ന്യൂഡൽഹി: അടുത്ത ബന്ധുവായ യുവതിയെ ഡൽഹിയിലെ പാർക്കിൽ പട്ടാപ്പകൽ തലക്കടിച്ചു കൊലപ്പെടുത്തിയത് തന്നോട് സംസാരിക്കാൻ തയാറാവാത്തതിനാലെന്ന് പ്രതി. വിവാഹാലോചന യുവതിയുടെ വീട്ടുകാർ നിരസിച്ചതിനുപിന്നാലെ കാമുകിയായിരുന്ന യുവതിയും തന്നെ അവഗണിക്കുന്നുവെന്ന് തോന്നിയതോടെയാണ് കൊല നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വെള്ളിയാഴ്ച...
Read moreDetailsജയ്പുർ∙ ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിക്കാൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്‌വ പ്രവിശ്യയിലേക്കു പോയ രാജസ്ഥാനിലെ അൽവാര്‍ സ്വദേശിനിയായ അഞ്ജുവിനെതിരെ ഭർത്താവ് രംഗത്ത്. അഞ്ജുവുമായുള്ള വിവാഹബന്ധം താൻ വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ തന്നെ അവർക്ക് അതിർത്തി കടന്നു പോയി വിവാഹം കഴിക്കാൻ കഴിയില്ലെന്നും ഭർത്താവ്...
Read moreDetailsപ്രയാഗ്‌രാജ്∙ ഉത്തർപ്രദേശിൽ പശുക്കടത്തും കശാപ്പും നടത്തുന്നവരെ പിടികൂടുന്നതിനായി പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തിന്റെ ഗോ രക്ഷാ വിഭാഗം. 15 ദിവസത്തിനുള്ളിൽ പശുക്കടത്തുമായി ബന്ധപ്പെട്ടു പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ വിഷയം മുഖ്യമന്ത്രിയുടെ മുമ്പാകെ എത്തിക്കുമെന്നാണ് അന്ത്യശാസനം. കഴിഞ്ഞ...
Read moreDetailsവിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച 47 കാരൻ അറസ്റ്റിൽ. ഇൻഡിഗോയുടെ ഡൽഹി-മുംബൈ വിമാനത്തിൽ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. രോഹിത് ശ്രീവാസ്തവ എന്നയാളാണ് അറസ്റ്റിലായത്. ഐപിസി 354, 354 (എ) വകുപ്പുകൾ പ്രകാരം സഹാർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ...
Read moreDetailsചണ്ഡിഗർ∙ പഞ്ചാബിലെ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടെ 35 വർഷങ്ങൾക്കു ശേഷം തന്റെ അമ്മയെ കണ്ടെത്തി യുവാവ്. രക്ഷാപ്രവർത്തകനായ ജഗ്ജീത് സിങ്ങാണ് അമ്മ ഹർജീത് കൗറിനെ കണ്ടെത്തിയത്. പട്യാലയിലെ ബൊഹർപുർ ഗ്രാമത്തിൽ ജുലൈ 20നാണ് സംഭവം. ഖാദിയാനയിലെ പ്രധാന ഗുരുദ്വാരയിലെ ഭക്തിഗാന ഗായകനാണ് ജഗ്ജീത്...
Read moreDetailsന്യൂഡൽഹി: 43 വയസുകാരിയെ വീടിനു സമീപം 23 വയസുള്ള യുവാവ് വെടിവെച്ചുകൊന്നു. മിനിറ്റുകൾക്കകം അതേ തോക്കുപയോഗിച്ച് യുവാവും സ്വയം വെടിവെച്ച് മരിച്ചു. ഡൽഹിയിലെ വൈശാലിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡൽഹിയിൽ കുടുംബവുമൊത്ത് ഫ്ലാറ്റിൽ വാടകക്ക് താമസിക്കുകയായിരുന്നു ആശിഷ്.രണ്ട് വർഷം മുമ്പാണ്...
Read moreDetailsന്യൂ ഡല്‍ഹി: വനിത ഡോക്ടറെ വിമാനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ 47 വയസുള്ള പ്രഫസർ അറസ്റ്റിൽ. പട്ന സ്വദേശിയായ രോഹിത് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ബുധനാഴ്ച ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിയോ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. ഡൽഹിയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ...
Read moreDetailsതൃശൂർ: തൃശൂർ ചേർപ്പ് സ്റ്റേഷനിൽ അബദ്ധത്തിൽ വെടിപൊട്ടി. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇൻസ്പെകടറുടെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. പൊലീസുകാരെ തോക്ക് പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിപൊട്ടിയതിനെ തുടർന്ന് സ്റ്റേഷൻ തറയിലെ രണ്ട് ടൈലുകൾ പൊട്ടി. ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. അതേസമയം,...
Read moreDetailsവന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’. ചപ്പാത്തിയിൽ നിന്നും സ്റ്റഫ് ചെയ്ത വണ്ടിനെയാണ് യാത്രക്കാരന് കിട്ടിയത്. ഭോപ്പാലിൽ നിന്ന് ഗ്വാളിയാറിലേക്ക് യാത്ര ചെയ്ത സുബോധ് പഹ്ലജൻ എന്ന യാത്രക്കാരനാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.വണ്ട് ചപ്പാത്തിക്കുള്ളിലുള്ളതിന്റെ ചിത്രങ്ങള്‍...
Read moreDetailsഒന്റാരിയോ: കാനഡയിൽ ഇന്ത്യക്കാരെ ആശങ്കയിലാക്കി വാഹന മോഷണം. തലസ്ഥാന നഗരത്തിൽ ഓരോ അരമണിക്കൂറിലും വാഹന മോഷണ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിടിയിലായ ക്രിമിനൽ സംഘങ്ങളിൽ ഇന്ത്യക്കാരുമുണ്ടെന്നതാണ് ശ്രദ്ധേയം. ടൊറൊന്റോ നഗരം ഉള്‍പ്പെടുന്ന ഒന്റാരിയോ പ്രവിശ്യയില്‍ മാത്രം ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട്...
Read moreDetails