ദില്ലി: പ്രളയത്തിൽ നിന്ന് കരകയറിയ ദില്ലി സാധാരണ നിലയിലേക്ക്. പ്രധാന പാതകളിൽ വെള്ളക്കെട്ട് നീങ്ങി. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങൾ, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്. ഇന്ന് മുതൽ സർക്കാർ ഓഫീസുകൾ അടക്കം പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങും....
Read moreDetailsതക്കാളി വില കുതിച്ചുയർന്നതോടെ തക്കാളി ഉപയോഗം കുറച്ചും, അല്ലെങ്കിൽ തക്കാളിയില്ലാതെ കറികളുണ്ടാക്കാനുള്ള ശ്രമത്തിലുമാണ് ഭൂരിഭാഗം വീടുകളും. രാജ്യത്തിന്ററെ വിവിധയടങ്ങളിൽ കിലോയ്ക്ക് 250 രൂപ വരെ ഈടാക്കുമ്പോൾ തക്കാളി ഉപയോഗം കുറച്ചിരിക്കുകയാണ് 68 ശതമാനം കുടുംബങ്ങൾ. 14 ശതമാനം കുടുംബങ്ങൾ തക്കാളി വാങ്ങുന്നത്...
Read moreDetailsബെംഗളൂരു: ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ ചേരും. 24 പാർട്ടികൾ പങ്കെടുക്കും. ദില്ലി ഓർഡിനൻസിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെ ആദ്യയോഗം നടക്കും....
Read moreDetailsദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ദില്ലിയിലെ വീട് സന്ദർശിക്കാനെത്തിയ ഹരിയാനയിലെ കർഷക സ്ത്രീകൾക്കൊപ്പം സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നൃത്തം വയ്ക്കുന്ന വീഡിയോ വൈറൽ. കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധി ഹരിയാനയിലെ മദിന ഗ്രാമത്തിലെ നെൽപാടങ്ങളും കർഷകരെയും സന്ദർശിച്ചിരുന്നു. അവിടെ വെച്ച്...
Read moreDetailsജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. ഗന്ദർബാൽ ജില്ലയിൽ സിന്ധ് നല്ലയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. നീൽഗഡ് ബാൾട്ടിൽ ഉച്ചയോടെയായിരുന്നു സംഭവം. ബാൾട്ടലിലേക്ക് വരികയായിരുന്നു സൈനിക സംഘം. ഇതിനിടയിലാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട്...
Read moreDetailsകോഴിക്കോട്: കോഴിക്കോട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിൽ നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്. അക്കൗണ്ട് പൊലീസ് ബ്ലോക്ക് ചെയ്തു....
Read moreDetailsഔറംഗബാദ്: മഹാരാഷ്ട്രയിൽ തർക്കത്തിന് പിന്നാലെ പുരാതന മുസ്ലിംപള്ളി അടച്ചു. ജൽഗാവ് ജില്ലയിലെ പള്ളിയാണ് കലക്ടർ അടച്ചുപൂട്ടിയത്. പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപ സാദൃശ്യമുണ്ടെന്ന് ഒരു വിഭാഗം പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. പള്ളി അടച്ചുപൂട്ടിയ കളക്ടറുടെ ഉത്തരവിനെതിരെ ജുമ്മ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ...
Read moreDetailsമുംബൈ: ഭർത്താവും മക്കളും നിസ്സഹായരായി നോക്കിനിൽക്കെ ഒരു യുവതിയെ തിരമാലയിൽ അകപ്പെട്ട് കാണാതാകുന്നതിന്റെ വീഡിയോ കണ്ട് നടുങ്ങി രാജ്യം. മുംബൈ ബാന്ദ്രയിലെ ബാൻഡ്‌സ്റ്റാൻഡിലാണ് സംഭവം. കുടുംബത്തിനൊപ്പം പിക്നിക്കിനെത്തിയ 32 കാരിയായ ജ്യോതി സോനാർ എന്ന യുവതിയാണ് അപകടത്തിൽപ്പെട്ടത്. ഭർത്താവിനൊപ്പം കടൽത്തീരത്തെ പാറയിൽ...
Read moreDetailsഇംഫാൽ: മണിപ്പൂർ വീണ്ടും സംഘർഷാവസ്ഥയിലേക്ക്. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വെടിവെയ്പ് ഉണ്ടായി. താങ്ബുവിൽ വീടുകൾക്ക് തീ വെച്ചു. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു. മാനസിക പ്രശ്നങ്ങളുള്ള നാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയെന്ന്...
Read moreDetailsതെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മഹേഷ് ബാബു. മഹേഷ് ബാബു- നമ്രത ദമ്പതിമാരുടെ മകള്‍ സിതാരയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സിതാര ഒരു സിനിമയിലും അഭിനയിച്ചില്ലെങ്കിലും താരമാണ് ഇപ്പോള്‍. ഒരു ജ്വല്ലറി പരസ്യത്തില്‍ വേഷമിട്ടിരുന്നു. സിതാരയും പരസ്യം ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു. ആദ്യ...
Read moreDetails