210 കിലോ ഭാരമുള്ള ബാർബെൽ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ട്രെയിനർക്ക് ദാരുണാന്ത്യം

210 കിലോ ഭാരമുള്ള ബാർബെൽ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ട്രെയിനർക്ക് ദാരുണാന്ത്യം

ബാലി: വ്യായാമത്തിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ വീണ് കഴുഞ്ഞൊടിഞ്ഞ് ഫിറ്റ്നസ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ഇന്തൊനേഷ്യയിലെ ബാലിയിൽ ജിംനേഷ്യത്തിൽ വ്യായാമത്തിനിടെയാണ് 33കാരനായ ജസ്റ്റിൻ വിക്കി അപകടത്തിൽപെട്ടത്. ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ശരീരത്തിൽ പതിക്കുകയായിരുന്നു. ജൂലൈ 15ന് നടന്ന സംഭവത്തിന്‍റെ...

Read moreDetails

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് ആദ്യമായി ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് ആദ്യമായി ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍

ജയ്‍പൂര്‍: ട്രാന്‍സ്‍ജെന്‍ഡര്‍ വ്യക്തിയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍. ജയ്‍പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ആദ്യമായി ഇത്തരത്തിലൊരു ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാനത്തെ ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടറും ചീഫ് രജിസ്‍ട്രാറുമായ ബന്‍വര്‍ലാല്‍ ബൈര്‍വ കഴിഞ്ഞ ദിവസം അറിയിച്ചു. ട്രാന്‍സ്...

Read moreDetails

ഭാര്യക്കുള്ള ജീവനാംശം നാണയങ്ങളായി ചാക്കിലാക്കി നൽകി ഭർത്താവ്; എണ്ണിത്തിട്ടപ്പെടുത്താൻ പൊലീസിന്‍റെ പൊടാപ്പാട്

ജീവനാംശ തുക ചോദിച്ച ഭാര്യയെ പരിഹസിക്കാന്‍ ചാക്കുകളില്‍ നാണയവുമായി ഭര്‍ത്താവ്, ചുട്ട നടപടിയുമായി കോടതി

ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിരിയുന്നതും ജീവനാംശം നൽകുന്നതുമൊന്നും ഇന്ന് അത്ര പുതിയ കാര്യമല്ല. എന്നാൽ ഇതാദ്യമായിരിക്കും ഒരു ഭർത്താവ് ഭാര്യക്കുള്ള ജീവനാംശം നാണയത്തുട്ടുകളായി സൂക്ഷിച്ച് ചാക്കുകെട്ടിലാക്കി നൽകുന്നത്. ഏതായാലും ഭർത്താവിന്‍റെ ഈ പ്രവർത്തിയിൽ പണി കിട്ടിയത്  പോലീസുകാർക്കാണ്. കാരണം കോടതി വിധിപ്രകാരം കുടിശ്ശികയടക്കം...

Read moreDetails

വിവേകാനന്ദ റെഡ്ഡി കൊലക്കേസ്: സിബിഐക്ക് നിർണായക മൊഴി നൽകി വൈഎസ് ശർമിള

പിഎസ്‍സി ചോദ്യപേപ്പർ ചോർച്ച; സമരത്തിന് ബിജെപിയുടെയും കോൺ​ഗ്രസിന്റെയും സഹായം തേടി വൈ എസ് ശർമിള

ബെംഗളൂരു: ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ നിർണായക നീക്കവുമായി സഹോദരി വൈ എസ് ശർമിള. മുൻ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാംഗങ്ങൾക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നൽകി. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛൻ ഭാസ്കർ റെഡ്ഡിക്കുമെതിരെയാണ് ശർമിളയുടെ നിർണായക...

