കൊമ്പിൽ തൂക്കിയെറിഞ്ഞു, നിലത്തിട്ട് ചവിട്ടി, നാലാം ക്ലാസുകാരിക്ക് നേരെ പശുവിന്റെ ആക്രമണം; കേസ്

കൊമ്പിൽ തൂക്കിയെറിഞ്ഞു, നിലത്തിട്ട് ചവിട്ടി, നാലാം ക്ലാസുകാരിക്ക് നേരെ പശുവിന്റെ ആക്രമണം; കേസ്

ചെന്നൈ: ചെന്നൈയിൽ നാലാം ക്ലാസ്സുകാരിക്ക് നേരെ പശുവിന്റെ ആക്രമണം. ചെന്നൈ എംഎംഡിഎ കോളനിയിലാണ് നടുക്കുന്ന സംഭവം  ഉണ്ടായത്. സ്കൂൾ വിട്ടു വരികയായിരുന്നു കുട്ടിക്കു നേരെയാണ് പശുവിന്റെ ആക്രമണമുണ്ടായത്. ഒൻപത് വയസ്സുള്ള കുട്ടിയാണ് ആക്രമണത്തിനിരയായത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പശുവിന്റെ ഉടമയ്ക്കെതിരെ...

Read moreDetails

മാസപ്പടി വിവാദം; പിണറായി വിജയൻ മകളുടെ പേരിൽ പണം വാങ്ങുന്നു: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഏക സിവിൽ കോ‍ഡ്: പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയമായി വളച്ചൊടിച്ചു, ബിജെപി അവസരവാദ രാഷ്ടീയത്തിന് ഇല്ല

ദില്ലി: പിണറായി വിജയൻ മകളുടെ പേരിൽ പണം വാങ്ങുകയാണെന്ന് മാസപ്പടി വിവാദത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ വീണ സർവീസ് ടാക്സ് ആണ്. എന്തിന് പണം നൽകിയെന്ന് വ്യക്തമാക്കണം, ഇത് അഴിമതി പണമാണ്. പിണറായി വിജയൻ മകളുടെ പേരിൽ പണം വാങ്ങുകയാണെന്നും...

Read moreDetails

മണിപ്പൂരിലെ കേന്ദ്ര നടപടിയിൽ അമർഷം; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ എൻഡ‍ിഎ സഖ്യകക്ഷി

മണിപ്പൂരിലെ കേന്ദ്ര നടപടിയിൽ അമർഷം; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ എൻഡ‍ിഎ സഖ്യകക്ഷി

ദില്ലി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനൊരുങ്ങി എൻഡ‍ിഎ സഖ്യകക്ഷി. സഖ്യകക്ഷിയായ എംഎൻഎഫ് (മിസോ നാഷണല്‍ ഫ്രണ്ട്) ആണ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നത്. മണിപ്പൂരിലെ കേന്ദ്രസർക്കാര്‍ നടപടിയിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് നീക്കം. ലോക്സഭയില്‍ ഒരു എംപി മാത്രമാണ് എംഎൻഎഫിന് ഉള്ളത്. നിലവിൽ മിസോറാമിലെ...

Read moreDetails

മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്‌തെയ് വിഭാഗം

മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്‌തെയ് വിഭാഗം

മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്‌തെയ് വിഭാഗം. ഗവര്‍ണര്‍ മുഖേനെ മെയ്‌തെയ് വനിതാ വിഭാഗമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കുക്കികളുമായി അസം റൈഫിള്‍സ് സഹകരിക്കുന്നെന്ന് ആരോപിച്ചാണ് മെയ്‌തെയ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അസം റൈഫിള്‍സിനെതിരെ പ്രതിഷേധവുമായി മെയ്‌തെയ് വനികള്‍ രംഗത്തെത്തിയിരുന്നു....

Read moreDetails

രാഹുലിന്റെ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കി

ലോക്സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി, മോദിയെ രാവണനോട് ഉപമിച്ചു; ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തി ബിജെപി

ദില്ലി : മണിപ്പൂ‍ര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു. കൊലപാതകമെന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന വാചകത്തിലെ 'കൊല' എന്ന വാക്ക്...

Read moreDetails

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ‘സെൻസറിങ്’: സൻസദ് ടി.വിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് ടി.എൻ പ്രതാപന്റെ കത്ത്

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ‘സെൻസറിങ്’: സൻസദ് ടി.വിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് ടി.എൻ പ്രതാപന്റെ കത്ത്

ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചക്കിടെ രാഹുൽ ഗാന്ധി സംസാരിക്കുന്ന സമയത്തിന്റെ 40 ശതമാനം പോലും അദ്ദേഹത്തിന്റെ മുഖം കാണിക്കാത്ത സൻസദ് ടി.വിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പി ടി.എൻ പ്രതാപൻ ലോക്സഭ സ്പീക്കർക്കും സെക്രട്ടറി ജനറലിനും കത്ത് നൽകി. സൻസദ്...

