അഭിമാന നിമിഷത്തിനായി രാജ്യത്തിന്റെ കാത്തിരിപ്പ്: ചന്ദ്രയാൻ മൂന്ന് ഇന്ന് ചന്ദ്രനെ തൊടും

ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടം ഇന്ന്; പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടും

തിരുവനന്തപുരം: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ...

Read moreDetails

ക്രിസ്ത്യൻ പള്ളിയിൽ പ്രാർഥനക്കിടെ വി.എച്ച്.പി-ബജ്റംഗ്ദൾ ആക്രമണം; ബൈബിളും യേശുവിന്റെ ചിത്രവും നശിപ്പിച്ചു

ക്രിസ്ത്യൻ പള്ളിയിൽ പ്രാർഥനക്കിടെ വി.എച്ച്.പി-ബജ്റംഗ്ദൾ ആക്രമണം; ബൈബിളും യേശുവിന്റെ ചിത്രവും നശിപ്പിച്ചു

ന്യൂഡൽഹി: ക്രിസ്ത്യൻ പള്ളിക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരുടെ ആക്രമണം. ഡൽഹിയിലെ താഹിർപൂരിലെ സിയ്യോൺ പ്രാർഥന ഭവന് നേരെയാണ് ഞായറാഴ്ച പ്രാർഥനക്കിടെ രാവിലെ 10.30നും 11നും ഇടയിൽ ആക്രമണം ഉണ്ടായത്. മുദ്രാവാക്യം വിളിച്ചെത്തിയ അക്രമി സംഘം പള്ളിയിലുണ്ടായിരുന്നവരെ മർദിക്കുകയും ഫർണിച്ചറുകളും...

Read moreDetails

ഭർതൃപീഡനക്കേസ് ‘ദുരുപയോഗം’ ചെയ്ത് ചില സ്ത്രീകൾ നടത്തുന്നത് ‘നിയമ തീവ്രവാദം’ – കൊൽക്കത്ത ഹൈകോടതി

ഭർതൃപീഡനക്കേസ് ‘ദുരുപയോഗം’ ചെയ്ത് ചില സ്ത്രീകൾ നടത്തുന്നത് ‘നിയമ തീവ്രവാദം’ – കൊൽക്കത്ത ഹൈകോടതി

ന്യൂഡൽഹി: ഭർത്താവിൽ നിന്നും ഭർതൃഗൃഹത്തിൽ നിന്നും നേരിടുന്ന അതിക്രമങ്ങൾ തടയൽ നിയമത്തെ രാജ്യത്തെ ചില സ്ത്രീകൾ ‘ദുരുപയോഗം’ ചെയ്യുകയാണെന്ന് കൊൽക്കത്ത ഹൈകോടതി. രാജ്യത്ത് സ്ത്രീധന പീഡനങ്ങൾ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് നിയമം കൊണ്ടുവന്നതെന്നും എന്നാൽ, ഇന്ന് അത് ദുരുപയോഗപ്പെടുകയാണെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ്...

Read moreDetails

കഴുത്തറുത്തു, ശേഷം അതിവേഗത്തിലെത്തിയ ബസിന് മുന്നിൽ ചാടി ആത്മഹത്യ; കാമറയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കഴുത്തറുത്തു, ശേഷം അതിവേഗത്തിലെത്തിയ ബസിന് മുന്നിൽ ചാടി ആത്മഹത്യ; കാമറയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവാവ് കഴുത്തറുത്ത ശേഷം അമിതവേഗത്തിൽ വന്ന ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ജിതേന്ദ്ര എന്നയാളാണ് ആത്മഹത്യ ചെയ്തത്. മീററ്റ് ജില്ലയിലെ ദൗരാല പോലീസ് സ്റ്റേഷൻ പരിധിയിലെ കനോദ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ആത്മഹത്യ നടന്നത്. കഴുത്ത് മുറിച്ച്...

Read moreDetails

ബിഹാർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസിനെ തടഞ്ഞ് പൊലീസ്

ബിഹാർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസിനെ തടഞ്ഞ് പൊലീസ്

പട്ന: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസ് തടഞ്ഞ് നിർത്തി പൊലീസ്. പട്നയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിയിരുന്ന രോഗിയെയാണ് പൊലീസ് റോഡിൽ തടഞ്ഞുനിർത്തിയത്. സംഭവത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വഴിയിൽ...