Read moreDetails

രോഗിയുടെ കൂട്ടിരിപ്പുകാരിയായ 19 വയസുകാരിക്ക് നേരെ ആശുപത്രിയില്‍ അര്‍ദ്ധരാത്രി പീഡനശ്രമം

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ന്യൂഡല്‍ഹി: ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ 19 വയസുകാരിക്ക് നേരെ അര്‍ദ്ധരാത്രി പീഡന ശ്രമം. ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലാണ് സംഭവം. മറ്റൊരു രോഗിയുടെ ഒപ്പമെത്തിയ 40 വയസുകാരനെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. എല്‍എന്‍ജെപി ആശുപത്രിയിലെ മെഡിസിന്‍...

Read moreDetails

കേരളത്തിന് പിന്നാലെ തമിഴ്‌നാടും; വാർധക്യ കാല പെൻഷൻ വർധിപ്പിച്ചു, ഇനി മാസം 1200 രൂപ

പെൻഷൻ റെഡി ; 754.256 കോടി രൂപ അനുവദിച്ചു

ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്‌നാട് സംസ്ഥാന സർക്കാരും വയോധികർക്കുള്ള പ്രതിമാസ പെൻഷൻ ഉയർത്തി. 1000 രൂപയിൽ നിന്ന് 1200 രൂപയായാണ് പെൻഷൻ തുക ഉയർത്തിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇതിന്...

Read moreDetails

മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതയായ യുവതി മരിച്ച നിലയില്‍; ഭര്‍തൃവീട്ടുകാര്‍ കൊന്നതെന്ന് ബന്ധുക്കള്‍

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

പാറ്റ്ന: മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന്...

Read moreDetails

മണിപ്പൂരിലെ രോഷം കണ്ടില്ലെന്ന് നടിക്കില്ല,രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പരിശോധിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

ദില്ലി: മണിപ്പൂരിലെ കൂട്ടബലാൽസംഗത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന മുതലക്കണ്ണീരാണെന്നാണ് ഒരു ഇംഗ്ളീഷ് പത്രം ചിത്രീകരിച്ചത്. 75 ദിവസങ്ങൾക്ക് ശേഷമുള്ള നരേന്ദ്ര മോദിയുടെ വാക്കുകൾ മണിപ്പൂരിലെ സ്ഥിതിയിൽ ഒരു മാറ്റത്തിനും ഇടയാക്കിയിട്ടില്ല. കൂട്ട ബലാൽസംഗങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ സ്ത്രീസുരക്ഷയ്ക്കായി പദ്ധതികൾ നടപ്പാക്കിയെന്ന് അവകാശപ്പെട്ട മോദി...

Read moreDetails

മണിപ്പൂരിൽ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ഗാരിയിൽ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം

മണിപ്പൂരിൽ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ഗാരിയിൽ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം

ഇംഫാൽ: മണിപ്പൂരിൽ നടന്നുവന്ന സംഘർഷങ്ങൾക്കിടെ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത്. തോബാലിൽ 45 കാരിയെ നഗ്നയാക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയെന്നും ഇംഫാലിലെ കാർ വാഷ് സെന്ററിലെ ജീവനക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ച് കൂട്ടബലാത്സംഗം...

Read moreDetails

തിരിച്ചു വരുന്നു രാജ്യത്തെ ലോ-കോസ്റ്റ് വിമാനം; ഗോ ഫസ്റ്റിന് പറക്കാനുള്ള അനുമതി

എയര്‍ ഇന്ത്യയുടെ ജോബ് ഡ്രൈവിലേക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരുടെ ഒഴുക്ക്

ദില്ലി: രാജ്യത്തെ ലോ-കോസ്റ്റ് കാരിയറായ ഗോ ഫെസ്റ്റിന് പ്രവർത്തനം പുനരാരംഭിക്കാനുള്ള അംഗീകാരം നൽകി ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ. ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഗോ ഫെസ്റ്റിന്  പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. 15 വിമാനങ്ങൾകൊണ്ട് 114 പ്രതിദിന സർവീസുകൾ നടത്താനുള്ള അനുമതിയാണ് നൽകിയത്. മെയ് 3-ന്...

Read moreDetails
Page 737 of 1748 1 736 737 738 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.