ദില്ലി: കാമുകനൊപ്പം ജീവിക്കാൻ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതി സീമ ഹൈദറിന് നേരെ വീണ്ടും ഭീഷണി. നടപടിയെടുത്തില്ലെങ്കിൽ യുവതിയെ പാക് അതിർത്തിക്കപ്പുറത്തേക്ക് തള്ളുമെന്ന് മുന്നറിയിപ്പ്. ഹിന്ദു സംഘടനയായ കർണി സേനയുടെതാണ് ഭീഷണി. അതേസമയം സീമ ഹൈദറിന്റെ സഹോദരൻ പാകിസ്താൻ സൈന്യത്തിലുണ്ടെന്ന് മുൻ...
Read moreDetailsജൂലൈ 20 മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. മൺസൂൺ സെഷനുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പാർലമെന്റിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം സർക്കാർ തേടും. രാജ്യസഭാ ചെയർമാൻ ജഗ്ദീപ്...
Read moreDetailsമുംബൈ: മഹാരാഷ്ട്രയിലെ ബി ജെ പി നേതാവായ കിരിത് സോമയ്യ നഗ്നത പ്രദർശന വിവാദത്തിൽപ്പെട്ടു. ഒരു സ്ത്രീയുമായുള്ള വീഡിയോ കോളിൽ നഗ്നതാപ്രദർശനം നടത്തുന്ന കിരിത് സോമയ്യയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഒരു ടി വി ചാനലാണ് വീഡിയോ ബി ജെ പി...
Read moreDetailsഉത്തരേന്ത്യയിലെ കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു. കഴിഞ്ഞ 45 വർഷത്തിനിടെ ഇത് ആദ്യമായി യമുന നദിയിലെ ജലനിരപ്പ് താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടു. 1978ലെ പ്രളയത്തിലാണ് ഇതിനു മുൻപ് യമുന നദി താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടത്. യമുന നദിക്കരയിലാണ്...
Read moreDetailsദില്ലി: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലിക്ക് മടങ്ങിയ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. മോശം കാലാവസ്ഥയെ...
Read moreDetailsബെംഗളുരു: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി പി ഡി പി നേതാവ് അബ്ദുൾ നാസർ മഅദ്നി. കോയമ്പത്തൂർ ജയിലിൽ തന്നെ വന്ന് കണ്ട ഉമ്മൻചാണ്ടി, തനിക്ക് നീതി കിട്ടാനായി നടത്തിയ ഇടപെടലുകൾ അടക്കം വിവരിച്ചുകൊണ്ടാണ് മഅദ്നി...
Read moreDetailsട്വിറ്ററില്‍ ഒരു യുവതിയുടെ ഓണ്‍ലൈന്‍ കുറ്റസമ്മതം കണ്ട നെറ്റിസണ്‍സ് ഞെട്ടി. പിന്നാലെ ആ കുറിപ്പ് ട്വിറ്ററില്‍ വൈറലായി. കുറിപ്പിനോടൊപ്പം നല്‍കിയ സ്ക്രീന്‍ ഷോട്ടില്‍ 14 പുരുഷന്മാരെ നമ്പറിട്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഒപ്പം വയസും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും ശമ്പളവും സ്ഥലവും നല്‍കിയിച്ചുണ്ട്....
Read moreDetailsന്യൂഡൽഹി∙ ഡൽഹിയിലെ ജഫ്രാബാദിൽ സൽമാൻ എന്ന ഇരുപത്തഞ്ചുകാരനെ കാമുകിയുടെ വീട്ടുകാർ കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ എതിർപ്പിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.പെൺകുട്ടിയുടെ പിതാവും സഹോദരൻമാരും ചേർന്നാണ് സൽമാനെ ആക്രമിച്ചതെന്നാണ് വിവരം....
Read moreDetailsഅഞ്ചുതെങ്ങ് : മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ കടിച്ചു വലിച്ചു. ഇന്ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭവം, മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ...
Read moreDetailsമുംബൈ: മുതിർന്ന ബി.ജെ.പി നേതാവും രണ്ടുതവണ എം.പിയുമായിരുന്ന കിരിത് സോമയ്യയുടെ അശ്ലീല വിഡിയോ ചോർന്നതിനുപിന്നാലെ ‘ഇനിയും വരാനുണ്ട്, കാത്തിരുന്ന് കാണാം’ എന്ന മുന്നറിയിപ്പുമായി ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവുത്ത്. ‘സ്വന്തം കർമ്മഫലം കൊണ്ട് മരിക്കാൻ പോകുന്നവനെ കൊല്ലരുത് എന്ന് ബഹുമാനപ്പെട്ട...
Read moreDetails