽ...
Read moreDetailsഅടുത്തമാസം നടക്കുന്ന ജി-20 ഉച്ചകോടി വേദിയിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് 28 അടി ഉയരമുള്ള നടരാജ ശില്‍പം. വെങ്കല ശില്‍പങ്ങള്‍ക്ക് പേരുകേട്ട തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലൈ എന്ന ഗ്രമാത്തില്‍ നിന്നാണ് ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കായുള്ള വേദിയിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ് 25ന് ശില്‍പം...
Read moreDetailsടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള വാർത്തകൾ നിഷേധിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ന്യൂഡൽഹിയിൽ നടക്കുന്ന ബി 20 ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെ അത്തരത്തിലുള്ള ഒരു നിർദ്ദേശവും നിലവിൽ പരിഗണനയിലില്ലെന്ന് നിര്‍മ്മല സീതാരാമൻ പറഞ്ഞു....
Read moreDetailsസമസ്തിപൂർ: ബിഹാറിലെ സമസ്തിപൂരിൽ കോടതി പരിസരത്ത് വെടിവയ്പ്പില്‍ 2 പേര്‍ക്ക് പരിക്ക്. കോടതി വളപ്പിൽ അതിക്രമിച്ച് കയറിയ 4 പേരാണ് വെടിയുതിർത്തത്. ജയിൽപുള്ളികളായ 2 പേർക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ശനിയാഴ്ചയാണ് കോടതി വളപ്പില്‍ വെടിവയ്പുണ്ടായത്. അനധികൃത മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ...
Read moreDetailsതിരുച്ചിറപ്പള്ളി: എയർഗൺ കൊണ്ട് തെരുവുനായെ വെടിവച്ച കോളേജ് അധ്യാപകൻ അറസ്റ്റിൽ. തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കറുമണ്ഡപം സ്വദേശി ശിവകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. നായശല്യം രൂക്ഷമായതോടെയാണ് കാലിനു വെടിവച്ചതെന്ന്ശിവകുമാർ. ഇയാളെ റിമാൻഡ് ചെയ്‌തു. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. നായയുടെ തുടയിലാണ് വെടിയേറ്റത്. കന്റോണ്‍മെന്റ് പൊലീസാണ് ഇയാള്‍ക്കെതിരെ...
Read moreDetailsഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. പ്രീതിയെന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മുസഫർപൂരിലെ തിക്രി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ യുവാവുമായുള്ള പെൺകുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയതായും ഇവർ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ...
Read moreDetailsഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ക്ലാസ്മുറിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ മുസ്ലിം വിദ്യാര്‍ഥിയെ ആലിംഗനം ചെയ്ത് മര്‍ദിച്ച സഹപാഠികളിലൊരാള്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ വിദ്യാര്‍ഥിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിക്കുകയായിരുന്നു. വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍...
Read moreDetailsതിരുവനന്തപുരം: ചാന്ദ്രയാൻ മൂന്നിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചാന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ അഭിമാനിക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ നമ്മൾ സഞ്ചരിക്കും. നമുക്ക് ആത്മവിശ്വാസമുണ്ടെന്നും ചെയർമാൻ പറഞ്ഞു. ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയിച്ചതിന്...
Read moreDetails