വായ്പ വാങ്ങിയ പണം തിരികെ കൊടുത്തില്ല,ഭർത്താവിന്‍റെ മുന്നിലിട്ട് ഭാര്യയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

പൂനെ: മഹാരാഷ്ട്രയിൽ  വായ്പ വാങ്ങിയ പണം തിരികെ നല്‍കാൻ വൈകിയതിൽ ഭർത്താവിന്‍റെ മുന്നിലിട്ട് ഭാര്യയെ കത്തിമുനയിൽ ബലതാത്സഗം ചെയ്തു. സംഭവത്തിൽ പണമിടപാടുകാരനായ 47 കാരൻ  ഇംത്യാസ് ഷെയ്ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. എന്നാൽ പ്രതിയുടെ ഭീഷണികാരണം...

Read moreDetails

മണിപ്പൂരിലേത് മതസംഘര്‍ഷമല്ലെന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്

മണിപ്പൂരിലേത് മതസംഘര്‍ഷമല്ലെന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്

മുംബൈ: മണിപ്പൂരിലേത് മതസംഘര്‍ഷമല്ലെന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്. മണിപ്പൂരില്‍ സംഭവിച്ചതിന് മതസംഘര്‍ഷമെന്ന തരത്തിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരിലുണ്ടായത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരണം. പള്ളികളും ഇതിനായി മുന്നോട്ട് വരണമെന്നും ബോംബെ ആർച്ച് ബിഷപ്പ് ഒസ്വാൾഡ്...

Read moreDetails

650 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ മുട്ടകള്‍ മധ്യപ്രദേശിലെ ധറില്‍ നിന്നും കണ്ടെത്തി

650 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ മുട്ടകള്‍ മധ്യപ്രദേശിലെ ധറില്‍ നിന്നും കണ്ടെത്തി

കഴിഞ്ഞ ജനുവരിയില്‍ 92 കൂടുകളിലായി 256 ഫോസിലൈസ്ഡ് ചെയ്യപ്പെട്ട ദിനോസർ മുട്ടകൾ മധ്യപ്രദേശിലെ ധാർ ജില്ലയില്‍ നിന്നും പാലിയന്‍റോളജിസ്റ്റുകൾ കണ്ടെത്തിയത് ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് നര്‍മ്മദാ താഴ്വാരയില്‍ ദിനോസറുകള്‍ തങ്ങളുടെ മുട്ടകള്‍ വിരിയിക്കുന്നതിനുള്ള സ്ഥലമായി തെരഞ്ഞെടുത്തിരുന്നുവെന്നതിനുള്ള...

Read moreDetails

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം

അമിത് ഷാ വിമാനം ഇറങ്ങി, പിന്നാലെ തെരുവ് വിളക്കുകൾ അണഞ്ഞു; തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ, പ്രതിഷേധം

ദില്ലി: മണിപ്പൂരിൽ സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഏഴാം ദിനവും ബഹളം...

Read moreDetails

മോദിയും ബിജെപിയും വിമർശനം കടുപ്പിക്കുമ്പോൾ പ്രതിരോധിക്കാൻ ‘ഇന്ത്യ’, മുംബൈയിൽ സുപ്രധാന യോ​ഗം

മോദിയും ബിജെപിയും വിമർശനം കടുപ്പിക്കുമ്പോൾ പ്രതിരോധിക്കാൻ ‘ഇന്ത്യ’, മുംബൈയിൽ സുപ്രധാന യോ​ഗം

ദില്ലി: വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ അടുത്ത യോഗം അടുത്ത മാസം മുംബൈയിൽ ചേരും. സഖ്യയോഗം ഓഗസ്റ്റ് 25, 26 തീയതികളിൽ ചേരാനാണ് തീരുമാനമായിട്ടുള്ളത്. മൂന്നാമത് യോഗമാണ് മുംബൈയിൽ നടക്കുക. ഈ മാസം 17, 18 തീയതികളിൽ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ...

Read moreDetails

‘മണിപ്പൂരിലേത് ഹീന കുറ്റകൃത്യം, സംസ്ഥാനത്തിന് പുറത്തേക്ക് വിചാരണ മാറ്റണം’; സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം

‘മണിപ്പൂരിലേത് ഹീന കുറ്റകൃത്യം, സംസ്ഥാനത്തിന് പുറത്തേക്ക് വിചാരണ മാറ്റണം’; സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം

ദില്ലി: മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത സംഭവത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം. മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ...

Read moreDetails

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐക്ക് വിട്ടു

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവം; 2 പേർ അറസ്റ്റിൽ, നടപടി വ്യാപക രോഷത്തിന് പിന്നാലെ

ദില്ലി: മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട്...

Read moreDetails

ഭർത്താവിന് വായ്പ തിരിച്ചടക്കാനായില്ല; പുണെയിൽ വട്ടിപ്പലിശക്കാരൻ യുവതിയെ ബലാത്സംഗം ചെയ്തു

ഭർത്താവിന് വായ്പ തിരിച്ചടക്കാനായില്ല; പുണെയിൽ വട്ടിപ്പലിശക്കാരൻ യുവതിയെ ബലാത്സംഗം ചെയ്തു

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ വായ്പ തിരിച്ചു നൽകാൻ ഭർത്താവിന് സാധിക്കാത്തതിനെ തുടർന്ന് ഭാര്യയെ പണമിടപാടുകാരൻ ബലാത്സംഗം ചെയ്തു.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് പലിശക്ക് പണംകൊടുക്കുന്ന പ്രതിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. എന്നാൽ...

Read moreDetails

വന സംരക്ഷണ ഭേദഗതി ബിൽ 2023; ലോക്‌സഭ പാസാക്കി

വന സംരക്ഷണ ഭേദഗതി ബിൽ 2023; ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: മാർച്ച് 29ന് അവതരിപ്പിച്ച വനസംരക്ഷണ (ഭേദഗതി) ബിൽ മാറ്റങ്ങളൊന്നുമില്ലാതെ ജൂലൈ 26 ന് ലോക്‌സഭ പാസാക്കി. വനസംരക്ഷണ നിയമത്തിൽ (1980) കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ പേരിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച വനസംരക്ഷണ ഭേദഗതി ബില്ലാണ് കാര്യമായ ചർച്ചയോ മാറ്റമോ ഇല്ലാതെ...

Read moreDetails

വെള്ളമടിച്ച് പൂസായി ഉടുതുണിയഴിച്ച് ക്ലാസ് മുറിയിൽ ഉറങ്ങി; യു.പിയിൽ പ്രധാനാധ്യാപകന് സസ്പെൻഷൻ

വെള്ളമടിച്ച് പൂസായി ഉടുതുണിയഴിച്ച് ക്ലാസ് മുറിയിൽ ഉറങ്ങി; യു.പിയിൽ പ്രധാനാധ്യാപകന് സസ്പെൻഷൻ

ലഖ്നോ: മദ്യപിച്ച് മദോന്മത്തനായി ക്ലാസ് മുറിയിൽ വിദ്യാർഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. യു.പിയിലെ വിശ്വേശ്വർഗഞ്ചിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം.പ്രധാനാധ്യാപകനായ ദുർഗ പ്രസാദ് ജയ്സ്വാളിനെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. വിഡിയോ...

Read moreDetails
Page 727 of 1748 1 726 727 728 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.