• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മാധ്യമപ്രവർത്തകനാണെന്നത്‌ നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ്‌ അല്ല: സുപ്രീംകോടതി

by Web Desk 04 - News Kerala 24
July 19, 2023 : 10:37 pm
in India, News
Reading Time: 1 min read
0
A A
0
മാധ്യമപ്രവർത്തകനാണെന്നത്‌ നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ്‌ അല്ല: സുപ്രീംകോടതി

ന്യൂഡൽഹി> മാധ്യമപ്രവർത്തകന്‌ നിയമം കൈയ്യിലെടുക്കാനുള്ള അധികാരമില്ലെന്ന്‌ സുപ്രീംകോടതി. ‘ജേണലിസ്‌റ്റോ റിപ്പോർട്ടറോ ആകുന്നത്‌ നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് അല്ല’- ജസ്‌റ്റിസുമാരായ എ എസ്‌ ബൊപ്പണ്ണ, എം എം സുന്ദരേഷ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു. വാർത്ത കൊടുക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടെന്ന കേസിൽ മാധ്യമപ്രവർത്തകന്‌ മുൻകൂർജാമ്യം നിഷേധിച്ച മധ്യപ്രദേശ്‌ ഹൈക്കോടതി നടപടി ചോദ്യംചെയ്‌തുള്ള ഹർജി പരിഗണിക്കവേയാണ്‌ സുപ്രീംകോടതിയുടെ ശ്രദ്ധേയനിരീക്ഷണം. നവജാതശിശുക്കളെ വിൽക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട്‌ ചെയ്‌തതിന്‌ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന്‌ ആയിരുന്നു ദൈനിക്ക്‌ഭാസ്‌കറിലെ ക്രൈം റിപ്പോർട്ടറായ സദാഖത്ത്‌ പത്താന്റെ അവകാശവാദം.

നേരത്തെ സദാഖത്ത്‌ പത്താന്റെയും കൂട്ടുപ്രതികളുടെയും അറസ്‌റ്റ്‌ സുപ്രീംകോടതി തടഞ്ഞിരുന്നു. എന്നാൽ, ബുധനാഴ്‌ച്ച നിയമപരിരക്ഷ നീട്ടിനൽകാനാകില്ലെന്ന്‌ സുപ്രീംകോടതി പറഞ്ഞു. സദാഖത്തിനും മറ്റ്‌ പ്രതികൾക്കും എതിരെ മറ്റ്‌ കേസുകൾ നിലവിലുള്ള വസ്‌തുതയും കോടതി ചൂണ്ടിക്കാണിച്ചു. ഇവരെ അറസ്‌റ്റ്‌ ചെയ്യണോയെന്ന കാര്യത്തിൽ അന്വേഷണഉദ്യോഗസ്ഥർക്ക്‌ ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. മാധ്യമപ്രവർത്തകന്റെ പരിവേഷത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന്‌ നിരീക്ഷിച്ചാണ്‌ മധ്യപ്രദേശ്‌ ഹൈക്കോടതി മാധ്യമപ്രവർത്തകന്റെ മുൻകൂർജാമ്യപേക്ഷ തള്ളിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്

Next Post

ശശി തരൂരിന്റെ ബയോപിക് ചെയ്യണമെന്ന് ഒരുപാട് പേർ പറയാറുണ്ട്: നിഷാന്ത് സാഗർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശശി തരൂരിന്റെ ബയോപിക് ചെയ്യണമെന്ന് ഒരുപാട് പേർ പറയാറുണ്ട്: നിഷാന്ത് സാഗർ

ശശി തരൂരിന്റെ ബയോപിക് ചെയ്യണമെന്ന് ഒരുപാട് പേർ പറയാറുണ്ട്: നിഷാന്ത് സാഗർ

കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടിച്ചു

കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടിച്ചു

പകല്‍ ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പള്ളികളിലും കിടന്നുറങ്ങും, രാത്രി മോഷണം; ‘വാട്ടർ മീറ്റർ കബീര്‍’ പിടിയില്‍

പകല്‍ ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പള്ളികളിലും കിടന്നുറങ്ങും, രാത്രി മോഷണം; 'വാട്ടർ മീറ്റർ കബീര്‍' പിടിയില്‍

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

തൊഴിലുറപ്പ് ജോലിക്കിടെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പ്; ഒടുവിൽ ആർ ആർ ടി എത്തി പിടികൂടി

തൊഴിലുറപ്പ് ജോലിക്കിടെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പ്; ഒടുവിൽ ആർ ആർ ടി എത്തി പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021