വെടിവയ്ക്കൂ എന്നെല്ലാം നിലവിളിക്കുന്ന 15കാരൻ; ഭക്ഷണം പോലും കഴിക്കില്ല, ഒടുവിൽ ആശുപത്രിയിൽ

വെടിവയ്ക്കൂ എന്നെല്ലാം നിലവിളിക്കുന്ന 15കാരൻ; ഭക്ഷണം പോലും കഴിക്കില്ല, ഒടുവിൽ ആശുപത്രിയിൽ

ഉറക്കത്തിലും മൊബൈലിൽ ​ഗെയിം കളിക്കുന്നത് പോലെ കൈ ചലിക്കുന്നു... ഉറക്കെ വെടി... വെടിവയ്ക്കൂ എന്നെല്ലാം വിളിച്ച് പറയുന്നു... സ്മാർട്ട്ഫോണിൽ തുടർച്ചയായി ​ഗെയിം കളിച്ചിരുന്ന 15കാരന് സംഭവിച്ച അവസ്ഥയാണിത്. രാജസ്ഥാനിലെ അൽവാറിലാണ് സംഭവം. മൊബൈൽ ഫോൺ ​ഗെയിമിനോടുള്ള ആസക്തി കുട്ടിയെ, കൗൺസിലിങ്ങിനും ചികിത്സയ്ക്കുമായി...

Read moreDetails

വളർത്തുമൃഗങ്ങൾ ജീവിതശൈലിയുടെ ഭാഗം, മുന്‍ ഭാര്യയുടെ നായകള്‍ക്ക് പരിപാലന തുക നല്‍കാന്‍ യുവാവിനോട് കോടതി

വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

ബാന്ദ്ര: വിവാഹമോചനം നേടിയ ഭാര്യയുടെ സംരക്ഷണത്തിലുള്ള അവരുടെ വളര്‍ത്തുനായകളുടെ പരിപാലനത്തിനായി പണം നല്‍കാന്‍ ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റാണ് വിവാഹ മോചനത്തിന് ശേഷം തകര്‍ന്ന ഭാര്യയ്ക്ക് മനസിന് സ്വസ്ഥത നല്‍കുന്ന നായകളുടെ പരിപാലനത്തിനായ 50000 രൂപ നല്‍കണമെന്ന്...

Read moreDetails

ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണ ട്രയൽസ് ഐഎസ്ആർഒ പൂർത്തിയാക്കി

ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണ ട്രയൽസ് ഐഎസ്ആർഒ പൂർത്തിയാക്കി

അഭിമാന ദൗത്യമായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ട്രയൽസ് ഐ എസ് ആർ ഒ പൂർത്തിയാക്കി. 24 മണിക്കൂർ നീണ്ട ട്രയൽ ഇന്നലെയാണ് ഐഎസ്ആർഒ നടത്തിയത്. 2019 സെപ്റ്റംബറിൽ നടത്തിയ ചാന്ദ്രയാൻ രണ്ട് പരാജയമായിരുന്നു. അതിലെ കുറവുകൾ എല്ലാം നികത്തിയാണ് നാല് വർഷത്തിനിപ്പുറം...

Read moreDetails

മൃതദേഹവുമായി തെരുവിൽ ജനക്കൂട്ടത്തിന്റെ പ്രതിഷേധ പ്രകടനം; മണിപ്പൂരിൽ സംഘർഷ സാഹചര്യം വർധിച്ചു

മൃതദേഹവുമായി തെരുവിൽ ജനക്കൂട്ടത്തിന്റെ പ്രതിഷേധ പ്രകടനം; മണിപ്പൂരിൽ സംഘർഷ സാഹചര്യം വർധിച്ചു

ഇംഫാൽ: വീണ്ടുമൊരു മെയ്ത്തെയ് വിഭാഗക്കാരന്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ സംഘർഷ സാഹചര്യം വർധിച്ചു. കൊല്ലപ്പെട്ട സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി മെയ്ത്തേയ് വിഭാഗക്കാർ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഈ സാഹചര്യത്തിൽ മേഖലയില്‍ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. കദാംബന്ദ് മേഖലയിലിയിലാണ് ഏറ്റവും ഒടുവില്‍...

Read moreDetails

സംസ്ഥാനത്തിനകത്തും ബാധകം, സ്വർണം വാങ്ങാനും കൊണ്ടുപോകാനും ഇ-വേ ബിൽ; ജിഎസ്ടി തീരുമാനത്തിനെതിരെ സ്വർണ വ്യാപാരികൾ

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

ദില്ലി: നിശ്ചിത തുകയ്ക്ക് മുകളിൽ സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ - വേ ബിൽ സമ്പ്രദായം ഏർപ്പെടുത്തി ജി എസ് ടി കൗൺസിൽ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ - വേ ബിൽ...

