കല്യാണ്‍: കനത്ത മഴയില്‍ പാതിയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങി മുന്നോട്ട് നീങ്ങിയ അമ്മയുടെ കയ്യില്‍ നിന്ന് താഴേയ്ക്ക് വീണ കുഞ്ഞിനെ പിടിക്കാനുള്ള മുത്തച്ഛന്‍റെ ശ്രമം ഫലം കണ്ടില്ല. മുത്തച്ഛന്‍റെ കയ്യില്‍ നിന്ന് വഴുതി അഴുക്ക് ചാലിലേക്ക് വീണ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ...
Read moreDetailsഅഹമ്മദാബാദ്: അഹമ്മദാബാദിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം. 13 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഗാന്ധിനഗർ റോഡിലെ മേൽപ്പാലത്തിലാണ് രാത്രി അപകടം. ഒരു കാർ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കിടയിലേക്ക് ആഢംബരക്കാർ അതിവേഗം...
Read moreDetailsദില്ലി: മണിപ്പൂരിൽ വീണ്ടും സ്ഥിതിഗതികൾ വഷളാകുമെന്ന് ഭീതി ഉയർന്നു. മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇത്. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം...
Read moreDetailsന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. മണിപ്പൂരില്‍ നടന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് വിശേഷിപ്പിച്ച അവര്‍ സംഭവത്തെ അപലപിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻസിങ്ങുമായി...
Read moreDetailsപാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മണിപ്പൂര്‍ വിഷയത്തില്‍ ആദ്യ ദിവസം തന്നെ അടിയന്തിര പ്രമേയത്തിന് ഇരു സഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത, ഡല്‍ഹി ഓര്‍ഡിനന്‍സ്, ഏക...
Read moreDetailsന്യൂഡൽഹി> മാധ്യമപ്രവർത്തകന് നിയമം കൈയ്യിലെടുക്കാനുള്ള അധികാരമില്ലെന്ന് സുപ്രീംകോടതി. ‘ജേണലിസ്‌റ്റോ റിപ്പോർട്ടറോ ആകുന്നത് നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് അല്ല’- ജസ്‌റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവർ അംഗങ്ങളായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. വാർത്ത കൊടുക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടെന്ന കേസിൽ...
Read moreDetailsമുംബൈ: തിരക്കേറിയ മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കായി കമ്പാർട്ട്മെന്റ് ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ. റിസർവ് ചെയ്‌ത ലേഡീസ് കോച്ചുകളെപ്പോലെ മുതിർന്ന പൗരന്മാർക്കുള്ള കമ്പാർട്ട്മെന്റുകൾ ഒരുക്കാനാണ് പദ്ധതി. 2022-ൽ സമർപ്പിച്ച ഒരു പൊതുതാൽപ്പര്യ ഹർജിക്ക് മറുപടിയായി, ലോക്കൽ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്ക്...
Read moreDetailsപാലി: 33 കാരനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് ഭാര്യയുടെ കാമുകന്‍. രാജസ്ഥാനിലെ പാലിയിലാണ് ഞെട്ടിക്കുന്ന സംഭവം. ജോഗേന്ദ്ര എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം ആറ് കഷ്ണങ്ങളാക്കി മുറിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് മറവ്...
Read moreDetailsന്യൂഡൽഹി: മണിപ്പൂർ സംഘർഷം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറാണെന്ന് കേന്ദ്രസർക്കാർ. വർഷകാല സമ്മേളനത്തിനിടെ പ്രശ്നം ചർച്ച ചെയ്യാമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. രണ്ട് മാസമായി മണിപ്പൂരിൽ തുടരുന്ന സംഘർഷമുൾപ്പടെ ഏത് വിഷയവും പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി...
Read moreDetailsന്യൂഡൽഹി: ടീസ്റ്റ സെറ്റൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഗുജറാത്ത് ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ടീസ്റ്റക്ക് ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതി നടപടി. 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് തെളിവുകൾ വ്യാജമായി നിർമിച്ചുവെന്ന കേസാണ് ടീസ്റ്റക്കെതിരെ ചുമത്തിയത്. ഗുജറാത്ത് ഹൈകോടതി വിധിയേയും...
Read moreDetails