അപകീർത്തിക്കേസ് : രാഹുൽ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാൻ കൊളീജിയം

അപകീർത്തിക്കേസ് : രാഹുൽ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാൻ കൊളീജിയം

ന്യൂഡൽഹി∙ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് മജിസ്ട്രേട്ട് കോടതിവിധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ഹേമന്ദിനെ പറ്റ്ന ഹൈക്കോടതിയിലേക്കു...

Read moreDetails

ഹരിയാന ബുൾഡോസർ രാജ് തടഞ്ഞ ഹൈകോടതി ബെഞ്ചിനെ മാറ്റി ; കേസ് പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

ഹരിയാന ബുൾഡോസർ രാജ് തടഞ്ഞ ഹൈകോടതി ബെഞ്ചിനെ മാറ്റി ; കേസ് പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ നൂ​ഹി​ലും ഗു​രു​​ഗ്രാ​മി​ലും ന​ട​ന്ന നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ടി​ച്ചു​നി​ര​ത്ത​ൽ സ്വ​​മേ​ധ​യാ കേ​സെ​ടു​ത്ത് ത​ട​ഞ്ഞ പ​ഞ്ചാ​ബ് ഹ​രി​യാ​ന ഹൈ​കോ​ട​തി ബെ​ഞ്ചി​​നെ മാ​റ്റി. പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ മാ​ത്രം തി​ര​ഞ്ഞു​പി​ടി​ച്ച് ന​ട​ത്തി​യ ബു​ൾ​ഡോ​സ​ർ ന​ട​പ​ടി​യി​ലൂ​ടെ വം​ശീ​യ​മാ​യ ഉ​ന്മൂ​ല​ന​മാ​ണോ ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന് ​ചോ​ദി​ച്ച് ഹ​രി​യാ​ന​യി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ അ​തി​രൂ​ക്ഷ​മാ​യി...

Read moreDetails

ഗുരുവായൂരപ്പന് സ്വർണ കിരീടം വഴിപാടായി സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ

ഗുരുവായൂരപ്പന് സ്വർണ കിരീടം വഴിപാടായി സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ കിരിടമാണ് സമർപ്പിച്ചത്. ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. 32 പവൻ തൂക്കം...

Read moreDetails

“നിങ്ങൾ കൗരവരെ കുറിച്ച് പറയുന്നു, ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു; പിന്നെ എന്തുകൊണ്ട് ജയലളിതയെ മറക്കുന്നു” -കനിമൊഴിക്ക് മറുപടിയുമായി നിർമല സീതാരാമൻ

“നിങ്ങൾ കൗരവരെ കുറിച്ച് പറയുന്നു, ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു; പിന്നെ എന്തുകൊണ്ട് ജയലളിതയെ മറക്കുന്നു” -കനിമൊഴിക്ക് മറുപടിയുമായി നിർമല സീതാരാമൻ

ന്യൂഡൽഹി: മണിപ്പൂർ കലാപത്തെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാൻ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയിലളിതയെ ഉയർത്തിക്കാട്ടി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. മണിപ്പൂരിൽ സ്ത്രീകൾ നേരിടുന്ന അതിക്രമത്തെ കുറിച്ചുള്ള ഡി.എം.കെ നേതാവ് കനിമൊഴിയൂടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു നിർമല. ''സ്ത്രീകൾ എല്ലായിടത്തും...

Read moreDetails

‘വെജിറ്റേറിയൻ ഒൺലി’ ; ബോംബെ ഐ.ഐ.ടി കാന്‍റീൻ വിവാദത്തിൽ വിശദീകരണവുമായി ഹോസ്റ്റൽ അധികൃതർ

‘വെജിറ്റേറിയൻ ഒൺലി’  ; ബോംബെ ഐ.ഐ.ടി കാന്‍റീൻ വിവാദത്തിൽ വിശദീകരണവുമായി ഹോസ്റ്റൽ അധികൃതർ

മുംബൈ: ബോംബെ ഐ.ഐ.ടി കാന്‍റീനിൽ ഭക്ഷണത്തിന്‍റെ പേരിൽ വിവേചനം കാട്ടുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളോടാണ് വിവേചനം. 'വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ മാത്രമേ ഇവിടെ ഇരിക്കാൻ പാടുള്ളൂ' എന്നെഴുതിയ പോസ്റ്ററുകൾ കാന്‍റീനിൽ പതിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ...

Read moreDetails

പിൻ ഉപയോഗിക്കാതെ യു.പി.ഐ വഴി 500 രൂപ വരെ നൽകാം; യു.പി.ഐ ലൈറ്റിലെ മാറ്റങ്ങളറിയാം

പിൻ ഉപയോഗിക്കാതെ യു.പി.ഐ വഴി 500 രൂപ വരെ നൽകാം; യു.പി.ഐ ലൈറ്റിലെ മാറ്റങ്ങളറിയാം

ന്യൂഡൽഹി: യു.പി.ഐ ലൈറ്റിലെ സേവനങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർ.ബി.ഐ. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് മാറ്റം പ്രഖ്യാപിച്ചത്. നിലവിൽ യു.പി.ഐ ലൈറ്റ് ഉപയോഗിച്ച് പ്രതിദിനം 200 രൂപയുടെ ഇടപാട് മാത്രമാണ് നടത്താൻ സാധിക്കുക....

Read moreDetails

മൂന്നാം തവണയും വായ്പാ നിരക്കിൽ മാറ്റമില്ല, റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

ദില്ലി: പലിശ നിരക്കുകള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ തുടരാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ തീരുമാനം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും. വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും....

Read moreDetails

നമ്മുക്ക് അഭിമാനിക്കം, രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രധാനമന്ത്രി

നമ്മുക്ക് അഭിമാനിക്കം, രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രധാനമന്ത്രി

ദില്ലി: ലോക സിംഹ ദിനത്തില്‍ വന്യജീവികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ കേന്ദ്രമായി ഇന്ത്യ മാറിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ...

Read moreDetails

ദില്ലിയിൽ പോലീസുകാരനെ അക്രമിച്ച് യുവതി, മർദ്ദിച്ചു, പിടിച്ചുതള്ളി, വീഡിയോ വൈറൽ

ദില്ലിയിൽ പോലീസുകാരനെ അക്രമിച്ച് യുവതി, മർദ്ദിച്ചു, പിടിച്ചുതള്ളി, വീഡിയോ വൈറൽ

പല കാരണങ്ങളുടെ പേരിലും ദില്ലിയും ദില്ലിയിലെ റോഡുകളും വാർത്തകളിൽ ഇടം നേടാറുണ്ട്. അതിപ്പോൾ ട്രാഫിക്കിന്റെ പേരിലാകാം, ഡ്രൈവർമാരുടെ അക്ഷമയുടെ പേരിലാകാം. അങ്ങനെ പലതിന്റെ പേരിലും. എന്നാൽ, ഇപ്പോൾ ദില്ലിയിൽ നിന്നുമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വളരെയേറെ അസ്വസ്ഥത തോന്നിക്കുന്നതാണ്...

Read moreDetails

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: വീടുകൾ തകർന്നു, 5 പേർ കുടുങ്ങിയതായി റിപ്പോർട്ട്

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: വീടുകൾ തകർന്നു, 5 പേർ കുടുങ്ങിയതായി റിപ്പോർട്ട്

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ. അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

Read moreDetails
Page 706 of 1748 1 705 706 707 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.