Read moreDetails

കാറിന് നിർമാണ തകരാർ; ഉടമക്ക് 42 ലക്ഷം നൽകി വാഹനം തിരിച്ചെടുക്കാൻ ഫോർഡിനോട് സുപ്രീംകോടതി

കാറിന് നിർമാണ തകരാർ; ഉടമക്ക് 42 ലക്ഷം നൽകി വാഹനം തിരിച്ചെടുക്കാൻ ഫോർഡിനോട് സുപ്രീംകോടതി

ന്യൂഡൽഹി: കാറിന്‍റെ നിർമാണ തകരാറിനെ തുടർന്ന് ബുദ്ധിമുട്ട് നേരിട്ട ഉടമക്ക് ഫോർഡ് ഇന്ത്യ 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ഫോർഡിന്‍റെ എസ്.യു.വിയായ എൻഡവർ ടൈറ്റാനിയം മോഡലിനാണ് നിർമാണ തകരാർ കണ്ടെത്തിയത്. ഉപഭോക്താവിന് 42 ലക്ഷം നൽകി വാഹനം തിരിച്ചെടുക്കാനാണ്...

Read moreDetails

പിതാവിനും മകനുമൊപ്പവും കളിച്ച സചിന്‍റെ അപൂർവ നേട്ടത്തിലേക്ക് സൂപ്പർതാരം കോഹ്ലിയും…

പിതാവിനും മകനുമൊപ്പവും കളിച്ച സചിന്‍റെ അപൂർവ നേട്ടത്തിലേക്ക് സൂപ്പർതാരം കോഹ്ലിയും…

ക്രിക്കറ്റ് കരിയറിൽ ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പമെത്താൻ സൂപ്പർതാരം വിരാട് കോഹ്ലിയും. ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ എവേ മത്സരത്തിൽ പിതാവിനും മകനുമൊപ്പം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. വെസ്റ്റിൻഡീസിനെതിരെ ബുധനാഴ്ച നടക്കുന്ന ആദ്യ ടെസ്റ്റിൽ...

Read moreDetails

ഹിമാചലിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ; ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തി: കെ വി തോമസ്‌

ഹിമാചലിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ; ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തി: കെ വി തോമസ്‌

ന്യൂഡൽഹി > ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതരെന്ന് കേരള സര്‍ക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. മലയാളി അസോസിയേഷന്‍ വഴി രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തുന്നുണ്ട്. പേടിക്കേണ്ട സാഹചര്യമില്ലെന്നും കെ വി...

Read moreDetails

കേന്ദ്ര സർക്കാറിന് തിരിച്ചടി; ഇ.ഡി ഡ‍യറക്ടറുടെ കാലാവധി നീട്ടിയത് നിയമവിരുദ്ധം; സുപ്രീംകോടതി റദ്ദാക്കി

കേന്ദ്ര സർക്കാറിന് തിരിച്ചടി; ഇ.ഡി ഡ‍യറക്ടറുടെ കാലാവധി നീട്ടിയത് നിയമവിരുദ്ധം; സുപ്രീംകോടതി റദ്ദാക്കി

ന്യൂ‍ഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തലവന്‍റെ കാലാവധി നീട്ടിയ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി. കാലാവധി നീട്ടിയത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. 15 ദിവസത്തിനകം പുതിയ ഇ.ഡി ഡയറക്ടറെ നിയമിക്കണമെന്ന് ഉത്തരവിട്ട കോടതി, നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്ക് ജൂലൈ...

Read moreDetails

രണ്ടാം വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മാത്രം; യുവാവിനെ ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് കുത്തിക്കൊന്നു

രണ്ടാം വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മാത്രം; യുവാവിനെ ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് കുത്തിക്കൊന്നു

പാറ്റ്ന: ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് 45കാരനെ കുത്തിക്കൊലപ്പെടുത്തി. ബിഹാറിലെ ഛപ്രയിലാണ് നാടിനെ നടുക്കിയ സംഭവം. മൂവരും തമ്മില്‍ നടന്ന രൂക്ഷമായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭേൽഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഡ്വാലിയ റായ്പുര സ്വദേശിയായ അലംഗീർ അൻസാരി എന്നയാളാണ് കൊല്ലപ്പെട്ടത്....

Read moreDetails
Page 759 of 1748 1 758 759 760 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.