തമിഴ്നാട്ടിൽ നിർണായക നീക്കവുമായി ഇഡി ; മന്ത്രി കെ. പൊന്മുടി കസ്റ്റഡിയിൽ

തമിഴ്നാട്ടിൽ നിർണായക നീക്കവുമായി ഇഡി ; മന്ത്രി കെ. പൊന്മുടി കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 13 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറില്‍ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി....

Read moreDetails

ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിക്കാൻ റെയിൽവെ

ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിക്കാൻ റെയിൽവെ

ദില്ലി: ഒഡിഷ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 5,000 കോടി രൂപ ചെലവില്‍ കൂടുതല്‍ കവച് ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനങ്ങള്‍ വാങ്ങാന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. 3,000 കിലോമീറ്ററിലേക്ക് കവച് സംവിധാം ഒരുക്കാന്‍ 2021...

Read moreDetails

അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനം വകുപ്പ്

അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനം വകുപ്പ്

ചെന്നൈ: അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു തമിഴ്‌നാട് വനം വകുപ്പ്. അരിക്കൊമ്പന്‍ ആരോഗ്യവാനാണന്നും ഭക്ഷണവും വെള്ളവും ശരിയായ രീതിയില്‍ കഴിക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് പറയുന്നു. രണ്ട് ദിവസം മുമ്പാണ് വനംവകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയത്. അന്നെടുത്ത ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ഫോറസ്റ്റ്...

Read moreDetails

സെന്തിൽ ബാലാജിയെ ആശുപത്രിയിൽനിന്ന് ജയിലിലേക്കു മാറ്റും

സെന്തിൽ ബാലാജിയെ ആശുപത്രിയിൽനിന്ന്  ജയിലിലേക്കു മാറ്റും

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത മന്ത്രി വി.സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയില്‍നിന്ന് പുഴല്‍ ജയിലിലേക്കു മാറ്റും. നടപടിക്രമങ്ങള്‍ ആരംഭിച്ചു. 10 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍നിന്നു ജയിലിലെ ആശുപത്രിയിലേക്കു മാറ്റണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സെന്തില്‍....

Read moreDetails

എതിരാളികളില്ല ; കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടക്കം 11 പേര്‍ രാജ്യസഭയിലേക്ക്

എതിരാളികളില്ല ; കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടക്കം 11 പേര്‍ രാജ്യസഭയിലേക്ക്

ഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടക്കം 11 പേര്‍ എതിരാളികളില്ലാതെ രാജ്യസഭയിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും എതിരില്ലാതെ രാജ്യസഭാംഗമാകും. ബിജെപിയുടെ 5 പേരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ 6 പേരുമാണ് എംപിമാരാവുക. ഒഴിവ് വന്ന സീറ്റുകളില്‍ ജൂലൈ 24നായിരുന്നു...

Read moreDetails

കുതിപ്പ് തുടർന്ന് ചന്ദ്രയാൻ 3 ; രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം

കുതിപ്പ് തുടർന്ന് ചന്ദ്രയാൻ 3 ; രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം

ദില്ലി: ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ചന്ദ്രയാന്‍ 3ന്റെ ചന്ദ്രനിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ഇപ്പോള്‍ ഭൂമിക്ക് അടുത്ത ദൂരം 226 കിലോ മീറ്ററും അകലെയുള്ള ദൂരം...

Read moreDetails

മൊബൈല്‍ഫോണ്‍, വീഡിയോ, ഫോട്ടോഗ്രാഫി വിലക്കുമായി കേദാര്‍നാഥ് ക്ഷേത്രം

മൊബൈല്‍ഫോണ്‍, വീഡിയോ, ഫോട്ടോഗ്രാഫി വിലക്കുമായി കേദാര്‍നാഥ് ക്ഷേത്രം

കേദാര്‍നാഥ്: കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്‍റെ ഉപയോഗവും ഫോട്ടോഗ്രാഫിക്കും നിരോധനം. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ ചിത്രമെടുക്കുന്നതിനും വീഡിയോകള്‍ ചിത്രീകരിക്കുന്നതിനുമടക്കം വിലക്ക് ബാധകമാണ്. ക്ഷേത്ര സന്നിധിയിലെ വിവാഹാഭ്യര്‍ത്ഥന വീഡിയോ വൈറലായതിന് പിന്നാലെയാണ് തീരുമാനം. ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കരുതെന്നും ഏതെങ്കിലും രീതിയിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും...

Read moreDetails

കടം വാങ്ങിയ 90000 രൂപ തിരികെ ചോദിച്ചു, അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് അനന്തരവന്‍

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഭോപാല്‍: കടം വാങ്ങിയ പണം തിരികെ ചോദിച്ച അമ്മാവനെ ക്രൂരമായി കൊല ചെയ്ത് അനന്തരവന്‍. മധ്യ പ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. 45കാരനായ വ്യാപാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വിവേക് ശര്‍മ എന്നയാളെയാണ് അനന്തരവനായ മോഹിത് കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക്...

Read moreDetails

തലയോട്ടികളും മൃതദേഹാവശിഷ്ടങ്ങളും വിൽപനയ്ക്ക്, കിടന്നുറങ്ങിയത് തലയോട്ടിക്കൊപ്പം; 40കാരൻ പിടിയിൽ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കെന്‍റക്കി: തലയോട്ടികളും അസ്ഥികളും ഫേസ്ബുക്കിലൂടെ വില്‍പന നടത്തിയ 40കാരന്‍ പിടിയില്‍. ജെയിംസ് നോട്ട് എന്ന നാല്‍പതുകാരനാണ് പിടിയിലായിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് വിധേയമായ മൃതദേഹങ്ങളുടെ അടക്കം തലയോട്ടികളാണ് ഇയാള്‍ വില്‍പനയ്ക്ക് വച്ചത്. ചൊവ്വാഴ്ച ഇയാളുടെ വീട് പരിശോധനയ്ക്ക് എത്തിയ എഫ്ബിഐ സംഘത്തിന് 40 തലയോട്ടികളാണ്...

Read moreDetails

വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി നൂഡില്‍സിന്‍റെ വില കണ്ട് അമ്പരന്ന് യുവതി; ട്വീറ്റ് വൈറല്‍

400 രൂപയുടെ മാഗി നൂഡില്‍സ്; എന്താണ് ഇതിനിത്ര വിലയെന്നറിയാമോ?

മാഗി ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വളരെ എളുപ്പം തയ്യാറാക്കാം എന്നതാണ് മാഗിക്ക് ഇത്രയും ആരാധകരെ നേടി കൊടുത്തത്. ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ മാഗി പലര്‍ക്കുമൊരു സഹായമാണ്. കുട്ടികള്‍ക്കാണ് മാഗിയോട് കൂടുതല്‍ പ്രിയം. വൈകുന്നേരങ്ങളില്‍ സ്നാകായി പലരും മാഗി കഴിക്കാറുണ്ട്. മാഗിയില്‍ സാധാരണഗതിയില്‍...

Read moreDetails
Page 748 of 1748 1 747 748 749 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.