ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നായാണ് പാമ്പുകളെ കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾക്കാണ് പാമ്പുകളുടെ കടിയേറ്റ് ജീവൻ നഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ അത്രയേറെ കരുതലോടെ മാത്രമേ പാമ്പുകളുമായി അടുത്തിടപഴകേണ്ട സാഹചര്യങ്ങളിൽ നാം പെരുമാറാറുള്ളൂ. എന്നാൽ,...
Read moreDetailsലഖ്നോ: യു.പിയിൽ അഖിലേഷ് യാദവിന്റെ സഖ്യത്തിലുണ്ടായിരുന്ന സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി വീണ്ടും എൻ.ഡി.എയിലേക്ക് തിരിച്ചെത്തി. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചുവടുമാറ്റം. പാർട്ടി നേതാവ് ഓം പ്രകാശ് രാജ്ബാർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇതുസംബന്ധിച്ച വിവരങ്ങൾ അമിത് ഷാ...
Read moreDetailsന്യൂഡൽഹി: ലോകത്തിന്റെ നന്മക്ക് വേണ്ടി ഇന്ത്യയും യു.എ.ഇയും ഇനിയും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദർശനത്തിന് പിന്നാലെയാണ് മോദിയുടെ പ്രഖ്യാപനം. ലോകത്ത് കൂടുതൽ നന്മകളുണ്ടാവാൻ ഇന്ത്യയും യു.എ.ഇയും ഇനിയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ സന്ദർശനത്തെ സംബന്ധിക്കുന്ന ചെറു...
Read moreDetailsന്യൂഡൽഹി: ഡൽഹിയിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. ദ്വാരകയിൽ നിർമാണത്തിലിരിക്കുന്ന ഗോൾഫ് കോഴ്‌സിലെ വെള്ളക്കെട്ടിലാണ് മൂന്ന് യുവാക്കൾ നടന്നത്. ഡല്‍ഹി സ്വദേശികളായ അരുണ്‍, അഭിഷേക്, അനൂജ് എന്നിവരാണ് മരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞു മടങ്ങിയ നാലു യുവാക്കൾ മതിൽ ചാടി ഗോൾഫ്...
Read moreDetailsതിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം പൂർത്തിയായപ്പോൾ പാലക്കാട് മുതൽ കാസർകോട് വരെ പ്രവേശനം ലഭിക്കാത്ത 27,046 പേർക്കായി ഇനി അവശേഷിക്കുന്നത് 2781 മെറിറ്റ് സീറ്റുകൾ മാത്രം. 13,654 വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത മലപ്പുറം ജില്ലയിൽ...
Read moreDetailsബംഗളൂരു: ചന്ദ്രയാൻ- മൂന്നിനെ വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച എൽ.വി.എം- മൂന്നിന്റെ പ്രകടനം മനുഷ്യഗഗൻയാൻ പദ്ധതിക്കും കരുത്തു പകരും. ഐ.എസ്.ആർ.ഒയുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ എൽ.വി.എം- മൂന്നാണ് മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള അഭിമാന പദ്ധതിയായ ഗഗൻയാനും ഉപയോഗിക്കുക. മൂന്നു ശാസ്ത്രജ്ഞരും പരീക്ഷണ പേടകങ്ങളും ഉൾക്കൊള്ളുന്ന...
Read moreDetailsന്യൂഡല്‍ഹി: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട എ.ബി.സി വ്യവസ്ഥകളിൽ (മൃഗ പ്രജനന നിയന്ത്രണ വ്യവസ്ഥ) ഇളവ് വേണമെന്ന ആവശ്യവുമായി സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു. വന്ധ്യംകരണ കേന്ദ്രത്തിലെ ഡോക്ടര്‍ 2000 എ.ബി.സി ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടായിരിക്കണമെന്നാണ് 2023ല്‍ ഭേദഗതിചെയ്ത ചട്ടം....
Read moreDetailsഭോപ്പാൽ: മധ്യപ്രദേശിൽ 19കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ. കേസിലെ മറ്റ് മൂന്ന് പ്രതികളെ പിടികൂടാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. പെൺകുട്ടിയുടെ സഹോദരിയേയും ഇവർ ഉപദ്രവിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗ കേസിലെ അതിജീവിത...
Read moreDetailsദില്ലി: യമുനയിലെ പ്രളയത്തിനിടെ ദില്ലി ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഉത്തരാഖണ്ടിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ ഇന്നലെ മൂന്നു മണിക്കൂറിൽ കിട്ടിയത് 29.5 മില്ലി മീറ്റർ വരെ മഴ ആണ്. യമുനയിലെ ജലനിരപ്പ്...
Read moreDetailsന്യൂഡൽഹി: തക്കാളി വില മാനംമുട്ടെ ഉയർന്നതോടെ സാധാരണക്കാരന്‍റെ അടുക്കള ബജറ്റ് ആകെ താളം തെറ്റിയിരിക്കുകയാണ്. തക്കാളി ഉപയോഗം പരമാവധി കുറയ്ക്കാൻ വീട്ടമ്മമാർ ഒന്നടങ്കം പ്രയത്നിക്കുമ്പോൾ വിലക്കയറ്റം ബമ്പറടിച്ചതുപോലെ ആസ്വദിക്കുകയാണ് കർഷകർ. തങ്ങളുടെ വിളകൾക്ക് പ്രതീക്ഷിച്ചതിലും വില കിട്ടി തുടങ്ങിയതോടെ പലരും വലിയ...
Read moreDetails