മുംബൈ: ഓൺലൈനിൽ നിന്ന് ലഭിച്ച നമ്പറിൽ വിളിച്ച് സമൂസ ഓർഡർ ചെയ്ത ഡോക്ടറെ കബളിപ്പിച്ച് തട്ടിപ്പുകാർ കൈക്കലാക്കിയത് 1.40 ലക്ഷം രൂപ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 27കാരനായ ഡോക്ടർക്കാണ് പണം നഷ്ടമായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഡോക്ടറും സഹപ്രവർത്തകരും വിനോദയാത്ര...
Read moreDetailsക്ഷേത്രങ്ങളും പള്ളികളുമടക്കമുള്ള ആരാധനാലയങ്ങളുടെ പുറത്ത് ഊരിവയ്ക്കുന്ന ചെരുപ്പുകള്‍ മോഷണം പോവുകയെന്നത് ഇന്ന് ഇന്ത്യയില്‍ സര്‍വ്വസാധാരണമായ ഒന്നാണ്. അത്തരത്തില്‍ ചെരുപ്പുകള്‍ നഷ്ടപ്പെട്ടവരാരും തന്നെ അതിന് പുറകേ പോകാറില്ല. എന്നാല്‍, കഴിഞ്ഞ ദിവസം കാണ്‍പൂര്‍ പോലീസില്‍ വിചിത്രമായൊരു കേസ് എത്തി. ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നതിന്...
Read moreDetailsഡല്‍ഹി: ഡല്‍ഹിയില്‍ റോഡരില്‍ വെട്ടിമുറിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഡല്‍ഹിയില്‍ ഗീത കോളനി ഫ്ലൈ ഓവറിന് സമീപമാണ് ബുധനാഴ്ച രാവിലെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാവിലെ 9.15ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി....
Read moreDetailsദില്ലി: ലോക്കല്‍ ട്രെയിന്‍ പോലുള്ള പൊതുഗതാഗത മാര്‍ഗങ്ങളില്‍ ആളുകള്‍ തമ്മില്‍ തല്ലുന്ന കാഴ്ചകള്‍ സാധാരണമാണ്. സീറ്റിനേ ചൊല്ലിയുള്ള തര്‍ക്കം മുതല്‍ പല കാരണങ്ങളാണ് ഇത്തരം തമ്മില്‍ തല്ലുകള്‍ക്ക് കാരണമാകാറ്. സമാനമായി കൊല്‍ക്കത്ത ലോക്കല്‍ ട്രെയിനില്‍ നടക്കുന്ന കൂട്ടത്തല്ല് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍...
Read moreDetailsകൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മിന്നും നേട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. നാല്‍പതിനായിരത്തിലേറെ ഗ്രാമപഞ്ചായത്തുകളില്‍ തൃണമൂല്‍ ആധിപത്യം നേടി. പഞ്ചായത്ത് സമിതികളിലും, ജില്ലാ പരിഷത്തുകളിലും തൃണമൂലിനാണ് ആധിപത്യം. ബിജെപി രണ്ടാമതും, കോണ്‍ഗ്രസ് സിപിഎം ഐഎസ്എഫ് സഖ്യം മൂന്നാമതുമെത്തി. പതിവ് പോക്കറ്റുകള്‍ ബിജെപിയെ തുണച്ചപ്പോള്‍, തൃണമൂലിന്...
Read moreDetailsഇന്ത്യന്‍ സായുധ സേനകളുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് (ഐ.ടി.സി) പ്രഖ്യാപനം ഈ ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്നേക്കും. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. സേനാ വിഭാഗങ്ങള്‍ക്കിടയിലെ ഏകോപനത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനും ഈ പുതിയ നീക്കം സഹായകമാവുമെന്നാണ് വിലയിരുത്തല്‍....
Read moreDetailsഗാസിയാബാദ്: ജി 20 ഉച്ചകോടി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന നമ്പറിലേക്ക് കൈമാറിയ ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍. രഹസ്യ സ്വഭാവമുള്ളതും ക്ലാസിഫൈഡ് ഗണത്തിലുള്ളതുമായ രേഖകളാണ് തിങ്കളാഴ്ച നവീന്‍ പാല്‍ എന്ന 27കാരനായ ഉദ്യോഗസ്ഥന്‍ പാകിസ്താനില്‍ നിന്നെന്ന് സംശയിക്കുന്ന...
Read moreDetailsബംഗളൂരു: ബംഗളൂരുവിൽ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ജോക്കർ ഫെലിക്സ് അഥവാ ശബരീഷ്, വിനയ് റെഡ്ഢി, സന്തോഷ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സി...
Read moreDetailsധന്‍ബാദ്: പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു. ജീവനൊടുക്കി പത്താം ക്ലാസുകാരി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ഉഷാകുമാരി എന്ന 16കാരിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് പ്രാര്‍ത്ഥനാ സമയത്ത് അധ്യാപിക ശിക്ഷിക്കുകയും പ്രിന്‍സിപ്പല്‍ വഴക്ക് പറയുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിനി...
Read moreDetailsചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെ ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത...
Read moreDetails