ലഖ്നൗ: ക്രിമിനല്‍ കേസില്‍ ബജെപി എംപിയും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ രാം ശങ്കര്‍ കഠേരിയയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ. ആഗ്രയിലെ എംപി/എംഎല്‍എ സ്പെഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ, രാം ശങ്കര്‍ പാര്‍ലമെന്റില്‍ അയോഗ്യനാകും. 2011ല്‍...
Read moreDetailsചെന്നൈ: കേന്ദ്രത്തിന്റെ ഹിന്ദി വാദത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്ത്. എല്ലാവര്‍ക്കും ഹിന്ദി അംഗീകരിക്കേണ്ടി വരുമെന്ന് പ്രസ്താവന നടത്തിയ അമിത് ഷായ്ക്ക് 1965 ലെ പ്രക്ഷോഭം ഓര്‍മ്മപ്പെടുത്തിയുള്ള മുന്നറിയിപ്പും സ്റ്റാലിന്‍ നല്‍കി. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടത്തരുതെന്നും അദ്ദേഹം...
Read moreDetailsദില്ലി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന ആരോപണനുമായി കോൺഗ്രസ്. ലോക്സഭാ സ്പീക്കർ നടപടികളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ സെക്രട്ടറി ജനറലിനെ കാണാൻ ആവശ്യപ്പെട്ടുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സ്പീക്കറുടെ നിർദ്ദേശ പ്രകാരം സെക്രട്ടറി...
Read moreDetailsബംഗളുരു: സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കര്‍ണാടകയിലെ തുമകുരു താലൂക്കില്‍ ഉള്‍പ്പെട്ടെ ചിക്കതോട്ടലുകെരെയിലായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭീമശങ്കറാണ് കുഴഞ്ഞുവീണ് മരിച്ചത്. സ്‌കൂള്‍ സ്‌പോര്‍ട്‌സ് ടീമിന്റെ ഭാഗമായിരുന്ന വിദ്യാര്‍ത്ഥി 4 x 100 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുത്തിരുന്നു....
Read moreDetailsചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിധവക്ക് വിലക്കേര്‍പ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. വിധവ പ്രാര്‍ഥിച്ചാല്‍ ക്ഷേത്രത്തിന് കളങ്കമുണ്ടാകുമെന്നാണ് ചിലരുടെ അഭിപ്രായം. പരിഷ്‌കൃത സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണതെന്നും ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു. ഈറോഡ് ജില്ലയിലെ നമ്പിയൂര്‍ താലൂക്കിലെ പെരിയകാരുപരായന്‍...
Read moreDetailsഅഹമ്മദാബാദ്: ഗുജറാത്തിലെ പ്രധാന ബിജെപി നേതാവ് സ്ഥാനം രാജിവെച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പ്രദീപ് സിൻഹ് വഗേലയാണ് സ്ഥാനം രാജിവെച്ചത്. ഗാന്ധിനഗറിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനമായ ശ്രീ കമലത്തിന്റെ ചുമതലയുള്ള നേതാവായിരുന്നു വഗേല. വിവിധ പാർട്ടി നേതാക്കൾക്ക് വകുപ്പുകൾ വിഭജിച്ച് നൽകിയതിൽ ഗുജറാത്ത്...
Read moreDetailsജയ്പൂർ: രാജസ്ഥാനിൽ ഭാര്യയെ കൊന്ന് കനാലിൽ തള്ളിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും സഹോദരനും അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കഴിഞ്ഞ ദിവസം അഴുകിയ നിലയിലുള്ള മൃതദേഹം റെയിൽവേ കോളനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കനാലിൽ ഒഴുകിനടക്കുന്നത് കണ്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ജൂലൈ...
Read moreDetailsന്യൂഡൽഹി: മണിപ്പൂരിലെ ബിഷ്ണാപൂർ ജില്ലയിൽ വീണ്ടും സംഘർഷം. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മെയ്തേയി വിഭാഗത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കാക്ത മേഖലയിലാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്.സംഘഷത്തെ തുടർക്ക് കുക്കി വിഭാഗത്തിലെ നിരവധി പേരുടെ...
Read moreDetailsന്യൂഡൽഹി: 2019ലെ പൊതു തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതകളിലേക്ക് വിരൽചൂണ്ടി ഗവേഷണ പ്രബന്ധം. അശോക യൂനിവേഴ്സിറ്റിയിലെ സബ്യസാചി ദാസ് തയാറാക്കിയ പ്രബന്ധത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകുന്നത്. ബി.ജെ.പിയും എതിർ പാർട്ടിയും കടുത്ത പോരാട്ടം കാഴ്ചവെച്ച മിക്ക മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ജയം സംശയാസ്പദമാണ്.മുൻകാല...
Read moreDetailsദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭ സെക്രട്ടറിയേറ്റിന് ഇന്ന് വീണ്ടും കത്തു നൽകും. സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് ലോക്സഭ സെക്രട്ടറിയേറ്റിന് കിട്ടിയ സാഹചര്യത്തിലാണിത്. ഇന്നലെ മല്ലികാർജ്ജുൻ ഖാർഗെയും അധിർ രഞ്ജൻ ചൗധരിയും സ്പീക്കറുമായി സംസാരിച്ചിരുന്നു....
Read moreDetails