Read moreDetails

പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്: പണംവാങ്ങിയ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒറ്റ മൊബൈൽ നമ്പർ!

പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്: പണംവാങ്ങിയ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒറ്റ മൊബൈൽ നമ്പർ!

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പേരിലുള്ള ജൻ ആരോഗ്യ യോജനയുടെ (പി.എം.ജെ.എ.വൈ) മറവിൽ വൻ തട്ടിപ്പെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) കണ്ടെത്തൽ. പദ്ധതിയിൽ നിന്ന് സഹായധനം കൈപ്പറ്റിയ 7.5 ലക്ഷം പേർ തങ്ങളുടെ മൊബൈൽ നമ്പറായി നൽകിയിരിക്കുന്നത് ഒരേ മൊബൈൽ നമ്പർ....

Read moreDetails

‘മൻമോഹൻ സിങ് മഹാനാണ്’, അന്ന് ആക്രമിച്ച എ.എ.പി ഇ​പ്പോൾ പ്രകീർത്തിക്കുന്നു…

‘മൻമോഹൻ സിങ് മഹാനാണ്’, അന്ന് ആക്രമിച്ച എ.എ.പി ഇ​പ്പോൾ പ്രകീർത്തിക്കുന്നു…

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ഗവണ്മെന്റ് ഓഫ് നാഷനൽ കാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ബിൽ ചർച്ചക്കിടെ രാജ്യസഭയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ബില്ലിന്റെ കരടു ഭേദഗതിക്കെതിരെ വോട്ടുചെയ്യാനായി വീൽ ചെയറിലാണ് അദ്ദേഹം സഭയിലെത്തിയത്. ആ സാന്നിധ്യം...

Read moreDetails

രാഹുൽ ‘ഫ്ലയിങ് കിസ്’ നൽകിയെന്ന് ബി.ജെ.പി എം.പിമാരുടെ പരാതി; പ്രസംഗത്തിലെ കടന്നാക്രമണം വഴിതിരിച്ചുവിടാൻ ശ്രമം

രാഹുൽ ‘ഫ്ലയിങ് കിസ്’ നൽകിയെന്ന് ബി.ജെ.പി എം.പിമാരുടെ പരാതി; പ്രസംഗത്തിലെ കടന്നാക്രമണം വഴിതിരിച്ചുവിടാൻ ശ്രമം

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് പ്രസംഗിച്ച രാഹുൽ ഗാന്ധിക്കെതിരെ ‘ഫ്ലയിങ് കിസ്’ ആരോപണവുമായി ബി.ജെ.പിയിലെ വനിതാ എം.പിമാർ. രാഹുലിന് ശേഷം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രസംഗിക്കുമ്പോൾ ‘ഫ്ലയിങ് കിസ്’ നൽകുന്നത് പോലെ അദ്ദേഹം ആംഗ്യം കാണിച്ചുവെന്നാണ് ബി.ജെ.പി നേതാക്കളുടെ...

Read moreDetails

‘പേടിക്കേണ്ട; ഇന്ന് ഞാൻ അദാനിയെക്കുറിച്ച് ഒന്നും പറയില്ല’ -രാഹുൽ പ്രസംഗം തുടങ്ങിയത് ബി.ജെ.പിയെ പരിഹസിച്ച്

‘പേടിക്കേണ്ട; ഇന്ന് ഞാൻ അദാനിയെക്കുറിച്ച് ഒന്നും പറയില്ല’ -രാഹുൽ പ്രസംഗം തുടങ്ങിയത് ബി.ജെ.പിയെ പരിഹസിച്ച്

ന്യൂഡൽഹി: ‘ആജ് കോയി ഖബ്റാനേ കി സരൂരത്ത് നഹീ..ആജ് മേ അപ്നാ ഭാഷൺ വോ അദാനി ജീ പേ നഹീ ബോൽനേ ജാ രഹാ ഹൂം....(നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട ആവശ്യമില്ല. ഇന്ന് ഞാൻ അദാനിയെക്കുറിച്ച് ഒന്നും സംസാരിക്കാൻ പോകുന്നില്ല) എന്ന പരിഹാസവുമായാണ്...

Read moreDetails
Page 707 of 1748 1 706 707 708 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.