കശ്മീർ രക്തസാക്ഷി ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നത് തടഞ്ഞു; പൊലീസിനെതിരെ ഉമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും

കശ്മീർ രക്തസാക്ഷി ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നത് തടഞ്ഞു; പൊലീസിനെതിരെ ഉമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും

കശ്മീർ രക്തസാക്ഷി ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നതിൽനിന്ന് തങ്ങളെ കേന്ദ്ര ഭരണകൂടവും പൊലീസും തടഞ്ഞെന്ന് മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും. തനിക്കുള്ള സുരക്ഷ സംവിധാനവും അകമ്പടി വാഹനവും കശ്മീർ പൊലീസ് നിഷേധിച്ചെന്നും കാൽനടയായാണ് പാർട്ടി ഓഫിസിലേക്ക് പോയതെന്നും ഉമർ...

Read moreDetails

ഉത്തരേന്ത്യയിൽ കനത്ത മഴ; ഈ മാസം 15വരെ 300 എക്സ്പ്രസ്, 406 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

ഉത്തരേന്ത്യയിൽ കനത്ത മഴ; ഈ മാസം 15വരെ 300 എക്സ്പ്രസ്, 406 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ഉത്ത​രേന്ത്യയിൽ കനത്ത മഴ തുടരുന്നു. റെയിൽവെ ട്രാക്കിലെ വെള്ളക്കെട്ടും മൂലം നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. 300ലേറെ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും 406 പാസഞ്ചർ ട്രെയിനുകളുമാണ് ജൂലൈ 15 വരെ റദ്ദാക്കിയത്. മഴ 600 മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെയും 500...

Read moreDetails

ഉത്തരേന്ത്യയിൽ ദുരിതപെയ്ത്ത്; ട്രാക്കുകളിൽ വെള്ളക്കെട്ട്; 700 ട്രെയിനുകൾ റദ്ദാക്കി

ഉത്തരേന്ത്യയിൽ ദുരിതപെയ്ത്ത്; ട്രാക്കുകളിൽ വെള്ളക്കെട്ട്; 700 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരിതപെയ്ത്ത് തുടരുന്നു. കനത്ത മഴയിൽ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ 700ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. ഒരാഴ്ചക്കിടെ 300ലധികം മെയിൽ, എക്സ്പ്രസ് ട്രെയിനുകളും 406 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. 600ഓളം മെയിൽ/എക്സ്പ്രസ് ട്രെയിനുകളെയും 500ലധികം പാസഞ്ചർ ട്രെയിനുകളെയും...

Read moreDetails

ചന്ദ്രയാൻ മൂന്നിന്റെ മാതൃകയുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ തിരുപ്പതിയിലെത്തി പ്രാർത്ഥിച്ചു

ചന്ദ്രയാൻ മൂന്നിന്റെ മാതൃകയുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ തിരുപ്പതിയിലെത്തി പ്രാർത്ഥിച്ചു

ഹൈദരാബാദ്: ഐഎസ്ആർഒയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തിരപ്പതി ക്ഷേത്രത്തിൽ എത്തി അനു​ഗ്ര​ഹം തേടി ശാസ്ത്രജ്ഞർ. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘം ചന്ദ്രയാൻ മൂന്നിന്റെ ചെറിയ മാതൃകയുമായി തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദർശിക്കുകയായിരുന്നു. എട്ട് ശാസ്ത്രജ്ഞരുടെ ഉൾപ്പെടുന്ന സംഘമാണ് രാജ്യത്തെ...

Read moreDetails

സോണിയയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് രാഹുല്‍ താമസം മാറ്റുന്നു, ഷീല ദീക്ഷിതിന്‍റെ വീട്ടിലേക്ക് മാറിയേക്കും

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

ദില്ലി:ലോക് സഭ അംഗത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്ന രാഹുൽ ഗാന്ധി പുതിയ വസതിയിലേക്ക് ഉടൻ മാറിയേക്കും. ദില്ലി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിൻ്റെ നിസാമുദ്ദീനിലെ വീട്ടിലേക്ക് മാറാനാണ് തീരുമാനം. സെക്യൂരിറ്റി നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ സോണിയ ഗാന്ധിയുടെ വസതിയിൽ നിന്ന് മാറുമെന്നാണ് വിവരം.

