രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം: ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് കത്ത് നൽകി

വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്

ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ്...

Read moreDetails

മണിപ്പൂരില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല ; ആയുധങ്ങള്‍ കവര്‍ന്നു , പൊലീസുകാരൻ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല ; ആയുധങ്ങള്‍ കവര്‍ന്നു , പൊലീസുകാരൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കേന്ദ്രആഭ്യന്തരമന്ത്രാലയം ആയുധം താഴെവയ്ക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മണിപ്പൂരില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല. സമാധാനീക്കത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ കൂട്ടസംസ്‌കാരം പോലും മാറ്റിവച്ചിട്ടും സംഘര്‍ഷത്തിന് അയവില്ല. പടിഞ്ഞാറൻ ഇംഫാലിലെ മെയ്ത്തീ ഭൂരിപക്ഷ മേഖലയായ സെൻജാം ചിരാങ്ങിൽ പൊലീസുകാരൻ വെടിയേറ്റ്‌ മരിച്ചു. വില്ലേജ്‌...

Read moreDetails

സി.പി.എം പ്രവർത്തകൻ അജയൻ വധം: ഏഴ് ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു

സി.പി.എം പ്രവർത്തകൻ അജയൻ വധം: ഏഴ് ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു

തലശ്ശേരി: സി.പി.എം അനുഭാവിയായിരുന്ന പാനൂർ പറമ്പത്ത് അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഏഴ് ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു. 2009 മാർച്ച്‌ 11നാണ് അജയൻ കൊല്ലപ്പെട്ടത്. ആകെയുള്ള 9 പ്രതികളിൽ ഒരാൾ വിചാരണക്കിടെ കൊല്ലപ്പെടുകയും മറ്റൊരാൾ ആത്മഹത്യ ​ചെയുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന്...

Read moreDetails

വനിത യാത്രക്കാരിയെ ബ്ലാക് മെയ്‍ൽ ചെയ്ത് പണവും സ്വർണവും തട്ടിയ കാബ് ഡ്രൈവർ അറസ്റ്റിൽ

വനിത യാത്രക്കാരിയെ ബ്ലാക് മെയ്‍ൽ ചെയ്ത് പണവും സ്വർണവും തട്ടിയ കാബ് ഡ്രൈവർ അറസ്റ്റിൽ

ബംഗളൂരു: വ്യക്തിപരമായ പ്രശ്നങ്ങൾ പരസ്യമാക്കുമെന്ന് ബ്ലാക് മെയ്‍ൽ ചെയ്ത് വനിത യാത്രക്കാരിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത 35കാരനായ കാബ് ഡ്രൈവർ അറസ്റ്റിൽ. കാബ് ഡ്രൈവർ കിരണിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാരിയുടെ 20 ലക്ഷം രൂപയും 60 ലക്ഷം...

Read moreDetails

ഗ്യാൻവാപി പള്ളി അടച്ചുപൂട്ടി അഹിന്ദുക്കളെ വിലക്കണ​മെന്ന് ഹരജി

ഗ്യാൻവാപി പള്ളി അടച്ചുപൂട്ടി അഹിന്ദുക്കളെ വിലക്കണ​മെന്ന് ഹരജി

ന്യൂഡൽഹി: വരാണസി ഗ്യാൻവാപി പള്ളിയിൽ നമസ്കാരത്തിന് തടസമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ച​ന്ദ്രചൂഡ് സുപ്രീംകോടതിയിൽ വ്യക്തമാക്കിയെങ്കിലും പള്ളിയും പരിസരവും അടച്ചുപൂട്ടി മുദ്ര വെക്കാനും അഹിന്ദുക്കൾ പ്രവേശിക്കുന്നത് തടയാനുമുള്ള പൊതു താൽപര്യ ഹരജിയിൽ ഈ മാസം എട്ടിന് അലഹാബാദ് ഹൈകോടതി വാദം കേൾക്കും.വിശ്വ...

Read moreDetails

നടിയെ ആക്രമിച്ച കേസ്‌: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച്‌ സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ്‌: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി > നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ എട്ട്‌ മാസം കൂടി സമയം അനുവദിച്ച്‌ സുപ്രീംകോടതി. വിചാരണ പൂർത്തിയാക്കാൻ 2024 മാർച്ച്‌ 31 വരെ സമയം നീട്ടിനൽകണമെന്ന വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജസ്‌റ്റിസുമാരായ...

