ന്യൂഡൽഹി: തടസമുണ്ടാക്കലും ബഹളമുണ്ടാക്കലും രാഷ്ട്രീയ തന്ത്രമല്ലെന്നും അത് ജനാധിപത്യത്തെ നശിപ്പിക്കുമെന്നും ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ. ജാമിഅ മില്ലിയ ഇസ്ലാമിയയിൽ നടന്ന ബിരുദദാന സമ്മേളനത്തിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. പൊതുനന്മ ഉദ്ദേശിച്ചുകൊണ്ടുള്ള സംവാദങ്ങളും ചർച്ചകളുമാണ് ജനാധിപത്യം. തടസമുണ്ടാക്കലും ബഹളമുണ്ടാക്കലും രാഷ്ട്രീയ തന്ത്രമായി കാണുന്നതിൽ...
Read moreDetailsമോഷണവാര്‍ത്തകള്‍ പലതും നമ്മള്‍ പതിവായി കേള്‍ക്കാറുണ്ട്. സ്വര്‍ണം, പണം, വാഹനങ്ങള്‍ എന്നിങ്ങനെ വിലപിടിപ്പുള്ള സ്വത്തുക്കളാണല്ലോ പൊതുവില്‍ മോഷണം പോകാറ്. ഏറ്റവും കുറഞ്ഞത് ഒരു മൊബൈല്‍ ഫോണെങ്കിലും ആകാം. എന്തായാലും മിഠായിയോ ചോക്ലേറ്റോ പോലുള്ള ഭക്ഷണസാധനങ്ങളൊന്നും അങ്ങനെ ആരും മോഷ്ടിക്കാൻ മെനക്കെടില്ല എന്നാണല്ലോ...
Read moreDetailsദില്ലി : രാജ്യത്തെ വിനോദ, വാർത്താ ചാനലുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് ആൻറ് ഡിജിറ്റൽ ഫൗണ്ടേഷൻ , ഐബിഡിഎഫിൻറെ അദ്ധ്യക്ഷനും ഡിസ്നി ഹോട്ട് സ്റ്റാർ ഇന്ത്യ പ്രസിഡൻറുമായ കെ മാധവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സംപ്രേക്ഷണ...
Read moreDetailsതക്കാളി വില കുതിക്കുമ്പോൾ ജനങ്ങൾക്ക് യു.പി മന്ത്രി നൽകിയ ഉപദേശം സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. നിങ്ങൾ തക്കാളി തിന്നുന്നത് നിർത്തിയാൽ അതിന്റെ വില കുറയുമെന്നായിരുന്നു മന്ത്രി പ്രതിഭ ശുക്ലയുടെ ഉപദേശം. ''നിങ്ങൾ തക്കാളി തിന്നുന്നത് നിർത്തൂ. തീർച്ചയായും തക്കാളി വില താഴും....
Read moreDetailsന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ വ്യാപക നാശം. ഹിമാചലിലും ഗുജറാത്തിലുമായി ഏഴ് പേർ മരിച്ചു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളിലും കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായി.ഡൽഹിയിൽ യമുനയിൽ ജലനിരപ്പ് വീണ്ടും...
Read moreDetailsന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ വ്യാപക നാശം. ഹിമാചലിലും ഗുജറാത്തിലുമായി ഏഴ് പേർ മരിച്ചു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളിലും കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായി. ഡൽഹിയിൽ യമുനയിൽ ജലനിരപ്പ്...
Read moreDetailsഗുജറാത്തും മഹാരാഷ്ട്രയും അടക്കം പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ അതിതീവ്രമഴ തുടരുന്നു. ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ചൊവ്വാഴ്ചയോടെ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗുജറാത്തിലെ...
Read moreDetailsകാർബൺ ന്യൂട്രൽ സ്റ്റേറ്റ് ആയിട്ടാണ് സിക്കിം അറിയപ്പെടുന്നത്. എന്നാൽ, കാർബൺ നെഗറ്റീവ് സ്റ്റേറ്റ് ആകാനുള്ള യാത്രയിലാണ് ഇപ്പോൾ സിക്കിം. അതിന്റെ ഭാഗമായി ഒരു പുതിയ പദ്ധതിയാണ് സംസ്ഥാനം ആവിഷ്കരിക്കുന്നത്. 'മേരോ രുഖ്, മേരോ സന്തതി' എന്നാണ് പദ്ധതിയുടെ പേര്. 'എന്റെ മരം,...
Read moreDetailsദില്ലി: പങ്കാളിയുമൊത്ത് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീമാ ഹൈദർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദയാ ഹർജി നൽകി. സുപ്രീം കോടതി അഭിഭാഷകൻ എ പി സിംഗ് സമർപ്പിച്ച ഹർജി രാഷ്ട്രപതി സെക്രട്ടേറിയറ്റിൽ സ്വീകരിച്ചു. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയുമായി (22)...
Read moreDetailsചെന്നൈ: മണിപ്പൂരി കായികതാരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്തെ പരിശീലന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്നാണ് വാഗ്ദാനം. ഏഷ്യൻ ഗെയിംസിന് അടക്കം പരിശീലന സൗകര്യം നൽകുമെന്നും, തുടർനടപടികൾക്ക് കായികമന്ത്രി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയതായും സ്റ്റാലിൻ പറഞ്ഞു. മണിപൂരി താരങ്ങൾ രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിച്ചവരാണെന്നും, അവരുടെ...
Read moreDetails