പൈലറ്റ് വരാൻ വൈകി: എയർ ഇന്ത്യ വിമാനം വൈകിയത് 8 മണിക്കൂർ

പൈലറ്റ് വരാൻ വൈകി: എയർ ഇന്ത്യ വിമാനം വൈകിയത് 8 മണിക്കൂർ

ന്യൂ‍ഡൽഹി> പൈലറ്റ് വരാൻ വൈകിയതിനെ തുടർന്ന് ന്യൂഡൽഹി – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ വൈകി. രാത്രി 9.45 ന് പുറപെടേണ്ട വിമാനം രാവിലെ 6 മണിക്കാണ് പുറപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നടക്കം എത്തിയ യാത്രക്കാർ ഇതോടെ വിമാനത്താവളത്തിൽ...

Read moreDetails

യമുനയിലെ ജലനിരപ്പ് ഉയരുന്നു; ഡൽഹി വീണ്ടും പ്രളയഭീതിയിൽ

യമുനയിലെ ജലനിരപ്പ് ഉയരുന്നു; ഡൽഹി വീണ്ടും പ്രളയഭീതിയിൽ

ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി വീണ്ടും പ്രളയഭീതിയിൽ. ഹാത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം നദിയിലേക്ക് ഒഴുക്കിയതാണ് ജലനിരപ്പ് വീണ്ടും ഉയരാൻ കാരണം. നദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക് അടുത്തതിനെ തുടർന്ന് ഡൽഹിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും...

Read moreDetails

കുറ്റകൃത്യത്തിന് ദൃക്സാക്ഷികളില്ലെങ്കിൽ പ്രേരണ തെളിയിക്കാനാകണം -സുപ്രീംകോടതി

കുറ്റകൃത്യത്തിന് ദൃക്സാക്ഷികളില്ലെങ്കിൽ പ്രേരണ തെളിയിക്കാനാകണം -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: കു​റ്റം ​ചെ​യ്ത​തി​ന് ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലെ​ങ്കി​ൽ, പ്ര​തി എ​ന്തു പ്രേ​ര​ണ​യി​ലാ​ണ് കു​റ്റം ചെ​യ്ത​തെ​ന്ന് തെ​ളി​യി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. പ്ര​തി​യും കൊ​ല്ല​പ്പെ​ട്ട​യാ​ളും ത​മ്മി​ൽ ഒ​രു ശ​ത്രു​ത​യു​മി​ല്ലെ​ന്ന് സാ​ക്ഷി​ക​ളെ​ല്ലാം മൊ​ഴി ന​ൽ​കി​യെ​ന്നും കൊ​ല​പാ​ത​ക കേ​സി​ൽ ഛത്തി​സ്ഗ​ഢ് ഹൈ​കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച പ്ര​തി​യെ വെ​റു​തെ​വി​ട്ട് ര​ണ്ടം​ഗ...

Read moreDetails

2000 കിലോ തക്കാളി മോഷ്ടിച്ച കേസ്: ദമ്പതികൾ അറസ്റ്റിൽ, കൂട്ടാളികൾക്കായുള്ള അന്വേഷണം ഉൗർജിതമാക്കി

2000 കിലോ തക്കാളി മോഷ്ടിച്ച കേസ്: ദമ്പതികൾ അറസ്റ്റിൽ, കൂട്ടാളികൾക്കായുള്ള അന്വേഷണം ഉൗർജിതമാക്കി

ബംഗളൂരു: തക്കാളി വില പ്രതീക്ഷകൾക്ക് അപ്പുറത്തായതോടെ മോഷണം ഉൾപ്പെടെയുള്ള വാർത്തകൾ നിറയുകയാണ്. ബംഗളൂരു ആർ.എം.സി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട തക്കാളി കവർച്ച കേസുമായി ബന്ധപ്പെട്ട് ദമ്പതികളെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ ഭാസ്‌കർ, സിന്ധുജ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുമായി...

Read moreDetails

ബംഗാളിലും സ്ത്രീകൾക്കെതിരെ ക്രൂരതയെന്ന്; മറുപ്രചാരണവുമായി ബി.ജെ.പി

ബംഗാളിലും സ്ത്രീകൾക്കെതിരെ ക്രൂരതയെന്ന്; മറുപ്രചാരണവുമായി ബി.ജെ.പി

കൊ​ൽ​ക്ക​ത്ത: മ​ണി​പ്പൂ​രി​ൽ ഗോ​ത്ര​വ​ർ​ഗ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ക്രൂ​ര​ത​യി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ മു​ഖം ര​ക്ഷി​ക്കാ​ൻ മ​റു​പ്ര​ചാ​ര​ണ​വു​മാ​യി ബി.​ജെ.​പി. മ​ണി​പ്പൂ​രി​ൽ മാ​ത്ര​മ​ല്ല, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്തെ​ന്നും ചോ​ദി​ച്ചാ​ണ് മു​ഖം​ര​ക്ഷി​ക്ക​ൽ ശ്ര​മം. വാ​ദം ന്യാ​യീ​ക​രി​ക്കാ​ൻ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള...