Read moreDetails

ഹരിയാനയിലെ പ്രകോപന വിഡിയോ; ബിട്ടു ബജ്റംഗിക്കെതിരെ കേസ്

ഹരിയാനയിലെ പ്രകോപന വിഡിയോ; ബിട്ടു ബജ്റംഗിക്കെതിരെ കേസ്

ഗുരുഗ്രാം: ഹരിയാനയിലെ വർഗീയ കലാപത്തിലേക്ക് നയിച്ച വിശ്വ ഹിന്ദു പരിഷത്-ബജ്റംഗ്ദൾ ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​ക്കിടെ സമൂഹ മാധ്യമങ്ങളിൽ പ്രകോപന വിഡിയോ പ്രചരിപ്പിച്ച പശുസംരക്ഷകനെന്ന് അവകാശപ്പെടുന്ന ബിട്ടു ബജ്റംഗിക്കെതിരെ കേസ്. കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനിൽ ഇയാൾ നടന്നുപോകുന്ന വിഡിയോയിൽ...

Read moreDetails

ജസ്റ്റിസ് രോഹിത് ബി. ഡിയോ രാജി വെച്ചു; തുറന്ന കോടതിയിലായിരുന്നു രാജി പ്രഖ്യാപനം

ജസ്റ്റിസ് രോഹിത് ബി. ഡിയോ രാജി വെച്ചു; തുറന്ന കോടതിയിലായിരുന്നു രാജി പ്രഖ്യാപനം

മുംബൈ: ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് രോഹിത് ബി. ഡിയോ തുറന്ന കോടതിയിൽ രാജി പ്രഖ്യാപിച്ചു. ഹൈകോടതിയിലെ നാഗ്പൂർ ബെഞ്ചിലായിരുന്നു ഡിയോ. ബെഞ്ച് ഇന്ന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളിൽ നിന്നും ഡിയോ പിൻവാങ്ങിയിട്ടുണ്ട്.തുറന്ന കോടതിയിൽ രാജിക്കാര്യം അറിയിച്ച ശേഷം ആരോടും വിരോധം പുലർത്തുന്നില്ലെന്നും...

Read moreDetails

മണിപ്പൂരിൽനിന്ന് കേരളത്തിലേക്ക് വലിയ ദൂരമില്ല, കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണം -പി. മുജീബ് റഹ്മാൻ

മണിപ്പൂരിൽനിന്ന് കേരളത്തിലേക്ക് വലിയ ദൂരമില്ല, കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണം -പി. മുജീബ് റഹ്മാൻ

കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണമെന്നും കലാപമൊഴിയാത്ത മണിപ്പൂരും ഹരിയാനയും നമുക്ക് ഭാവിയിലേക്കുള്ള പാഠപുസ്തകമാണെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജ്ബ് റഹ്മാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ അഭ്യർഥന. തീ ആളിക്കത്തിക്കാൻ എളുപ്പമാണ്. എരിതീയിൽ എണ്ണയൊഴിക്കാനും ചിലർ മിടുക്കരാണ്. പക്ഷേ, തീയണക്കാൻ...

Read moreDetails

ഹരിയാനയിലെ പള്ളികളിൽ ജുമുഅ ഒഴിവാക്കി; വീടുകളിൽ നമസ്കരിക്കാൻ ആഹ്വാനം

ഹരിയാനയിലെ പള്ളികളിൽ ജുമുഅ ഒഴിവാക്കി; വീടുകളിൽ നമസ്കരിക്കാൻ ആഹ്വാനം

വർഗീയ സംഘർഷം നിലനിൽക്കുന്ന ഹരിയാനയിലെ പ്രശ്ന ബാധിത മേഖലയിലെ പള്ളികളിൽ ​ജുമുഅ ഒഴിവാക്കി. പകരം ആളുകൾ വീടുകളിൽ നമസ്കരിച്ചാൽ മതിയെന്ന് ജനങ്ങൾക്ക് നിർദേശം നൽകി. തുറന്ന സ്ഥലങ്ങളിലെ പ്രാർഥനക്കും വിലക്കുണ്ട്.നൂഹ്, ഗുരുഗ്രാം, രോഹ്തക് മേഖലകളിലെ പള്ളികളിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്....

Read moreDetails
Page 715 of 1748 1 714 715 716 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.