Read moreDetails

ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആശുപത്രിയിലെ ധർണ അവസാനിപ്പിച്ചു

ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആശുപത്രിയിലെ ധർണ അവസാനിപ്പിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാൻ അനുവദിക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ നടത്തിയ ധർണ അവസാനിപ്പിച്ചു. പെൺകുട്ടിയെ കാണുന്നത് തടഞ്ഞെന്ന് ആരോപിച്ച് മലിവാൾ...

Read moreDetails

മണിപ്പുരിൽ വീണ്ടും ദേശീയപാത ഉപരോധം

മണിപ്പുരിൽ വീണ്ടും ദേശീയപാത ഉപരോധം

ഇംഫാൽ / കൊൽക്കത്ത ∙ കുക്കി ഗോത്രമേഖലകളിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കം മെയ്തെയ് വിഭാഗം തടഞ്ഞതിൽ പ്രതിഷേധിച്ച് ഗോത്ര സംഘടനകൾ ഇംഫാൽ താഴ്‍വരയിലേക്ക് ദേശീയപാത വഴിയുള്ള ചരക്കുനീക്കം തടഞ്ഞു. ഇംഫാലിനെ നാഗാലാൻഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 2, അസമിലെ സിൽച്ചറുമായി ബന്ധിപ്പിക്കുന്ന...

Read moreDetails

ലത രജനികാന്തിന് എതിരെയുള്ള തട്ടിപ്പ് കേസ്: കേസ് റദ്ദാക്കിയ വിധിക്കെതിരെ ഹർജി

ലത രജനികാന്തിന് എതിരെയുള്ള തട്ടിപ്പ് കേസ്: കേസ് റദ്ദാക്കിയ വിധിക്കെതിരെ ഹർജി

ചെന്നൈ: 'കൊച്ചടയാന്‍' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ നടൻ രജനികാന്തിന്റെ ഭാര്യ ലതയ്ക്ക് തിരിച്ചടി. വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. ആഡ് ബ്യൂറോ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനിയാണ് പരാതിക്കാർ....

Read moreDetails

മദ്യകുംഭകോണ കേസ്: ഇഡി സ്വയം നിയമമാകരുത്, മുന്നറിയിപ്പുമായി സുപ്രീം കോടതി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഇഡി സ്വയം നിയമമാകരുതെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. ഛത്തീസ്ഗഡിലെ മദ്യ സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട് കേസിലാണ് കോടതി നീരീക്ഷണം. കേസിലെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ കോടതി നിർദ്ദേശം നൽകി. ചത്തീസ്ഗഡിലെ മദ്യകുംഭകോണ കേസിൽ നേരത്തെ ഇഡി അന്വേഷണം ഏറ്റെടുത്തിരുന്നു. മദ്യനയത്തിൽ വിട്ടുവീഴ്ച ചെയ്ത്...

Read moreDetails

ബംഗാളിൽ ‘ഇന്ത്യ’ സഖ്യത്തിൽ ഭിന്നത; കോൺ​ഗ്രസിനെ അതൃപ്തി അറിയിച്ച് മമത

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

ദില്ലി: 2024ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപിക്കെതിരായി പ്രതിപക്ഷ സഖ്യം രൂപീകരിച്ച 'ഇന്ത്യ' മുന്നണിയിൽ തർക്കം. പശ്ചിമ ബംഗാളിൽ ഇന്ത്യ സഖ്യത്തിലാണ് നിലവിൽ ഭിന്നതയുണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ഇടത്- കോൺഗ്രസ് സഖ്യം സ്ഥാനാർത്ഥിയെ നിർത്തിയതിലാണ് തർക്കം. നേരത്തെ, ദില്ലിയിൽ കോൺ​ഗ്രസും എഎപിയും തമ്മിലും തർക്കമുണ്ടായിരുന്നു....

Read moreDetails
Page 683 of 1748 1 682 683 684 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.