ആയുധധാരികൾക്ക് വിട്ടുകൊടുത്തത് സ്ത്രീകളുടെ സംഘം; മണിപ്പൂരില്‍ നിന്ന് വീണ്ടും കൂട്ടബലാത്സംഗം വിവരങ്ങൾ പുറത്ത്

സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

ദില്ലി: മണിപ്പൂരില്‍ നിന്ന് വീണ്ടും കൂട്ടബലാത്സംഗം വിവരങ്ങള്‍ പുറത്ത്. ഇംഫാലില്‍ ആയുധധാരികളായവർ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് 18 കാരിയുടെ പരാതി. സ്ത്രീകളെ നഗ്നാരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീകളുടെ സംഘമാണ് തന്നെ ബലാത്സംഗം ചെയ്യാൻ വിട്ട്...

Read moreDetails

‘നടിപ്പിൻ നായകന്’ മമ്മൂട്ടിയുടെ പിറന്നാൾ ആശംസ; ആഘോഷമാക്കി സൂര്യ ആരാധകർ

‘നടിപ്പിൻ നായകന്’ മമ്മൂട്ടിയുടെ പിറന്നാൾ ആശംസ; ആഘോഷമാക്കി സൂര്യ ആരാധകർ

തമിഴ് സൂപ്പർ താരം സൂര്യയ്ക്ക് പിറന്നാൾ ആശംസയുമായി നടൻ മമ്മൂട്ടി. ജ്യോതിക നായികയായി എത്തുന്ന കാതൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത ഫോട്ടോയ്ക്ക് ഒപ്പം ആണ് മമ്മൂട്ടി സൂര്യയ്ക്ക് ആശംസകൾ അറിയിച്ചത്. 'പ്രിയ സൂര്യയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്ക് ഒരു മികച്ച...

Read moreDetails

ഒറ്റപ്പുരുഷനും പ്രവേശനമില്ലാത്ത ഉത്സവം, പ്രാർത്ഥന, പാട്ട്, നൃത്തം, എലിയടക്കമുള്ള ഭക്ഷണം

ഒറ്റപ്പുരുഷനും പ്രവേശനമില്ലാത്ത ഉത്സവം, പ്രാർത്ഥന, പാട്ട്, നൃത്തം, എലിയടക്കമുള്ള ഭക്ഷണം

ഇന്ത്യയിലെ പല ആഘോഷങ്ങളിലും മിക്കവാറും പങ്കെടുക്കുന്നത് പുരുഷൻമാർ മാത്രമായിരിക്കും. ഇന്ത്യയിൽ എന്നല്ല. ചിലപ്പോൾ ലോകത്തിലാകെയും അത് അങ്ങനെ തന്നെ ആണ്. ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിൽ പോലും ചിലപ്പോൾ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. എന്നാൽ‌, നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ഒരു...

Read moreDetails

“മനുഷ്യനാണെങ്കിൽ പോയി ‘മണിപ്പൂർ ഫയൽസ്’ ചെയ്യൂ”; കശ്മീര്‍ ഫയല്‍ സംവിധായകനോട് ട്വിറ്ററില്‍ ആവശ്യം, മറുപടി ഇങ്ങനെ

“മനുഷ്യനാണെങ്കിൽ പോയി ‘മണിപ്പൂർ ഫയൽസ്’ ചെയ്യൂ”; കശ്മീര്‍ ഫയല്‍ സംവിധായകനോട് ട്വിറ്ററില്‍ ആവശ്യം, മറുപടി ഇങ്ങനെ

ദില്ലി:  'ദി കശ്മീർ ഫയൽസ്'  എന്ന ചിത്രത്തിന്‍റെ സംവിധായകനായ വിവേക് ​​അഗ്നിഹോത്രി അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ഒരു എക്സ്റ്റന്‍റഡ് പതിപ്പ് പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇത് സീ 5 ഒടിടി പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യും. 'ദി കശ്മീർ ഫയൽസ്' എന്ന സിനിമയുടെ...

Read moreDetails

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം, രാഷ്ട്രീയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; മൃതദേഹത്തിന് കാവല്‍

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

ജോധ്പൂർ: രാഷ്ട്രീയക്കാരിയായ ഭാര്യയെ കല്ലുകൊണ്ടടിച്ച് ഭർത്താവ് കൊലപ്പെടുത്തി. രാജസ്ഥാനി മാതാ കാ തന്നിലാണ് സംഭവം.രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ മഹിൾ മോർച്ചയുടെ മുൻ പ്രസിഡന്റ് സുമനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് രമേഷ് ബെനിവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹത്തിനരികെ...