Read moreDetails

യാസീൻ മാലിക് ഹാജരായ സംഭവം: നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ

യാസീൻ മാലിക് ഹാജരായ സംഭവം: നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ

ന്യൂ​ഡ​ൽ​ഹി: തീ​വ്ര​വാ​ദ ഫ​ണ്ടി​ങ് കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് വി​ധി​ക്ക​പ്പെ​ട്ട് തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ജ​മ്മു-​ക​ശ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് നേ​താ​വ് യാ​സീ​ൻ മാ​ലി​കി​നെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സം​ഭ​വ​ത്തി​ൽ നാ​ല് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്​​പെ​ൻ​ഷ​ൻ. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​നെ​യും ര​ണ്ട് അ​സി. സൂ​പ്ര​ണ്ടു​മാ​രെ​യും...

Read moreDetails

മണിപ്പൂരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തിക്കൊന്നു

മണിപ്പൂരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തിക്കൊന്നു

സെരൗ (മണിപ്പൂർ): വംശീയസംഘർഷം രൂക്ഷമായ മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിനു പിന്നാലെ നടുക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. കാക്ചിങ് ജില്ലയിലെ സെരൗ ഗ്രമത്തിൽ സ്വാതന്ത്ര്യസമര സേനാനിയുടെ വൃദ്ധയായ ഭാര്യയെ സായുധസംഘം വീട്ടിൽ പൂട്ടിയിട്ട് വീടിന് തീകൊളുത്തിക്കൊന്നു....

Read moreDetails

മാനനഷ്ട കേസിൽ തെഹൽക്ക ടീമിന് രണ്ടുകോടി പിഴ ചുമത്തി ഡൽഹി ഹൈകോടതി

മാനനഷ്ട കേസിൽ തെഹൽക്ക ടീമിന് രണ്ടുകോടി പിഴ ചുമത്തി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മാനനഷ്ട കേസിൽ തെഹൽക്ക ഡോട്ട് കോമിനും മുൻ എഡിറ്റർ ഇൻ-ചീഫ് തരുൺ തേജ്പാൽ ഉൾപ്പെടെയുള്ളവർക്കും രണ്ടുകോടി പിഴ ചുമത്തി ഡൽഹി ഹൈകോടതി. വാജ്പേയി സർക്കാറിന്‍റെ കാലത്ത് ഒളികാമറയിലൂടെ പ്രതിരോധ ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവന്ന സംഭവത്തിൽ മേജർ ജനറൽ എം.എസ്. അഹ്ലുവാലിയ...

Read moreDetails

മണിപ്പൂർ വംശഹത്യ: വിമൻ ജസ്റ്റിസ് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു

മണിപ്പൂർ വംശഹത്യ: വിമൻ ജസ്റ്റിസ് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു

മണിപ്പൂരിൽ ഭരണകൂടത്തി​െൻറ മൗനാനുവാദത്തോടെ നടക്കുന്ന വംശഹത്യക്കെതിരിൽ വിമൻ ജസ്റ്റിസ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. മണിപ്പൂരിൽ വംശീയ കലാപങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്നും ബലാൽസംഗത്തെ ആയുധമാക്കുന്ന വംശഹത്യയാണ് മണിപ്പൂരിൽ നടക്കുന്നതെന്നതിൻെറ ഞെട്ടിക്കുന്ന തെളിവാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിലൂടെ പുറത്തുവന്ന പീഡനദൃശ്യങ്ങളെന്നും...

Read moreDetails

മംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിയുടെ മതം നോക്കി മർദിച്ച സംഭവം: സദാചാര ഗുണ്ടകൾ അറസ്റ്റിൽ

മംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിയുടെ മതം നോക്കി മർദിച്ച സംഭവം: സദാചാര ഗുണ്ടകൾ അറസ്റ്റിൽ

മംഗളൂരു: സദാചാര ഗുണ്ടായിസത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നതിനിടെ നഗരത്തിൽ മെഡിക്കൽ വിദ്യാർഥിയുടെ മതം നോക്കി സദാചാര ഗുണ്ട ആക്രമണം. സഹപാഠികൾക്കൊപ്പം ബീച്ച് സന്ദർശിച്ച് മടങ്ങുകയായിരുന്ന മുസ് ലിം മെഡിക്കൽ വിദ്യാർഥിയെ ഗുണ്ടകൾ ഇരുചക്ര വാഹനത്തിൽ പിന്തുടർന്ന് മർദിച്ചു.പരുക്കേറ്റ വിദ്യാർഥിയുടെ പരാതിയിൽ രണ്ട്...

Read moreDetails
Page 736 of 1748 1 735 736 737 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.