Read moreDetails

‘എന്നെ വഞ്ചിച്ചു’, കങ്കണ റണൗട്ടിന് എതിരെ ബിജെപി നേതാവ് മായങ്ക്

‘എന്നെ വഞ്ചിച്ചു’, കങ്കണ റണൗട്ടിന് എതിരെ ബിജെപി നേതാവ് മായങ്ക്

കങ്കണ റണൗട് നായികയാകുന്ന പുതിയ ചിത്രം 'തേജസ്' റിലീസിന് തയ്യാറെടുക്കുകയാണ്.  എയ്‍ര്‍ ഫോഴ്‍സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന 'തേജസി'ന്റെ പ്രമേയം. 'തേജസ്' റിലീസിന് ഒരുങ്ങുമ്പോള്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ മായങ്ക് മധുര്‍. തനിക്ക് വാഗ്‍ദാനം...

Read moreDetails

ഭാര്യയോട് പറയാതെ 2 തക്കാളി എടുത്തു; ഭർത്താവുമായി വാക്കേറ്റത്തിന് പിന്നാലെ മകളെയും കൊണ്ട് വീട് വിട്ട് യുവതി

ഹെൽമറ്റ് ധരിച്ചാൽ 1 കിലോ തക്കാളി സമ്മാനം; ഹെൽമറ്റ് ധരിക്കുന്നവര്‍ക്ക് ‘വിലയുള്ള’ സമ്മാനവുമായി ട്രാഫിക് പൊലീസ്

ഷാദോള്‍: പച്ചക്കറി വില കുതിച്ചുയരുന്നത് സാധാരണക്കാരന്റ ദൈന്യം ദിന ജീവിതത്തെ ബാധിക്കുന്നത് സാരമായാണ്. മഹാരാഷ്ട്രയിലെ കല്യാണില്‍ സഹോദരിക്ക് ജന്മദിന സമ്മാനമായി തക്കാളി നല്‍കിയ സഹോദരനെക്കുറിച്ചുള്ള വാര്‍ത്ത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ തക്കാളി ദമ്പതികള്‍ തമ്മില്‍ പ്രശ്നമുണ്ടാകാന്‍ കാരണമായ സാഹചര്യമാണ്...

Read moreDetails

വെള്ളക്കെട്ടിൽ കുടുങ്ങിയ നായയെ രക്ഷിക്കാൻ യുവാവിന്റെ സാഹസികത; വൈറലായി വീഡിയോ

വെള്ളക്കെട്ടിൽ കുടുങ്ങിയ നായയെ രക്ഷിക്കാൻ യുവാവിന്റെ സാഹസികത; വൈറലായി വീഡിയോ

വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ നായയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചണ്ഡീഗഢിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ടുപോയ നായയെ ഒരു യുവാവ് സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചണ്ഡീഗഢ് പൊലീസ്...

Read moreDetails

തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി

തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി

ബെം​ഗളൂരു: ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി. മദനപ്പള്ളിയിലെ നരീം രാജശേഖര്‍ റെഡ്ഡിയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി പാടത്തു നിന്നു ഗ്രാമത്തിലേക്കു പോകുന്നതിനിടെയാണു കൊലപാതകം നടത്തിയത്. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണു കൊലപാതകമെന്നു പൊലീസ്...

Read moreDetails

‘എന്തിനാണ് ഇപ്പോൾ വന്നത്?’ പ്രളയത്തിൽ മുങ്ങിയ പ്രദേശം സന്ദർശിച്ച എംഎൽഎയെ തല്ലി സ്ത്രീ, വീഡിയോ

‘എന്തിനാണ് ഇപ്പോൾ വന്നത്?’ പ്രളയത്തിൽ മുങ്ങിയ പ്രദേശം സന്ദർശിച്ച എംഎൽഎയെ തല്ലി സ്ത്രീ, വീഡിയോ

ചണ്ഡീ​ഗഡ്: ഹരിയാനയിൽ പ്രളയത്തിൽ മുങ്ങിയ പ്രദേശം സന്ദർശിക്കാനെത്തിയ ജെജെപി എംഎൽഎ ഇശ്വർ സിം​ഗിന്റെ മുഖത്തടിച്ച് സ്ത്രീ. ​ഗുല എന്ന പ്രദേശത്താണ് സംഭവം. ഘഗ്ഗർ നദി കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കമാണ് പ്രകോപനത്തിന് കാരണമായത്. എന്തിനാണ് ഇപ്പോൾ വന്നത് എന്ന് ചോദിച്ച് സ്ത്രീ എംഎൽഎയുടെ...

Read moreDetails
Page 756 of 1748 1 755 756 757 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.