Read moreDetails

ബംഗളൂരു നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് ഹെൽപ് ലൈൻ 112

ബംഗളൂരു നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് ഹെൽപ് ലൈൻ 112

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം തേ​ടാ​ൻ ഇ​നി ഹെ​ൽ​പ്​​ലൈ​ൻ. ഗ​താ​ഗ​ത​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ 112 ഹെ​ൽ​പ് ലൈ​ൻ ഡ​യ​ൽ ചെ​യ്യാ​മെ​ന്ന് ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ബി. ​ദ​യാ​ന​ന്ദ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ താ​മ​സ​ക്കാ​രും പൊ​ലീ​സും ത​മ്മി​ലു​ള്ള പ്ര​തി​മാ​സ ആ​ശ​യ​വി​നി​മ​യ​മാ​യ മാ​സി​ക ജ​ന​സ​മ്പ​ർ​ക്ക...

Read moreDetails

കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര

കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര

കൊ​ട്ടി​യൂ​ർ: മ​ഴ​വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ൽ​ ത​ക​ർ​ന്ന കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം പാ​ത​യി​ൽ ദു​രി​ത​യാ​ത്ര. ത​ക​ർ​ന്ന​ടി​ഞ്ഞ കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​രം റോ​ഡി​ന്റെ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും റോ​ഡ് ത​ക​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി തീ​ർ​ക്കു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​സം കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​രം അ​മ്പാ​യ​ത്തോ​ട് റോ​ഡി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി...

Read moreDetails

മധ്യപ്രദേശിൽ ദലിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യവിസർജ്യം പുരട്ടിയെന്ന് പരാതി

മധ്യപ്രദേശിൽ ദലിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യവിസർജ്യം പുരട്ടിയെന്ന് പരാതി

ഭോപ്പാൽ: മധ്യപ്രദേശിൽ ദലിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യവിസർജ്യം പുരട്ടിയെന്ന് പരാതി. മറ്റൊരു ജാതിയിൽപ്പെട്ടയാളിന്റെ ദേഹത്ത് അബദ്ധത്തിൽ ഗ്രീസ് പുരണ്ടതാണ് പ്രതികാരത്തിന് കാരണം. ചാത്ത്പൂർ ജില്ലയിലാണ് സംഭവമുണ്ടായത്. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാംകൃപാൽ പട്ടേലാണ് സംഭവത്തിൽ...

Read moreDetails

അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ അ​നു​മ​തി; ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളേ​റ്റു​വാ​ങ്ങാ​ൻ വൈ​കി​യാ​ൽ വി​ൽ​പ​ന​ക്ക​രാ​ർ റ​ദ്ദാ​ക്കാം

അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ അ​നു​മ​തി; ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളേ​റ്റു​വാ​ങ്ങാ​ൻ വൈ​കി​യാ​ൽ വി​ൽ​പ​ന​ക്ക​രാ​ർ റ​ദ്ദാ​ക്കാം

അ​ൽ ഖോ​ബാ​ർ: സൗ​ദി​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളേ​റ്റു​വാ​ങ്ങാ​ൻ വൈ​കി​യാ​ൽ അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര സ്ഥാ​ന​പ​ങ്ങ​ൾ​ക്ക്​ വി​ൽ​പ​ന​ക്ക​രാ​ർ റ​ദ്ദാ​ക്കാ​ൻ അ​നു​മ​തി. ഇ​ങ്ങ​നെ​യു​ണ്ടാ​വു​ന്ന അ​ധി​ക ചെ​ല​വു​ക​ളും പി​ഴ​യും അ​ട​യ്​​ക്കേ​ണ്ട ബാ​ധ്യ​ത ഉ​പ​ഭോ​ക്താ​വി​നാ​ണ്.അ​തു​വ​രെ സാ​ധ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വെ​ക്കാ​ൻ വി​ൽ​പ​ന ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​വാ​ദ​മു​ണ്ട്. എ​ന്നാ​ൽ, ഡെ​ലി​വ​റി സ​മ​യ​ത്ത് മാ​ത്രം വി​ല...

Read moreDetails

ബിഹാർ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റർ: മൂന്നുപേർ അറസ്റ്റിൽ

ബിഹാർ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റർ: മൂന്നുപേർ അറസ്റ്റിൽ

ബം​ഗ​ളൂ​രു: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ​തി​രെ ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തി​ന് മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​റാം, മോ​ഹ​ൻ, ന​ന്ദ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും നി​തീ​ഷ് കു​മാ​റി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഹൈ​ഗ്രൗ​ണ്ട്സ് പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത​ത്. ബി​ഹാ​ർ...

Read moreDetails
Page 735 of 1748 1 734 735 736 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.