ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -മൂന്നിന്‍റെ വിജയം ബി.ജെ.പി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. രാജ്യത്തിന്‍റെ എല്ലാ നേട്ടങ്ങളും തങ്ങളുടെ നേട്ടമായി വരുത്തിത്തീർക്കാനാണ് മോദി സർക്കാറിന്‍റെ ശ്രമമെന്നും അവർ പരിഹസിച്ചു. എക്സ്...
Read moreDetailsബോസ്നിയൻ കലാപകാലത്തെ ഇരയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് ശശി തരൂർ എം.പി. ജർമനിയിൽവച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ജർമ്മനിയിലെ തന്റെ ഒരു പ്രസംഗത്തിന് ശേഷം സംഭവിച്ച തികച്ചും വൈകാരികമായ ഒരു കണ്ടുമുട്ടലായിരുന്നു ഇതെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു. ജർമനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ...
Read moreDetailsന്യൂഡൽഹി: അറിവ് പകരേണ്ട അധ്യാപിക വിദ്വേഷം കോരിയിട്ട കുരുന്നുമനസുകളെ പരസ്പരം ആലിംഗനം ചെയ്യിച്ച് കർഷക നേതാവ് നരേഷ് ടിക്കായത്ത്. തല്ലാനുള്ള അധ്യാപികയുടെ ആജ്ഞ അനുസരിച്ച വിദ്യാർഥികൾ തല്ലിയവനെ വാരിപ്പുണരാനുള്ള ആജ്ഞയും മനസാലെ സ്വീകരിച്ചു. ഒടുവിൽ ആലിംഗനം ചെയ്ത തല്ലിയവനെയും തല്ലേറ്റവനെയും നരേഷ്...
Read moreDetailsമലപ്പുറം: ഉത്തര്‍പ്രദേശില്‍ മുഖത്തടിയേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവുമായി ഫോണില്‍ സംസാരിച്ചെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വലിയ നിരാശയും വേദനയുമാണ് ആ മനുഷ്യന്‍ പങ്കു വെച്ചത്. കൂട്ടുകാരാല്‍ അപമാനിക്കപ്പെട്ടതിന്റെ വല്ലാത്ത മാനസിക പ്രയാസത്തിലാണ് കുട്ടിയുള്ളത്. അധ്യാപികക്കെതിരെ കര്‍ശന നടപടി വേണമെന്ന്...
Read moreDetailsഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കത്തിയാക്രമണം. രണ്ട് സ്കൂൾ വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് കുത്തേറ്റു. ഡൽഹി നരേല മേഖലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരേല മേഖലയിലെ രാംദേവ് ചൗക്കിലാണ് സംഭവം. ഒരാൾ കത്തിയുമായി രണ്ട് ആൺകുട്ടിൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു....
Read moreDetailsഉത്തർപ്രദേശിൽ അധ്യാപികയുടെ ആഹ്വാനപ്രകാരം മുസ്ലീം വിദ്യാർത്ഥിയെ ഹിന്ദു സഹപാഠികൾ മർദിച്ച സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണിതെന്ന് വിമർശനം. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. ഇത്തരം പ്രവണതകൾ ആവർത്തിക്കാൻ ആരും ധൈര്യപ്പെടാതിരിക്കാൻ ഇത്തരക്കാരെ...
Read moreDetailsഡല്‍ഹി: എസ്പിജി ജവാന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തിയ മോദി തന്റെ ഒപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് വൈദ്യസഹായം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചന്ദ്രയാന്‍-3ന്റെ...
Read moreDetailsജയ്പൂര്‍: ഐവിഎഫ് കേന്ദ്രത്തില്‍ ഡോക്ടറുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതി. ഡോക്ടറും മറ്റ് രണ്ടു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് 30കാരിയായ സ്ത്രീ പരാതി നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലെ കൃത്രിമ ഗര്‍ഭധാരണ കേന്ദ്രത്തിലാണ്...
Read moreDetailsചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതോടെ രാജ്യ ചരിത്രത്തിൽ ഇനി ഓഗസ്റ്റ് 23 എന്നെന്നും ഓർമ്മിക്കപ്പെടുന്ന ദിവസമാണ്. ഈ നിർണായക നേട്ടം മറ്റൊരു പൊൻ തൂവൽ കൂടിയാണ് ഐഎസ്ആർഒ യ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ചന്ദ്രന്‍റെ സൗത്ത് പോളിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന...
Read moreDetailsദില്ലി: അധ്യാപികയുടെ നിർദ്ദേശമനുസരിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ മുസഫർനഗർ പോലീസാണ് കേസെടുത്തത്. ഏഴ് വയസുകാരനാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനമേറ്റത്. അധ്യാപികയുടെ നിർദ്ദേശ പ്രകാരം കുട്ടിയെ സഹപാഠികൾ മുഖത്തടിക്കുകയായിരുന്നു. ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും മർദ്ദനം...
Read moreDetails