ലഖ്‌നൗ: തക്കാളിക്ക് അടുത്തകാലത്തായി ലഭിച്ച താരപരിേവഷം വളരെ വലുതാണ്. തക്കാളി സമ്മാനമായി നൽകി മൊബൈലുൾപ്പെടെ വിൽക്കപ്പെടുന്നത് ഇത്തിരി കളിയോടെ കണ്ടവർക്ക് മുൻപിൽ ഇനിയെല്ലാം കാര്യമായി മാറുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മാർക്കറ്റിൽ നടന്ന കവർച്ച ഏറെ ചിന്തിപ്പിക്കുന്നതാണ്. ഇവിടുത്തെ രണ്ട് കടകളിൽ...
Read moreDetailsജയ്പുർ∙ യുവതിയെ തട്ടിക്കൊണ്ടുപോയി ആസിഡ് ഒഴിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളി. രാജസ്ഥാനിലെ കരൗളി ജില്ലയിലാണു നടുക്കുന്ന സംഭവം. 18 വയസ്സുകാരിക്കാണു ജീവൻ നഷ്ടമായത്. മോഹൻപുരയിലെ തോഡാഭീം പ്രദേശത്തെ പെൺകുട്ടിയാണു കൊല്ലപ്പെട്ടതെന്നും ബുധനാഴ്ച മുതൽ ഇവരെ കാണിനില്ലായിരുന്നെന്നും നദൗതി എസ്എച്ച്ഒ...
Read moreDetailsന്യൂഡൽഹി ∙ മഴക്കെടുതിയിൽ വലയുന്ന ഡൽഹിയിൽ, നഗരവാസികളുടെ കുടിവെള്ള വിതരണത്തെ പ്രളയം ബാധിച്ചേക്കുമെന്നു മുന്നറിയിപ്പ്. യമുനയിലെ ജലനിരപ്പ് വർധിച്ചതിനെത്തുടർന്ന് വസീരാബാദ്, ചന്ദ്രവാൾ, ഓഖ്‌ല എന്നിവിടങ്ങളിലെ ജലശുദ്ധീകരണശാല അടച്ചുപൂട്ടി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വസീരാബാദിലെ പ്ലാന്റ് സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ 208.48 മീറ്ററാണ്...
Read moreDetailsമുംബൈ ∙ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം പല രാജ്യങ്ങളും കുറച്ചിട്ടുണ്ടെന്നും നമ്മുടെ രാജ്യവും പാർലമെന്റും ലോകമെമ്പാടും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. 17 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 25 വയസ്സുകാരനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് നിരീക്ഷണം. പരസ്പര സമ്മതത്തോടെയാണ്...
Read moreDetailsകോയമ്പത്തൂർ / ചവറ∙ കോയമ്പത്തൂരിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. എസ്എൻഎസ് നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയും നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകളുമായ ആൻസിയെ(19)യാണ് കഴിഞ്ഞ ദിവസം...
Read moreDetailsന്യൂഡൽഹി: രാജ്യം വളരെ ശക്തമാണെന്നും സമയം വരുമ്പോൾ ജനങ്ങൾതന്നെ ഉത്തരം പറയുമെന്നും എപ്പോഴും ഭീകരവത്കരിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീംകോടതി. ദേശസുരക്ഷ ചൂണ്ടിക്കാട്ടി പോപുലർ ഫ്രണ്ട് പ്രവർത്തകനായ അബ്ദുൽ റസാഖ് പീടിയേക്കലിന്റെ ജാമ്യത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തപ്പോഴായിരുന്നു ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം സുന്ദരേഷ്...
Read moreDetailsദില്ലി: പ്രളയ സാഹചര്യം രൂക്ഷമായതോടെ ദില്ലി കനത്ത ജാഗ്രതയിൽ. യമുന നദിയിൽ ജലനിരപ്പ് ചെറുതായി രാത്രി കുറത്തെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. നാളെ ദില്ലിയിൽ ഓറഞ്ച് അലർട്ടാണ്. ആറ് ജില്ലകൾ പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇവിടങ്ങളിൽ ജനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ...
Read moreDetailsഡല്‍ഹി: ഇരുപത് വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിയെ പൊലീസ് ചമഞ്ഞെത്തിയ യുവാവ് ബലാത്സംഗം ചെയ്തു. വിദ്യാര്‍ത്ഥിനിയും കാമുകനുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും അവ മാതാപിതാക്കള്‍ക്ക് കൊടുക്കുകയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്യുമെന്നും ഭീഷണിപ്പെടുത്തായിയിരുന്നു പീഡനം. ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍...
Read moreDetailsന്യൂഡൽഹി: പ്രതിസന്ധിയിലായ ലേണിങ് ആപ് ബൈജൂസിനെ കരകയറ്റാൻ രജനീഷ് കുമാറും മോഹൻദാസ് പൈയും എത്തുന്നു. മുൻ എസ്.ബി.ഐ മേധാവിയാണ് രജനീഷ് കുമാർ. മുൻ ഇൻഫോസിസ് സി.എഫ്.ഒയും ഭാരത്പേ ബോർഡംഗവുമാണ് മോഹൻദാസ് പൈ. ഇരുവരും ബൈജൂസിന്റെ ഉപദേശകസമിതിയിലേക്കാവും എത്തുക. നേരത്തെ ബൈജൂസിന് ഉപദേശക...
Read moreDetailsസ്വാമി വിവേകാനന്ദനേയും രാമകൃഷ്ണ പരമഹംസനേയും സംബന്ധിച്ച പ്രസ്താവനക്ക് പിന്നാലെ വീണ്ടും വിവാദവുമായി ഇസ്കോൺ സന്ന്യാസി അമോഗ് ലില ദാസ്. സ്ത്രീകൾ ജിമ്മിൽ പോകുന്നത് സംബന്ധിച്ചാണ് ലില ദാസിന്റെ പ്രസ്താവന. സ്ത്രീകളെ അധിക്ഷേപിച്ചുള്ള പ്രസ്താവനയുടെ വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സ്ത്രീകൾ ജിമ്മിൽ...
Read moreDetails