140 കോടി ഹൃദയമിടിപ്പുകളുടെ ശക്തിയാണ് ഈ നിമിഷം; ച​ന്ദ്രയാൻ വിജയത്തിൽ നരേന്ദ്ര മോദി

140 കോടി ഹൃദയമിടിപ്പുകളുടെ ശക്തിയാണ് ഈ നിമിഷം; ച​ന്ദ്രയാൻ വിജയത്തിൽ നരേന്ദ്ര മോദി

ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യം വിജയകരമാക്കിയ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ യുഗത്തിന്റെ ഉദയമാണ് ചന്ദ്രയാന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുടെ ഹൃദയമിടിപ്പിന്റെ ശക്തിയാണ് ഈ നിമിഷം. എല്ലാ ഇന്ത്യക്കാരും ഈ വിജയം ആഘോഷമാക്കുകയാണ്. എല്ലാ...

Read moreDetails

ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3, ചരിത്രം തിരുത്തി ഇന്ത്യ; അഭിമാനമായി ഐ.എസ്.ആർ.ഒ

ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3, ചരിത്രം തിരുത്തി ഇന്ത്യ; അഭിമാനമായി ഐ.എസ്.ആർ.ഒ

ബംഗളൂരു: 139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. നിർണായകമായ അവസാനത്തെ 19 മിനിട്ടിൽ റഫ് ബ്രേക്കിങ്...

Read moreDetails

ദേശീയ തൊഴിലുറപ്പ് പദ്ധതി തുക വെട്ടിക്കുറച്ചതിനെതിരെ മല്ലികാർജുൻ ഖാർഗെ

ദേശീയ തൊഴിലുറപ്പ് പദ്ധതി തുക വെട്ടിക്കുറച്ചതിനെതിരെ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തുക വെട്ടിക്കുറച്ചതിനെതിരെ കേന്ദ്രസർക്കാറിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2005 ആഗസ്റ്റ് 25 ന് യു.പി.എ സർക്കാറാണ് പദ്ധതി ആവിഷ്കരിച്ചത്. കോവിഡ് കാലത്ത് കോടിക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസമായിരുന്നു ഈ പദ്ധതി. എന്നാൽ...

Read moreDetails

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡൽഹി വനിത കമ്മീഷൻ പൊലീസിന് നോട്ടീസ് അയച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡൽഹി വനിത കമ്മീഷൻ പൊലീസിന് നോട്ടീസ് അയച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 15 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡൽഹി വനിത കമ്മീഷൻ പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തിൽ സ്വീകരിച്ച റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആണ് ന്യൂഡൽഹി പോലീസിന് നോട്ടീസ് അയച്ചത്. അംബേദ്കർ നഗറിലെ...

Read moreDetails

മഴക്കെടുതി: ഹിമാചൽ പ്രദേശിന് 10 കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഹിമാചൽ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളിൽ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം...

Read moreDetails

‘എന്താണ് കുഴപ്പം?’; യോഗിയുടെ കാലിൽ വീണ രജനികാന്തിനെ പിന്തുണച്ച് അണ്ണാമലൈ

‘എന്താണ് കുഴപ്പം?’; യോഗിയുടെ കാലിൽ വീണ രജനികാന്തിനെ പിന്തുണച്ച് അണ്ണാമലൈ

ലഖ്നൗ സന്ദർശനത്തിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ടു വണങ്ങിയ സംഭവത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിനെ പിന്തുണച്ച് തമിഴ്നാട് ബിജെപി. യോഗിയോടുള്ള ആദരവ് കാണിക്കാനാണ് രജനികാന്ത് അങ്ങനെ ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. ‘ഗോരഖ്പൂർ മഠത്തിന്റെ തലവനാണ്...

Read moreDetails

മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് 17 മരണം, അനുശോചിച്ച് പ്രധാനമന്ത്രി

മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് 17 മരണം, അനുശോചിച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് വീണ് 17 പേർ മരിച്ചു. മിസോറാം മുഖ്യമന്ത്രിയാണ് മരണ വിവരം പുറത്തുവിട്ടത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകട സമയത്ത്...

Read moreDetails

സുഹൃത്തിന്‍റെ മകളെ ഗർഭിണിയാക്കിയെന്ന പരാതി, ദില്ലി സർക്കാർ ജീവനക്കാരന്റെ ലൈംഗികശേഷി പരിശോധന നടത്തി

ലോഡ്ജുകളിൽ റെയ്ഡ് – ഒട്ടേറെ യുവതികളെ കണ്ടെത്തി ; ആലുവയിൽ വീണ്ടും മനുഷ്യക്കടത്ത്?

ദില്ലി: സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിന് പിന്നാലെ അറസ്റ്റിലായ ഉദ്യോഗസ്ഥനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കി. ദില്ലി സര്‍ക്കാരിന്‍റെ വനിതാ ശിശു വികസന വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് ഖാഖയും ഭാര്യ സീമാറാണിയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അച്ഛൻ മരിച്ച ശേഷം...

Read moreDetails

‘ഇന്ത്യയുടെ അഭിമാനം’; ചന്ദ്രയാന്‍-3ന്റെ വിജയത്തിന് ത്രിവർണ്ണ പതാകയുമായി ഗംഗാ ആരതി പൂജകള്‍ നടത്തി വിശ്വാസികള്‍

‘ഇന്ത്യയുടെ അഭിമാനം’; ചന്ദ്രയാന്‍-3ന്റെ വിജയത്തിന് ത്രിവർണ്ണ പതാകയുമായി ഗംഗാ ആരതി പൂജകള്‍ നടത്തി വിശ്വാസികള്‍

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ പ്രാര്‍ത്ഥിക്കുന്നത്. ദേശീയ മാധ്യമമായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടന്നു. ഋഷികേശിലെ...

Read moreDetails

ഇന്ത്യ 2047 ൽ വികസിത രാഷ്ട്രമാകുമെന്ന് മോദി; ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചക്ക് സ്ഥിരീകരണമില്ല

‘ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി’; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

ജൊഹന്നാസ്ബെർഗ്: ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തുമോയെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇന്നലെ രണ്ടു നേതാക്കളും ബ്രിക്സ് വിരുന്നിൽ ഒന്നിച്ച് പങ്കെടുത്തിരുന്നു. ഇന്നും നാളെയും ചില നേതാക്കളെ മോദി പ്രത്യേകം കാണുമെന്ന് മാത്രമാണ്...

Read moreDetails
Page 682 of 1748 1 681 682 683 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.