ബെംഗളൂരുവിൽ 5 ഭീകരർ പിടിയിൽ; സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

ബെംഗളൂരുവിൽ 5 ഭീകരർ പിടിയിൽ; സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി സിസിബി. സെൻട്രൽ ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ബെംഗളൂരു സുൽത്താൻപാളയിലെ...

Read moreDetails

ഗോവ ഫിലിം ഫെസ്റ്റിവലിൽ വെബ് സീരീസിനുള്ള പുതിയ പുരസ്കാര വിഭാഗം; പ്രഖ്യാപിച്ച് അനുരാഗ് താക്കൂർ

ഗോവ ഫിലിം ഫെസ്റ്റിവലിൽ വെബ് സീരീസിനുള്ള പുതിയ പുരസ്കാര വിഭാഗം; പ്രഖ്യാപിച്ച് അനുരാഗ് താക്കൂർ

ഈ വർഷം മുതൽ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വെബ് സീരീസിന് പുരസ്കാരം നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. ഐഎഫ്എഫ്ഐയിൽ പുതിയ മത്സരവിഭാ​ഗം മന്ത്രി ഇന്നലെ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.ദൃശ്യ മേഖലയിൽ ഏറെ കഴിവുള്ളവരുള്ള...

Read moreDetails

നോൺ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്; സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ തീവണ്ടി വരുന്നു

നോൺ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്; സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ തീവണ്ടി വരുന്നു

വന്ദേ ഭാരതിനു പിന്നാലെ സാധാരണക്കാർക്കായി വന്ദേ സാധാരൺ എന്ന പേരിൽ തീവണ്ടികൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നോൺ എസി ട്രെയിനുകളാവും വന്ദേ സാധാരൺ. വന്ദേ ഭാരത് എക്സ്പ്രസിലേതുപോലുള്ള സൗകര്യങ്ങൾ പുതിയ തീവണ്ടിയിലുമുണ്ടാവും.ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ്...

Read moreDetails

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: 2 കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു

കുൽഗാമിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പൊലീസും സൈന്യവും പ്രദേശം വളഞ്ഞിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ...

Read moreDetails

2012ല്‍ നിര്‍ഭയയ്ക്കൊപ്പം 2023ല്‍ ബ്രിജ് ഭൂഷണൊപ്പം വീണ്ടും ചര്‍ച്ചയായി അഭിഭാഷകൻ രാജീവ് മോഹൻ

‘മോദിജി പറഞ്ഞാൽ രാജിവെക്കും’; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിംഗ്

ദില്ലി: വനിതാ കായിക താരങ്ങള്‍ നല്‍കിയ പീഡനക്കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനായി ഹാജരായത് നിര്‍ഭയ പീഡനക്കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനായി പോരാടിയ അഭിഭാഷകന്‍. 2012ലെ നിര്‍ഭയ പീഡനക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജീവ് മോഹനാണ് ബ്രിജ് ഭൂഷണ് വേണ്ടി ചൊവ്വാഴ്ച ദില്ലിയിലെ...

Read moreDetails

മൺസൂണിൽ കുട്ടികൾ സ്കൂളിലെത്തുന്നില്ല, സ്കൂൾ ബോട്ട് തുടങ്ങി ത്രിപുര സർക്കാർ

മൺസൂണിൽ കുട്ടികൾ സ്കൂളിലെത്തുന്നില്ല, സ്കൂൾ ബോട്ട് തുടങ്ങി ത്രിപുര സർക്കാർ

സ്കൂൾ ബസ് എന്ന് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട് അല്ലേ? എന്നാൽ ത്രിപുരയിൽ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ വളരെ വ്യത്യസ്തമായ മാർ​ഗവുമായി എത്തിയിരിക്കുകയാണ് ത്രിപുര സർക്കാർ. പ്രത്യേകിച്ച് മൺസൂൺ കാലത്ത്. അത് എന്താണ് എന്നല്ലേ? സ്കൂൾ ബോട്ട്. ഗുമതി ജില്ലയിലെ ഡംബൂർ തടാകത്തിലുള്ള ദ്വീപുകളിൽ...

Read moreDetails

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‍പോർട്ട് ഈ രാജ്യത്തിന്, പിന്നോട്ട് പോയി അമേരിക്ക, നില മെച്ചപ്പെടുത്തി ഇന്ത്യ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‍പോർട്ട് ഈ രാജ്യത്തിന്, പിന്നോട്ട് പോയി അമേരിക്ക, നില മെച്ചപ്പെടുത്തി ഇന്ത്യ

ദില്ലി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന അംഗീകാരം നേടി സിംഗപ്പൂര്‍. ദീര്‍ഘകാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ പിന്നിലാക്കിയാണ് സിംഗപ്പൂരിന്‍റെ നേട്ടം. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് അനുസരിച്ച് 192 രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാന്‍ സിംഗപ്പൂര്‍ പാസ്പോര്‍ട്ട് വച്ച് സാധിക്കും. ചൊവ്വാഴ്തയാണ്...

Read moreDetails

പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിനെച്ചൊല്ലി വിവാദം,’ഇന്ത്യ’എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ബിജെപി

പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിനെച്ചൊല്ലി വിവാദം,’ഇന്ത്യ’എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ബിജെപി

ദില്ലി:പ്രതിപക്ഷ സഖ്യ പേരിനെ ചൊല്ലി വിവാദം.ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന്  അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു.ട്വിറ്റർ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി .കൊളോണിയല്‍ ചിന്താഗതയില്‍ നിന്ന് മോചിതരാകണം.മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.അസം മുഖ്യമന്ത്രിയെ പരിഹസിച്ച്...

Read moreDetails

ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന

ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന

ടിബറ്റിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യാർലുങ്-സാങ്പോ നദിയുടെ (ഇന്ത്യയില്‍ ഇത് ബ്രഹ്മപുത്ര എന്നറിയപ്പെടുന്നു) താഴ്ന്ന ഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ട് പോവുകയാണെന്ന്  വീണ്ടും റിപ്പോർട്ടുകൾ പുറത്തുവരുന്നു. 60 ജിഗാവാട്ട് ആസൂത്രിത ശേഷിയുള്ള ചൈനയുടെ...

Read moreDetails

സീമയുടെ സഹോദരനും അമ്മാവനും പാക് സേനാംഗങ്ങളെന്ന് ഭര്‍ത്താവ്

സീമയുടെ സഹോദരനും അമ്മാവനും പാക് സേനാംഗങ്ങളെന്ന് ഭര്‍ത്താവ്

ദില്ലി: പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ കാമുകനെ തേടി മക്കളുമായി അനധികൃതമായി രാജ്യത്തേക്ക് എത്തിയ പാക് വനിതയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളെന്ന് ഭര്‍ത്താവ്. മൊബൈൽ ​ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെടുകയും വളരുകയും ചെയ്ത പ്രണയം സാക്ഷാത്കരിക്കാൻ ഭർത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് 1500ലേറെ കിലോമീറ്ററുകൾ...

Read moreDetails
Page 745 of 1748 1 744 745 746 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.