• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി നൂഡില്‍സിന്‍റെ വില കണ്ട് അമ്പരന്ന് യുവതി; ട്വീറ്റ് വൈറല്‍

by Web Desk 06 - News Kerala 24
July 17, 2023 : 1:16 pm
in India, News
Reading Time: 1 min read
0
A A
0
400 രൂപയുടെ മാഗി നൂഡില്‍സ്; എന്താണ് ഇതിനിത്ര വിലയെന്നറിയാമോ?

മാഗി ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വളരെ എളുപ്പം തയ്യാറാക്കാം എന്നതാണ് മാഗിക്ക് ഇത്രയും ആരാധകരെ നേടി കൊടുത്തത്. ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ മാഗി പലര്‍ക്കുമൊരു സഹായമാണ്. കുട്ടികള്‍ക്കാണ് മാഗിയോട് കൂടുതല്‍ പ്രിയം. വൈകുന്നേരങ്ങളില്‍ സ്നാകായി പലരും മാഗി കഴിക്കാറുണ്ട്. മാഗിയില്‍ സാധാരണഗതിയില്‍ ചേര്‍ക്കാനുള്ള മസാല നമുക്ക് ഇതിന്‍റെ കൂടെ തന്നെ ലഭിക്കാറുണ്ട്. മറ്റ് ചേരുവകള്‍ നമ്മുടെ ഇഷ്ടാനുസരണം ചേര്‍ക്കുകയും ആവാം.അഞ്ച് രൂപയുടെയും പത്ത് രൂപയുടെയുമൊക്കെ മാഗി പാക്കറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍ വിമാനത്താവളത്തിൽ നിന്ന്  വാങ്ങിയ മാഗി നൂഡില്‍സിന്‍റെ വില കണ്ട് അമ്പരന്നിരിക്കുകയാണ് ഇവിടെയൊരു യുവതി. പൊതുവേ വിമാനത്താവളത്തില്‍ വില്‍ക്കുന്ന ഭക്ഷണത്തിന് നല്ല വിലയാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. എന്നാലും 193 രൂപയുടെ മാഗി നൂഡില്‍സോ എന്നാണ് ഈ യുവതി ചോദിക്കുന്നത്. അതിന്‍റെ ബില്ലും യുവതി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

https://twitter.com/SejalSud/status/1680547106547810304?s=20

‘വിമാനത്താവളത്തിൽ നിന്ന് 193 രൂപയ്ക്കാണ് ഞാൻ മാഗി വാങ്ങിയത്. പിന്നെ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, എന്തിനാണ് ഇത്രയധികം വിലകൂട്ടി  മാഗി വിൽക്കുന്നത് ‘-  സെജൽ സുദ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ. യുവതിയുടെ ഈ ട്വീറ്റ് വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ഈ മാഗി നിർമ്മിച്ചിരിക്കുന്നത് വ്യോമയാന ഇന്ധനത്തിലാണെന്ന് ഞാൻ ഊഹിക്കുന്നത് എന്നാണ് ഒരാളുടെ കമന്‍റ്. മിക്ക സ്ഥലങ്ങളിലും  ഒരു പാത്രം മാഗി 50 രൂപയ്ക്ക് ലഭിക്കുമെന്നും പലരും കമന്‍റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് പട്ടാളപ്പുഴുക്കളെത്തുന്നു, തയ്യാറാകുന്നത് കൂറ്റൻ പ്ലാന്റുകൾ…

Next Post

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണവില

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണവില

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

തലയോട്ടികളും മൃതദേഹാവശിഷ്ടങ്ങളും വിൽപനയ്ക്ക്, കിടന്നുറങ്ങിയത് തലയോട്ടിക്കൊപ്പം; 40കാരൻ പിടിയിൽ

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കടം വാങ്ങിയ 90000 രൂപ തിരികെ ചോദിച്ചു, അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് അനന്തരവന്‍

പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം ; യുവാവ് അറസ്റ്റില്‍

വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടർ ബൈക്ക് കവർന്ന രണ്ടംഗ സംഘം അറസ്റ്റിൽ

വ്യാജ ലഹരി കേസ് ; എക്സെസിനെതിരെ കേസിൽ പ്രതിയാക്കപ്പെട്ട ഷീലാ സണ്ണി

വ്യാജ ലഹരി കേസ് ; എക്സെസിനെതിരെ കേസിൽ പ്രതിയാക്കപ്പെട്ട ഷീലാ സണ്ണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021